Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

അന്ന് നായകനായപ്പോൾ സണ്ണി ലിയോൺ ആരാണെന്ന് അറിയില്ലായിരുന്നു, നിശാന്ത് സാഗർ.

സണ്ണി ലിയോണ്‍ ഒരു പോണ്‍ താരമാണ് എന്ന് പൈറ്റേറ്റ്‍സ് ബ്ലഡില്‍ നായകനായപ്പോള്‍ തനിക്ക് അറിയില്ലായിരുന്നു എന്ന് നിഷാന്ത് സാഗര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 03:18 pm IST
inEntertainment

ഇത്തവണ ഓണം റിലീസായി എത്തിയ ചിത്രങ്ങളില്‍ നേട്ടം കൊയ്‍ത ചിത്രമാണ് ആർ ഡി എക് എക്സ്.ഷെയ്ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും നായകൻമാരായെത്തി ആര്‍ഡിഎക്സില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ മറ്റ് താരങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തില്‍ നായകൻമാര്‍ക്കൊപ്പം കരുത്തുറ്റ ഒരു കഥാപാത്രമായി നിഷാന്ത് സാഗറെത്തി. നിഷാന്ത് സാഗര്‍ ആര്‍ഡിഎക്സില്‍ വില്ലനായിരുന്നു. ചിത്രത്തില്‍ നിഷാന്ത് സാഗറിന്റെ വില്ലൻ കഥാപാത്രം ശ്രദ്ധയാകര്‍ഷിച്ചു. ഇപ്പോഴിതാ നിഷാന്ത് സാഗറിന്റെ ഒരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

സണ്ണി ലിയോണിന്റെ ആദ്യ നായകനായിരുന്നു നിശാന്ത് സാഗർ.പൈറ്റേറ്റ്‍സ് ബ്ലഡ് എന്ന ഒരു ചിത്രത്തിലായിരുന്നു നിഷാന്ത് സാഗര്‍ നായകനായി വേഷമിട്ടത്. പൈറ്റേറ്റ്‍സ് ബ്ലഡ് റിലീസ് ചെയ്‍തിട്ടില്ല. കാരണം വ്യക്തമല്ല. മാര്‍ക്ക് റാറ്റലിങ് എന്ന അമേരിക്കക്കാരനാണ് സംവിധാനം ചെയ്‍തത്. സണ്ണി ലിയോണ്‍ ഒരു പോണ്‍ താരമാണ് എന്ന് പൈറ്റേറ്റ്‍സ് ബ്ലഡില്‍ നായകനായപ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നും അവരുടെ ഒരു സിനിമയും കണ്ടിട്ടില്ലായിരുന്നുവെന്നും നിഷാന്ത് സാഗര്‍ വ്യക്തമാക്കിയിരിക്കുകയാണ് പിന്നീട് ഒരു കൂട്ടുകാരനാണ് സണ്ണിയുടെ സിനിമ കാണിക്കുന്നത് എന്നും വ്യക്തമാക്കിയ നിഷാന്ത് സാഗര്‍ അവര്‍ കരിയര്‍ രസകരമായി വളര്‍ത്തിയതിനെ പ്രശംസിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

https://www.instagram.com/p/CwxK9-Iuhvj/

ലോഹിതദാസിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ജോക്കറിലൂടെയാണ് നടൻ എന്ന നിലയില്‍ നിഷാന്ത് ആദ്യം ശ്രദ്ധ നേടുന്നത്.

Tags: sunny leoneMalayalam MovieNishanth Sagar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.