Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഭാരതീയ ഭാഷാ ബഹുമതി ദിനം 14ന്‌ വാരാണസിയില്‍; ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന് ആദരം

Indian Language Honor Day on 14th in Varanasi

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 08:36 pm IST
inNews, India

വാരാണസി: ബഹുഭാഷാ വാര്‍ത്താ ഏജന്‍സിയായ ‘ഹിന്ദുസ്ഥാന്‍ സമാചാറിന്റെ’ ആഭിമുഖ്യത്തില്‍, ‘ഭാരതീയ ഭാഷാ ബഹുമതി ദിനം-2023’ 14ന്‌ വാരാണസിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വാരാണസി ശിവാലയിലെ രാജ ചേത് സിങ് ഫോര്‍ട്ടിലാണ് പരിപാടി.
പതിനഞ്ച് ഭാരതീയ ഭാഷകളില്‍നിന്നുള്ള പ്രശസ്ത പത്രപ്രവര്‍ത്തകരെയും സാഹിത്യകാരന്മാരെയും അനുമോദിക്കും. മാധ്യമ-സാമൂഹ്യ-സാംസ്‌കാരിക-രാഷ്‌ട്രീയ-ധര്‍മ്മിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമോദനം.
കേരളത്തില്‍നിന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറാണ് ആദരിക്കപ്പെടുന്നത്.
കാഞ്ചികാമകോടി പീഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യശങ്കര്‍ വിജയേന്ദ്ര സരസ്വതി പങ്കെടുത്ത് ആശീര്‍വാദം നല്‍കുന്ന് പരിപാടിയില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അയോധ്യയിലെ ‘ശ്രീ ഹനുമത് നിവാസ്’ വിശിഷ്ടാതിഥി മഹന്ത് ആചാര്യ മിഥിലേഷ് നന്ദിനി ശരണ്‍മഹാരാജ്, മുതിര്‍ന്ന ആര്‍എസ്എ് പ്രചാരകും ഹിന്ദുസ്ഥാന്‍ സമാചാര്‍ മുന്‍ രക്ഷാധികാരിയുമായ ലക്ഷ്മി നാരായണ്‍ ഭാല എന്നിവര്‍ പങ്കെടുക്കും.
ഹിന്ദുസ്ഥാന്‍ സമാചാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അരവിന്ദ് ഭാല്‍ചന്ദ്ര മര്‍ദികര്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ അതിഥികളെ ഹിന്ദുസ്ഥാന്‍ സമാചാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രദീപ് മധോക് ബാബ സ്വാഗതം ചെയ്യും.

പരിപാടിയുടെ ഭാഗമായി ‘പഞ്ച് പ്രാണ്‍’, ഭാരതീയ ഭാഷകള്‍, സമൃദ്ധ ഭാരതം എന്നീ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചയും നടക്കും. ഹിന്ദുസ്ഥാന്‍ സമാചാര്‍ ഗ്രൂപ്പിന്റെ ദ്വൈവാര മാസികയായ ‘യുഗ് വാര്‍ത്ത’യുടെ പ്രത്യേക പതിപ്പും പ്രകാശനം ചെയ്യും.
നാരായണ്‍ ദത്ത് മിശ്ര (സംസ്‌കൃതം), ഹിതേഷ് ശങ്കര്‍ (ഹിന്ദി), ഡോ.കെ. വിക്രം റാവു (തെലുങ്ക്), ശ്രീറാം ജോഷി (മറാഠി), പത്മശ്രീ ഡോ. വിഷ്ണു പാണ്ഡ്യ (ഗുജറാത്തി), ഭായി പരംജിത് സിങ് (പഞ്ചാബി), സുമന്‍ ചന്ദ്രദാസ് (ബംഗളാ), അരുണ്‍ ജ്യോതി ബോറ (അസാമീസ്), ദില്ലി റാം ദുലാര്‍ (നേപ്പാളി), കമല്‍ കിഷോര്‍ ഖത്രി (സിന്ധ്), ഹഷ്മി രാജാ ജലാല്‍പുരി (ഉറുദു), കേശവ് മോഹന്‍ പാണ്ഡെ (ഭോജ്പുരി), കാവാലം ശശികുമാര്‍ (മലയാളം), വി. ശ്രീനിവാസന്‍ (തമിഴ്), സവാതി ചന്ദ്രശേഖര്‍ (കന്നഡ), ശാരദാ വന്ദനാ, ഗുജ്ജന്‍ കുമാര്‍ എന്നിവരാണ് അനുമോദിക്കപ്പെടുന്നത്.

Tags: Kavalam SasikumarvaranasiIndian Language Honor Day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിജ്ഞാന്‍ഭാരതി ദേശീയ സമ്മേളനം വാരാണസിയില്‍

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

India

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

പുതിയ വാര്‍ത്തകള്‍

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.