Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരമുണ്ടാകണമെന്ന ജി20 പ്രഖ്യാപനം ഇന്ത്യയുടെ നയതന്ത്രവിജയം; റഷ്യയ്‌ക്കും യുഎസിനും തൃപ്തികരമായ സംയുക്തപ്രഖ്യാപനം നേടി ഇന്ത്യ

യുക്രെയ്ന്‍ യുദ്ധത്തിന് യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരമുണ്ടാകണമെന്ന് ജി20 ഉച്ചകോടിയില്‍ സംയുക്ത പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 08:04 pm IST
inIndia
മോദിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവും (ഇടത്ത്) മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും (വലത്ത്)

മോദിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവും (ഇടത്ത്) മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും (വലത്ത്)

ന്യൂദല്‍ഹി: യുക്രെയ്ന്‍ യുദ്ധത്തിന് യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരമുണ്ടാകണമെന്ന് ജി20 ഉച്ചകോടിയില്‍ സംയുക്ത പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നതയുള്ളത് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നത് തടഞ്ഞേക്കുമെന്ന ഭീതി ഒഴിവാക്കാനായത് ഇന്ത്യയുടെ വന്‍ വിജയമായി മാധ്യമങ്ങള്‍ വാഴ്‌ത്തുന്നു. ഇവിടെയും മോദി സര്‍ക്കാരിന്റെ നയതന്ത്രം വിജയിച്ചിരിക്കുകയാണ്.

ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനവും നിങ്ങളുടെ സഹകരണവും ചേര്‍ന്നപ്പോള്‍ ന്യൂദല്‍ഹിയിലെ ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് ഒരു സംയുക്ത പ്രസ്താവന ഉണ്ടായിരിക്കുന്നുവെന്ന് മോദി പ്രഖ്യാപിച്ചപ്പോള്‍ വലിയ കരഘോഷത്തോടെയാണ് സദസ്സ് അതിനെ എതിരേറ്റത്. 83 പാരഗ്രാഫുകളുള്ള സംയുക്തപ്രഖ്യാപനത്തോട് ജി20 ഉച്ചകോടിയില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്‌ട്രങ്ങളും 100 ശതമാനം യോജിച്ചുവെന്ന് ഇന്ത്യയുടെ ജി20 പ്രതിനിധിയായ അമിതാഭ് കാന്ത് പറഞ്ഞു. ഇത് ഇന്ത്യയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ലോകമാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായിരിക്കുകയാണ്.

ജി20 അധ്യക്ഷരാഷ്‌ട്രം എന്ന നിലയില്‍ ഇന്ത്യ ആദ്യം തയ്യാറാക്കിയ കരട് സംയുക്തപ്രഖ്യാപനത്തോട് മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള ഈ സംയുക്തപ്രഖ്യാപനം ജി7 രാജ്യങ്ങളുടെ റഷ്യന്‍ യുദ്ധത്തിനെതിരായ ആശങ്കകള്‍ വ്യക്തമായി പ്രതിഫലിപ്പിക്കുന്നില്ലെന്നതായിരുന്നു അവരുടെ പരാതി. എന്നാല്‍ യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള ഭാഷയില്‍ വേണ്ട ഭേദഗതി വരുത്തിയാല്‍ ആലോചിക്കാമെന്ന് അവര്‍ അറിയിച്ചത് ഇന്ത്യയ്‌ക്ക് ആശ്വാസമായി. ഇതേ തുടര്‍ന്ന് ഇന്ത്യയുടെ ടീം കഠിനമായി അധ്വാനിച്ചാണ് എല്ലാ ജി20 അംഗരാഷ്‌ട്രങ്ങള്‍ക്കും സ്വീകാര്യമായ ഒരു സംയുക്ത പ്രഖ്യാപനം രൂപപ്പെടുത്തിയത്.

റഷ്യയുടെ നേര്‍ക്കുള്ള വിമര്‍ശനം മൃദുവാക്കിക്കൊണ്ടാണ് ഇന്ത്യ ഇത് സാധിച്ചെടുത്തത്. ഒരു രാജ്യത്തിലേക്കും കടന്നു കയറ്റം പാടില്ലെന്നും ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാവില്ലെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷയെ കരുതി സൈനിക നീക്കം പാടില്ലെന്നും കോവിഡിനു ശേഷമുള്ള മനുഷ്യദുരിതം കൂട്ടാന്‍ യുക്രെയ്ന്‍ യുദ്ധം ഇടയാക്കിയെന്നും സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു.

യുഎന്‍ ചാര്‍ട്ടറിന് അനുസൃതമായി, എല്ലാ രാജ്യങ്ങളും ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്‌ക്കും പരമാധികാരത്തിനും രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനും എതിരായി പ്രാദേശിക ഏറ്റെടുക്കല്‍ നടത്താനുള്ള ഭീഷണിയോ ബലപ്രയോഗമോ ഒഴിവാക്കണം. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്.

രാജ്യാന്തര നിയമത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടക്കാന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘര്‍ഷങ്ങളില്‍ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചര്‍ച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ് വ്യവസ്ഥയിലെ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തില്‍ ഒന്നിക്കുകയും യുക്രെയ്നില്‍ സമഗ്രവും നിതീപൂര്‍വ്വവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്‌ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതവും ചെയ്യും. ഇന്നത്തെ യുഗം യുദ്ധത്തിന്‍റേതല്ല. – സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു.

Tags: G20G20SummitG20meetingG20BharatG20summitDelhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് സൂചന

World

നൈജീരിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും; നൈജീരിയൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ച നടത്തി

India

മൂഡീസും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ത്തി; 2024ല്‍ ഇന്ത്യ 6.1ന് പകരം 6.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് മൂഡീസ്

India

അദ്ദേഹം എന്റെ ഗുരുവാണ്‌, പക്ഷേ സത്യം പറയാതെ വയ്യ; മന്ത്രി എസ്. ജയശങ്കറിന്റെ മറുപടിയില്‍ കയ്യടിച്ച് ടി പി ശ്രീനിവാസന്‍

India

‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടി 2.0’ തയ്യാറെടുത്ത് കേന്ദ്രം; ജി20 പ്രഖ്യാപന പുരോഗതി അവലോകനം ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.