Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോ യോഗ്യത: തകര്‍പ്പന്‍ ജയവുമായി നെതര്‍ലന്‍ഡ്‌സും ഡെന്‍മാര്‍ക്കും

ഫ്രാന്‍സ്, പോളണ്ട്, ഹംഗറി ടീമുകള്‍ക്കും വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 01:19 am IST
in Football, Sports

എയ്ന്‍ധോവന്‍(നെതര്‍ലന്‍ഡ്‌സ്): യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഗ്രീസിനെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ്. ഹോം മാച്ചില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഡച്ച് പട ഗ്രീസിനെ തോല്‍പ്പിച്ചത്. ഡെന്‍മാര്‍ക്ക് സാന്‍മരീനോയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്നലെ തോല്‍പ്പിച്ചു. മറ്റ് മത്സരങ്ങളില്‍ ഫ്രാന്‍സ്, സ്ലൊവേനിയ, ഹംഗറി, പോളണ്ട്, ഫിന്‍ലന്‍ഡ്, ടീമുകള്‍ വിജയിച്ചു.
ലിവര്‍പൂള്‍ താരം കോഡി ഗാക്‌പോ അടക്കമുള്ളവര്‍ നേടിയ ഗോളുകളുടെ ബലത്തിലാണ് നെതര്‍ലന്‍ഡ്‌സ് ഗ്രീസിനെ തോല്‍പ്പിച്ചത്. മാര്‍ട്ടെന്‍ ഡി റൂന്‍, വോറ്റ് വിഗോഴ്‌സ്റ്റ് എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ജയിച്ചെങ്കിലും ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരാണ് നെതര്‍ലന്‍ഡ്‌സ്. കളിച്ച അഞ്ച് മത്സരങ്ങളിലും ജയിച്ച ഫ്രാന്‍സ് ആണ് മുന്നില്‍. ഇന്നലെ നടന്ന കളിയില്‍ അയര്‍ലന്‍ഡിനെയാണ് ഫ്രഞ്ച് പട തോല്‍പ്പിച്ചത്. ഔറെലീന്‍ ചോമേനിയും മാര്‍കസ് തുറാമും ഓരോ ഗോള്‍ നേടിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജയിച്ചത്.
ഇന്നലെ സാന്‍മരീനോയ്‌ക്കെതിരെ വമ്പന്‍ ജയം നേടിയ ഡെന്‍മാര്‍ക്കിനായി പിയെരെ ഹോംബര്‍ഗ്, യോക്കിം മീഹ്ലെ യോനസ് വിന്‍ഡ്, ക്രിസ്റ്റിയന്‍ എറിക്‌സണ്‍ എന്നിവര്‍ ഗോളുകളടിച്ചു. ഗ്രൂപ്പ എച്ചില്‍ ഉള്‍പ്പെട്ട ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന ഫിന്‍ലന്‍ഡ് ഇന്നലെ കസാഖ്സ്ഥാനെ തോല്‍പ്പിച്ചു.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. മറ്റ് മത്സരങ്ങളില്‍ പോളണ്ട് ഫറോ ഐസ്‌ലന്‍ഡിനെയും(2-0) സ്ലൊവേനിയ നോര്‍തേണ്‍ അയര്‍ലന്‍ഡിനെയും(4-2) ഹംഗറി സെര്‍ബിയയെയും(2-1) തോല്‍പ്പിച്ചു. ലിത്വാനിയ-മോന്റിനെഗ്രോ(2-2), ഷീസിയ-അല്‍ബേനിയ(1-1) മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

നെതര്‍ലന്‍ഡ്‌സിനു വേണ്ടി കോഡി ഗാക്‌പോ(എട്ടാം നമ്പര്‍ ജേഴ്‌സി) ഗോള്‍ നേടുന്നു

Tags: footballNetherlandsEuro Cup QualifiersDenmark
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.