Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ലോകയാത്രയെ പ്രതിപക്ഷം പരിഹസിച്ചു; ഇന്ന് മോദിയുടെ സൗഹൃദത്തിന്റെ ആഴം ഇന്ത്യ അറിഞ്ഞു… ബൈഡന്‍ മുതല്‍ ഷേഖ് ഹസീന വരെ ദല്‍ഹിയില്‍

യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ മുതല്‍ ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന വരെയുള്ള 25 ലോകരാജ്യങ്ങളിലെ ശക്തരായ നേതാക്കളാണ് വെള്ളിയാഴ്ച ദല്‍ഹിയില്‍ വിമാനമിറങ്ങിയത്.  18ാമത് ജി20 സമ്മേളനത്തിന് തിരിതെളിയാറായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 09:39 pm IST
in India

ന്യൂദല്‍ഹി: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ മുതല്‍ ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന വരെയുള്ള 25 ലോകരാജ്യങ്ങളിലെ ശക്തരായ നേതാക്കളാണ് വെള്ളിയാഴ്ച ദല്‍ഹിയില്‍ വിമാനമിറങ്ങിയത്.  18ാമത് ജി20 സമ്മേളനത്തിന് തിരിതെളിയാറായി.

ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രകളെ അപഹസിച്ച പ്രതിപക്ഷനേതാക്കള്‍ക്കുള്ള ശക്തമായ തിരിച്ചടി കൂടിയാണ് ലോകനേതാക്കളുടെ ഈ ഒഴുകിയെത്തല്‍.

യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ആസ്ത്രേല്യന്‍ പ്രധാന്ത്രി ആന്‍റണി ആല്‍ബനീസ്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ്, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ബ്രസീല്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ദാ സില്‍വ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ ജി20 സമ്മേളനത്തില്‍ സന്നിഹിതരായതിന് പിന്നില്‍ മോദിയുമായുള്ള സൗഹൃദം ഒരു പ്രധാന ഘടകമാണ്. ഒട്ടേറെ പരിപാടികള്‍ റദ്ദാക്കിയാണ് അവര്‍ ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയത്. ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ നിന്നുള്ളവരും മോദിയുടെ വ്യക്തിബന്ധത്തിന്റെ പേരില്‍ കൂടിയാണ് ദല്‍ഹിയില്‍ എത്തിയത്. ഈജിപ്ത് പ്രസിഡന്‍റ് അബ്ദല്‍ ഫത്താ അല്‍ സിസി, ഒമാന്‍ പ്രധാനമന്ത്രി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് , യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ , ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവര്‍ ജി20യില്‍ നിറസാന്നിധ്യങ്ങളാണ്. യുക്രൈയ്ന്‍ പ്രസിഡന്‍റും പങ്കെടുക്കുന്നുവെന്നത് ഈ സമ്മേളനത്തിന് ലോകമാധ്യമങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

പ്രധാന ജി20 സമ്മേളനത്തിനിടയില്‍ 15 ലോക നേതാക്കളുമായി മോദി പ്രത്യേകം കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ശനിയാഴ്ച വിശിഷ്ടാതിഥികള്‍ക്കായി അത്താഴവിരുന്ന് നല്‍കും. ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുന്ന ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും.

ദല്‍ഹിയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചതിനാല്‍ നേതാക്കളുടെ വേദിയിലേക്കും താമസസ്ഥലത്തേക്കുമുള്ള നീക്കങ്ങള്‍ കാലതാമസമില്ലാതെ നിര്‍വ്വഹിക്കാനാവും. യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസും എത്തിയിട്ടുണ്ട്. കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായതിനാല്‍ ഇന്ത്യ ജി20 അധ്യക്ഷപദം വഹിക്കുന്നത് ലോകത്തിന് മാറ്റം കൊണ്ടുവരാന്‍ സഹായിക്കുമെന്ന്: യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സെപ്തംബര്‍ 10ന് മോദി ജി20 അധ്യക്ഷപദവി ബ്രസീലിയന്‍ പ്രസിഡന്‍റ് ലുലയ്‌ക്ക് കൈമാറും. ബ്രസീലിന്റെ ജി20 അധ്യക്ഷപദവി ഡിസംബര്‍ ഒന്നിന് ആരംഭിയ്‌ക്കും.

Tags: G20G20meetingG20BharatWelcome to Bharat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് സൂചന

World

നൈജീരിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും; നൈജീരിയൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ച നടത്തി

India

മൂഡീസും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ത്തി; 2024ല്‍ ഇന്ത്യ 6.1ന് പകരം 6.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് മൂഡീസ്

India

അദ്ദേഹം എന്റെ ഗുരുവാണ്‌, പക്ഷേ സത്യം പറയാതെ വയ്യ; മന്ത്രി എസ്. ജയശങ്കറിന്റെ മറുപടിയില്‍ കയ്യടിച്ച് ടി പി ശ്രീനിവാസന്‍

India

‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടി 2.0’ തയ്യാറെടുത്ത് കേന്ദ്രം; ജി20 പ്രഖ്യാപന പുരോഗതി അവലോകനം ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്ര

പുതിയ വാര്‍ത്തകള്‍

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

ലോഗോ പ്രകാശന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനൊപ്പം റാംസണ്‍സ് എംഡി പ്രവീണ്‍ കുമാര്‍ (ഇടത്ത്)

മോഹന്‍ലാല്‍ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍

ലോകകപ്പ് നാട്ടിന്‍പുറ കാഴ്ച: നക്ഷത്ര തെരുവുകളും കാവ്യപോരാട്ടങ്ങളും

renu sudhi

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

ഡെങ്കു മുതൽ നിപയും ഷിഗെല്ലയും വരെ! പനിച്ചുവിറച്ച് കേരളം; 13 ദിവസത്തിനിടെ 41 പേർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.