Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍: തട്ടിപ്പു സംഘത്തിനു തുണയായത് സിപിഎം സംസ്ഥാന നേതൃത്വത്തിലെ സ്വാധീനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 11:46 pm IST
inKerala, News

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് അഴിമതി സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോണ്‍ സംസ്ഥാന കമ്മിറ്റിയില്‍ പലവട്ടം ഉന്നയിച്ചിട്ടും തട്ടിപ്പ് സംഘത്തിന് തുണയായത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന ശക്തമായ സ്വാധീനം. ഇതാണ് നടപടി ഉണ്ടാകാതിരിക്കാന്‍ കാരണം. എ.സി. മൊയ്തീന് പുറമേ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി. കെ. ചന്ദ്രനാണ് ബാങ്കിന്റെ കാര്യത്തില്‍ നേരിട്ട് ഇടപെട്ടിരുന്നത്. മറ്റു പല നേതാക്കളും ഇവര്‍ മുഖേന അണിയറയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചു. ഇപ്പോള്‍ ഇ ഡിയുടെ കസ്റ്റഡിയിലുള്ള മുഖ്യപ്രതി സതീഷ്‌കുമാറിന്റെ കൈയില്‍ എത്തിയ 25 കോടിയോളം രൂപ വന്‍ പലിശയ്‌ക്ക് നാട്ടുകാര്‍ക്കിടയില്‍ കടം കൊടുത്തിരിക്കുകയാണ്.
പലരുടെയും വീടും ഭൂമിയും ഈ സംഘം തട്ടിയെടുത്തിട്ടുണ്ട്. പോലീസില്‍ പരാതിപ്പെട്ടാല്‍ പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് ഒതുക്കും. സിപിഎം നേതാക്കളുടെ ഇടപെടല്‍ വാക്കാല്‍ മാത്രമായതിനാല്‍ രേഖാമൂലമുള്ള തെളിവുകള്‍ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ഇ ഡിയെ കുഴയ്‌ക്കുന്ന മറ്റൊരു പ്രശ്‌നം. മൊയ്തീന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. എന്നാല്‍ ഇത് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ കുറവാണ്.
ബാങ്ക് രേഖകളില്‍ ഒപ്പുവച്ചിട്ടുള്ളത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും സെക്രട്ടറിയുമാണ്. പണം കൈമാറിയത് സംബന്ധിച്ച തെളിവുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, സാക്ഷി മൊഴികള്‍ എന്നിവയാണ് ഇപ്പോള്‍ ഇ ഡിക്ക് മുന്നിലുള്ളത്. എ.സി മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഈ മാസം 11 നാണ് മൊയ്തീനോ
ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതിനിടെ ഇപ്പോള്‍ അറസ്റ്റിലായ പി. സതീഷ്‌കുമാര്‍, പി.പി. കിരണ്‍ എന്നിവരുടെ പേരില്‍ നടന്നിട്ടുള്ള ഭൂമി ഇടപാടുകള്‍ ഇഡി മരവിപ്പിച്ചു. ഏകദേശം 55 കോടി രൂപയുടെ ഭൂമിയിടപാടുകളാണ് മരവിപ്പിച്ചിട്ടുള്ളത്. ഇത് ബിനാമി ഇടപാട് ആണെന്നും യഥാര്‍ത്ഥ അവകാശികള്‍ ചില സിപിഎം നേതാക്കള്‍ ആണെന്നും വ്യക്തമായിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇതേക്കുറിച്ചും കൂടുതല്‍ അന്വേഷണം നടക്കും.

 

 

Tags: keralacpmKaruvannur Cooperative Bank Scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.