Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒരു വിട്ടുവീഴ്‍ചയുമില്ലാത്ത ടെക്‍നീഷനാണ് അല്ലെങ്കില്‍ ‘ഭീകരനാണ്’ ടിനു പാപ്പച്ചൻ കുഞ്ചാക്കോ ബോബൻ

ചാവേര്‍' അനുഭവവുമായി കുഞ്ചാക്കോ ബോബൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 05:13 pm IST
inEntertainment

ടിനു പാപ്പച്ചന്റെ പ്രവര്‍ത്തന രീതികളെ കുറിച്ച് കുഞ്ചാക്കോ ബോബൻ ഒരു ചോദ്യത്തിന് മറുപടി നല്‍കിയത് ഇങ്ങനെ- പണിയെടുത്തിട്ടുണ്ട്. പണിയെടുപ്പിക്കുകയും ചെയ്‍തിട്ടുണ്ട്. ഇപ്പോളും  പണി നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഒരു വിട്ടുവീഴ്‍ചയുമില്ലാത്ത ഒരു ടെക്‍നീഷനാണ് അല്ലെങ്കില്‍ ഭീകരനാണ് ടിനു പാപ്പച്ചൻ എന്ന് കണ്ണടച്ച് നമുക്ക് പറയാൻ കഴിയും. പിന്നെ ഇതെല്ലാം ആ  ഒരു സിനിമയുടെ പൂര്‍ണതയ്‍ക്കും നന്മയ്‍ക്ക് വേണ്ടിയാണെന്നും എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു ഈ മനുഷ്യൻ നമ്മളെക്കൊണ്ട് എന്താണ് അടുത്തത് ചെയ്യിപ്പിക്കാൻ പോകുന്നത് എന്താണ് പുള്ളിക്ക് ആവശ്യം എന്നത് എക്സൈറ്റ് ചെയ്യിക്കുന്നതാണ്. നമുക്ക് സാധിക്കാത്തതും നമ്മളെ കൊണ്ടു തന്നെ പുള്ളി ചെയ്യിപ്പിക്കും. വളരെ കണ്‍വിൻസിംഗായിട്ട് നമ്മളെക്കൊണ്ട് ചെയ്യിപ്പിക്കാൻ സംവിധായകൻ എന്ന നിലയില്‍ ഒരു മിടുക്കുണ്ട്. എല്ലാവരെയും വേറേ എതെങ്കിലും ഒരു രീതിയില്‍ പ്രൊജക്റ്റ് ചെയ്യാനുള്ള മിടുക്ക് ടിനുവിനുണ്ട്.

താരങ്ങളെ വേറിട്ട ഒരു രീതിയില്‍ സിനിമയില്‍ പ്രൊജക്റ്റ് ചെയ്യാൻ മിടുക്കുള്ളയാളാണ് ടിനു പാപ്പച്ചൻ എന്ന് കുഞ്ചാക്കോ ബോബൻ. പണിയെടുപ്പിക്കുന്ന ഒരു മികച്ച സംവിധായകനാണ്. നമുക്ക് സാധിക്കാത്തതും നമ്മളെ കൊണ്ടു തന്നെ പുള്ളി ചെയ്യിപ്പിക്കും. ഒന്നിലും ഒരു വിട്ടുവീഴ്‍ചയുമില്ലാത്ത ഒരു ടെക്‍നീഷനാണ് അല്ലെങ്കില്‍ ഭീകരനാണ് ടിനു പാപ്പച്ചൻ എന്നും ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബൻ തമാശയെന്നോണം പറഞ്ഞു

ഒരു ത്രില്ലര്‍ ജോണറിലുള്ള സിനിമയാണ്. കൃത്യമായ രാഷ്‍ട്രീയമുണ്ട്. അതിനേക്കാളും അപ്പുറം മാനുഷിക മൂല്യങ്ങളും ചിത്രത്തില്‍ സ്‍പര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാനാകുന്ന സിനിമയാണ് ചാവേര്‍. എന്റര്‍ടെയ്‍നറാണ് അതില്‍ യാതൊരു സംശയവുമില്ല.ചാവേറില്‍ വയലൻസ് ഒരു സെലിബ്രേഷനല്ല. പക്ഷേ അതിന് ചില കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ എങ്ങനെ വേണം, അത് ഒരു മനുഷ്യന്റെ ജീവിതത്തെ, നമ്മുടെ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു, അത് എങ്ങനെ ദുര്‍വ്യാഖ്യാനിക്കപ്പെടുന്നു, ദുരുപയോഗപ്പെടുത്തുന്നു എന്നല്ലാം ചാവേറിലൂടെ പറഞ്ഞുപോകുന്നുണ്ട്.  സാമൂഹ്യ രാഷ്‍ട്രീയ ജീവിത സാഹചര്യങ്ങളെ സ്‍പര്‍ശിക്കുന്ന ചിലതുണ്ട്.

Tags: Kunchakko BobanTinu Pappachan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സേതുവിന്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരുഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

Entertainment

നൂറാം ദിവസവും പ്രേക്ഷകർക്കിടയിൽ ഡ്യൂട്ടി തുടർന്ന് കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി

Entertainment

“ലവ് ആൻഡ് സല്യൂട്ട് ഫ്രം യുവർ ഓഫീസർ” : കുറിപ്പ് പങ്ക് വച്ച് കുഞ്ചാക്കോ ബോബൻ

Miniscreen

കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രയ്ലർ റിലീസായി

Entertainment

ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും,ഇവിടെയുണ്ട്:വൈറലായി ചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

കൃഷ്ണസ്പര്‍ശം: സ്‌നേഹത്തില്‍ സ്വന്തമാക്കലിനേക്കാള്‍ ആഴമുള്ളത് മനസ്സിലാക്കലാണ്

ആലോചനാമൃതം: സ്വഭാവം

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.