Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടാറ്റാ സ്റ്റീല്‍ ബ്ലിറ്റ് സ് ചെസ്: പ്രജ്ഞാനന്ദ മുന്നില്‍

ടാറ്റാ സ്റ്റീല്‍ ബ്ലിറ്റ് സ് ചെസില്‍ ഒമ്പത് റൗണ്ട് പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ 6.5 പോയിന്‍റോടെ മുന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 04:54 pm IST
inSports
  1. കൊല്‍ക്കൊത്ത: ടാറ്റാ സ്റ്റീല്‍ ബ്ലിറ്റ് സ് ചെസില്‍ ഒമ്പത് റൗണ്ട് പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ 6.5 പോയിന്‍റോടെ മുന്നില്‍. ആറ് പോയിന്‍റുകള്‍ നേടി ഇന്ത്യയുടെ വിദിത് ഗുജറാത്തിയും റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിസ് ചുക്കും തൊട്ടുപിന്നിലുണ്ട്.

ആദ്യ അഞ്ച് റൗണ്ടില്‍ ജയിച്ച പ്രജ്ഞാനന്ദ അടുത്ത രണ്ട് റൗണ്ടില്‍ തോല്‍വി ഏറ്റുവാങ്ങുകയും ഒമ്പതാം റൗണ്ടില്‍ സമനില നേടുകയും ചെയ്താണ് 6.5 പോയിന്‍റ് നേടിയത്. ആദ്യ അഞ്ച് റൗണ്ടുകളില്‍ തെയ് മൂര്‍ രദ് ജബോവ് (അസര്‍ബൈജാന്‍), മാക്സിം വാചിയര്‍-ലഗ്രാവ് (ഫ്രാന്‍സ്), വിന്‍സന്‍റ് കെയ്‌മര്‍ (ജര്‍മ്മനി), നോദിര്‍ബെക് അബ്ദുസത്തോറൊവ് (ഉസ്ബെക്കിസ്ഥാന്‍), പെന്‍റല ഹരികൃഷ്ണ എന്നിവരെയാണ് പ്രജ്ഞാനന്ദ തോല്‍പിച്ചത്.

പിന്നീട് ഇന്ത്യയുടെ വിദിത് ഗുജറാത്തിയുമായും ഡി.ഗുകേഷുമായുള്ള മത്സരത്തില്‍ പ്രജ്ഞാനന്ദ തോറ്റു. പിന്നീട് മൂന്ന് തവണ ലോക ബ്ലിറ്റ് സ് ചെസ് ചാമ്പ്യനായ റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിസ് ചുക്ക് പ്രജ്ഞാനന്ദയെ സമനിലയില്‍ കുരുക്കുകയായിരുന്നു. അവസാന റൗണ്ടില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയെ പ്രജ്ഞാനന്ദ തോല്‍പിച്ചതോടെ ആറര പോയിന്‍റായി.

ഇനി ഒമ്പത് റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്. അതിവേഗ ചെസ്സാണ് ബ്ലിറ്റ് സ് ചെസ്. ഒരു കരുനീക്കത്തിന് പരമാവധി 10 മിനിറ്റേ അനുവദിക്കൂ.

 

Tags: PraggnanandhaaTata steel chessBlitz chessVidit GujaratiAlexander Grischuk
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.