Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂറ്റന്‍ ക്രെയിനുകളുമായി സെന്‍ഹുവാ വിഴിഞ്ഞത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 09:06 pm IST
in Kerala, News

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് എത്തുന്ന ആദ്യ ചരക്ക് കപ്പല്‍ സെന്‍ഹുവാ 15 കൂറ്റന്‍ ക്രെയിനുകളുമായി ചൈനീസ് തീരം വിട്ടു. കാലാവസ്ഥ അനുകൂലമായാല്‍ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കപ്പല്‍ വിഴിഞ്ഞം തീരത്തടുക്കും. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ ചരക്ക് കപ്പല്‍ എന്ന പേര് ഹോങ്കോങ് രജിസ്‌ട്രേഷനുള്ള ജനറല്‍ കാര്‍ഗോ വിഭാഗത്തില്‍പ്പെട്ട സെന്‍ഹുവാ 15 എന്ന കപ്പലിന് ഇതോടെ സ്വന്തമാകും.

ഏറ്റവും വലിയ ക്രെയിന്‍ നിര്‍മാതാക്കളായ ഷാങ്ഹായ് ഷെന്‍ഹുവാ പോര്‍ട്ട് മെഷിനറി കമ്പനി (ഇസഡ്പിഎംസി) നിര്‍മിക്കുന്ന സൂപ്പര്‍ പോസ്റ്റ് പനാ മാക്‌സ് ക്രെയിനും നാല് റെയിന്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളുമായാണ് സപ്തംബര്‍ 2ന് പടുകൂറ്റന്‍ കപ്പല്‍ യാത്ര തിരിച്ചത്. 90 മീറ്റര്‍ ഉയരവും 60 മീറ്റര്‍ കടലിലേക്ക് തള്ളി നില്‍ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാ മാക്‌സ് ഇന്ത്യന്‍ തുറമുഖങ്ങളില്‍ സ്ഥാപിക്കുന്ന ഏറ്റവും വലിയ ക്രെയിനുകളാണ്. കപ്പലില്‍ നിന്നും കണ്ടെയ്‌നറുകള്‍ വാഹനങ്ങളില്‍ എടുത്തുവയ്‌ക്കുന്നത് ഈ ക്രെയിനുകളാണ്. റെയില്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകള്‍ യാര്‍ഡിലാണ് ഉറപ്പിക്കുന്നത്. യാര്‍ഡിലെ കയറ്റിറക്കുമതിക്കാണ് ഇവ ഉപയോഗിക്കുന്നത്. പൂര്‍ണമായും ഭാഗങ്ങള്‍ ഘടിപ്പിച്ചാണ് ക്രെയിനുകള്‍ എത്തിക്കുന്നത്. ഇത്തരത്തിലുള്ള എട്ട് എണ്ണം വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കും. ആദ്യമെത്തുന്ന നാല് റെയിന്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളില്‍ രണ്ടെണ്ണം ഗുജറാത്തിലെ മുദ്ര തുറമുഖത്തേക്ക് കൊണ്ടുപോകും. വിഴിഞ്ഞത്തിന് വേണ്ടിവരുന്ന മറ്റ് മുപ്പത് റെയില്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളും ഏഴ് പനാമാക്‌സ് ക്രെയിനുകളുമായി ഇതിന് പിന്നാലെയുള്ള കപ്പലുകള്‍ തുറമുഖത്ത് ഡിസംബറിനുള്ളില്‍ എത്തും. 1500 കോടി രൂപയോളമാണ് ക്രെയിനുകള്‍ക്ക് മാത്രമായി ചെലവഴിക്കുന്നത്.

സപ്തംബറില്‍ വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പല്‍ അടുക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നേരത്തെ അറിയിച്ചിരുന്നു. കടലിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ കാലാവസ്ഥ അനുകൂലമായാല്‍ സെന്‍ഹുവാ ഈ മാസം 28ന് വിഴിഞ്ഞം തീരത്തടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അല്ലാത്തപക്ഷം ഒരാഴ്ച വരെ അധികം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. കപ്പലില്‍ നിന്ന് കണ്ടെയ്‌നറുകള്‍ വാഹനങ്ങളില്‍ എടുത്തുവയ്‌ക്കാന്‍ ചുമതലപ്പെട്ട പാനാമാക്‌സ് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവ തുറമുഖത്ത് ഉറപ്പിച്ച് വാര്‍ഫും പൂര്‍ത്തിയാകുന്നതോടെ 2024 മെയ് മാസത്തില്‍ അന്താരാഷ്‌ട്ര തുറമുഖം കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് നിര്‍മാണ കമ്പനിയുടെ പ്രതീക്ഷ.

Tags: keralaVizhinjamSeaportChinese ShipCranes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.