Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഭാരതീയ സംസ്‌കൃതി ലോകത്തെ ഒന്നിപ്പിക്കും: ഡോ. സദാനന്ദ സപ്രേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 05:14 pm IST
in News, Kerala
കേസരി അമൃതശതം പ്രഭാഷണപരമ്പരയില്‍ പ്രജ്ഞാ പ്രവാഹ് ദേശീയ സമിതി അംഗം ഡോ. സദാനന്ദദാമോദര്‍ സപ്രേ സംസാരിക്കുന്നു. വി.എം. മോഹനന്‍, പി.പി. ഉണ്ണികൃഷ്ണന്‍, പി.എന്‍.ദേവദാസ്, കെ. സുകേഷ് രാജ് എന്നിവര്‍ സമീപം

കേസരി അമൃതശതം പ്രഭാഷണപരമ്പരയില്‍ പ്രജ്ഞാ പ്രവാഹ് ദേശീയ സമിതി അംഗം ഡോ. സദാനന്ദദാമോദര്‍ സപ്രേ സംസാരിക്കുന്നു. വി.എം. മോഹനന്‍, പി.പി. ഉണ്ണികൃഷ്ണന്‍, പി.എന്‍.ദേവദാസ്, കെ. സുകേഷ് രാജ് എന്നിവര്‍ സമീപം

കോഴിക്കോട്: ഭാരതീയ തത്വചിന്തയും സംസ്‌കാരവും ജീവിതരീതിയും സാര്‍വ്വലൗകീക അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സമിതി അംഗം ഡോ.സദാനന്ദദാമോദര്‍ സപ്രേ പറഞ്ഞു. കേസരി അമൃതശതം പ്രഭാഷണ പരമ്പരയില്‍ ഹിന്ദുത്വത്തിന്റെ ആഗോളീകരണവും സംഘപ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയ സംഗീതം, യോഗ, ഭഗവത് ഗീത, വേദം, ആയുര്‍വ്വേദം എന്നിവ ഇന്ന് ലോകരാജ്യങ്ങളില്‍ അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ സേവാ മനോഭാവവും ലോകം മാതൃകയായി സ്വീകരിച്ചു. ഭാരതത്തിന് പുറത്ത് നിരവധി സംസ്‌കൃത സര്‍വ്വകലാശാലകളുണ്ട്. അറിവിന് പേറ്റേന്റ് നിശ്ചയിക്കാത്ത പാരമ്പര്യമാണ് ഭാരതത്തിന്റേത്.

ദൈനംദിന ജീവിത വ്യവഹാരങ്ങളിലൂടെ ഹൈന്ദവ സംസ്‌കൃതിയുടെ മഹനീയ സവിശേഷതകളെ ജീവിതത്തില്‍ പകര്‍ത്തിയവരാണ് പുറം രാജ്യങ്ങളില്‍ ഭാരത സംസ്‌കൃതിയുടെ ജീവിക്കുന്ന ഉദാഹരണങ്ങളായി മാറിയത്. എല്ലാം ഒന്നിന്റെ വിവിധ ആവിഷ്‌ക്കാരങ്ങളാണെന്ന സത്യം അവര്‍ ലോകജനതയെ ബോധിപ്പിച്ചു. വിശ്വാസികളെന്നും അവിശ്വാസികളെന്നും ലോകത്തെ രണ്ടായി വിഭജിക്കുന്ന സെമിറ്റിക് മത സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമാണിത്. ലോകത്ത് നിലനിന്ന ക്രൈസ്തവ പൂര്‍വ്വ മതങ്ങള്‍ക്ക് ഭാരതീയ മതങ്ങളുമായി നിരവധി സാമ്യതകളുണ്ട്.
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ സമ്മേളനങ്ങള്‍ ഇതു ശരിവെക്കുന്നു. ആഗോളതലത്തില്‍ ഹിന്ദു ദര്‍ശനത്തിന് ലഭിക്കുന്ന സ്വീകാര്യതയ്‌ക്ക് പിന്നില്‍ നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദു സ്വയം സേവകസംഘം അമ്പത് രാജ്യങ്ങളില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദുത്വത്തിന്റെ പ്രഭാവം ലോകം അംഗീകരിച്ചു വരികയാണ് അദ്ദേഹം പറഞ്ഞു.
റിട്ട. ഡിവൈഎസ്പി പി.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി അധ്യക്ഷന്‍ പി.എന്‍. ദേവദാസ്, വി.എം. മോഹനന്‍, കെ. സുകേഷ് രാജ, എന്നിവര്‍ പങ്കെടുത്തു. വേദവ്യാസ വിദ്യാലയം പ്രിന്‍സിപ്പല്‍ എം. ജ്യോതിശന്‍ ഗീതം ആലപിച്ചു.

 

 

Tags: Indian CultureWorldRSS Keralalife styleDr. Sadananda SapreKesari Amritashatam lecture series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഹൈന്ദവത നഷ്ടപ്പെട്ടാല്‍

Main Article

പ്രാവീണ്യം വരുപ്പിനി സംസ്‌കൃതവിജ്ഞാനത്തില്‍

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

Lifestyle

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

പുതിയ വാര്‍ത്തകള്‍

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.