Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കോണ്‍ക്രീറ്റ് പാളികള്‍ തലയില്‍ വീണ് ഭക്തയ്‌ക്ക് പരിക്ക്; ക്ഷേത്രത്തിന്റെ അവസ്ഥ ദയനീയം

ദേവസ്വം ബോര്‍ഡും ഉപദേശക സമിതിയും നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 09:48 pm IST
inKollam, Local News

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തിനിടയില്‍ ഭക്തയുടെ തലയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണ് പരിക്ക്.
കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര നിവേദ്യത്തില്‍ അനിതകുമാരി (58)യുടെ തലയിലാണ് കഴിഞ്ഞദിവസം രാവിലെ 5 മണിയോടെ നിര്‍മ്മാല്യ ദര്‍ശനത്തിനിടെ ഗണപതി ഹോമം തൊഴുതു നില്‍കുമ്പോള്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു തലയില്‍ വീണ് പരിക്ക് പറ്റിയത്. ഉടനെ അനിത കുമാരിക്ക് ദേഹസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.
കോടിക്കണക്കിനു വരുമാനമുള്ള ക്ഷേത്രത്തില്‍ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അത്യാവശ്യം വേണ്ട അറ്റകുറ്റപണികള്‍ നടത്താന്‍ പോലും ദേവസ്വം ബോര്‍ഡു തയ്യാറാവുന്നില്ല എന്ന് വ്യാപക പരാതിയാണ് നിലവിലുള്ളത്. ക്ഷേത്ര വിശ്വാസികള്‍ അല്ലാത്തവര്‍ ക്ഷേത്ര ഉപദേശക സമിതി ദേവസ്വം ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങളില്‍ എത്തിയതും ക്ഷേത്ര വികസന പ്രവര്‍ത്തനങ്ങളില്‍ കാര്യമായ നടപടി ഉണ്ടാകുന്നില്ല. ക്ഷേത്രത്തിനകവും ശ്രീകോവിലും ചോന്നൊലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും നടപടി ഇല്ല.
ദര്‍ശനതിനെത്തുന്ന ഭക്തജനങ്ങള്‍ പ്രാണ ഭയത്തോടെ ക്ഷേത്രത്തിനുള്ളില്‍ കയറേണ്ട അവസ്ഥയാണ് നിലവില്‍. മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപനം നടത്തി ആറാമത്തെ വര്‍ഷവും മൂന്നാമത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കാലാവധി തികയ്‌ക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രഖ്യാപനമായി നില്‍ക്കുകയാണ് മാസ്റ്റര്‍ പ്ലാന്‍. സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതിയ്‌ക്കും ദേവസ്വം ബോര്‍ഡിനും എതിരെ കടുത്ത പ്രതിഷേധമാണ് സ്ഥിരമായി നിര്‍മ്മാല്യ ദര്‍ശനത്തിനെത്തുന്ന ഗണപതി ഭക്തയായ അനിതകുമാരി ഉന്നയിച്ചത്.

അനിതകുമാരി പറയുന്നതിങ്ങനെ:
പതിവ് പോലെ രാവിലേ 4.30 നു കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനത്തിന് എത്തിയതാണ്. ഗണപതി ഹോമം തൊഴുതു നിൽകുമ്പോൾ ക്ഷേത്രത്തിന്റെ കോൺക്രീറ്റ് പാളികൾ തലയിലേക്ക് വീണു.  തലയിൽ പരിക്കും പറ്റി. ദേഹാസ്വാസ്ഥ്യം ഉണ്ടായി.
ആരോട് പരാതി പറയാൻ ആരോടു ചോദിക്കാൻ…. ഇത്തരം സാഹചര്യം ഒഴിവാക്കണം.
ദേവസ്വം ബോർഡിന് വഞ്ചികളിലെ പണം മാത്രമാണ് ലക്ഷ്യം. ഇത്തരം പോരായ്‌മകൾ ദേവസ്വം ബോർഡിനെ ചൂണ്ടി കാണിച്ച് പരിഹരിക്കേണ്ട ക്ഷേത്ര ഉപദേശക സമിതി പൂർണ്ണ പരാജയമാണ്. പലർക്കും ദൈവ വിശ്വാസമോ ക്ഷേത്രത്തിനുള്ളിൽ കയറുകയോ ഇല്ല. ക്ഷേത്രത്തിൽ നടക്കേണ്ട പൂജകളെ പറ്റി അറിയുകയോ ഇല്ല. ക്ഷേത്രത്തിൽ നടക്കേണ്ട ചടങ്ങുകൾക്ക് കാലത്തമാസം വരെഉണ്ടാകുന്നുണ്ട്. . ഗണപതിയുടെ അനുഗ്രഹം  തുകൊണ്ടാണ്‌ കൂടുതൽ അപകടം പറ്റാഞ്ഞത്.  ചോർ ന്നൊലിക്കുന്നത് കൊണ്ട് ക്ഷേത്രത്തിലെ ശാന്തിമാർ പോലും കടുത്ത പ്രയാസം അനുഭവിക്കുന്നത്. ഇനിയെങ്കിലും ഈ ശോചനീയാവസ്ഥ പരിഹരിക്കപെടണം.

 

Tags: Dewasom BoardKottarakkara Ganapathi Templeaccident
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

Kerala

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു
Kerala

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.