Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരിക്കൊമ്പന് വേണ്ടി മത്സരിച്ച ദേവദാസിന് 60 വോട്ടുകള്‍

അരിക്കൊമ്പന്‍ ആരാധകരുടെ വോട്ടിലാണ് മൂവാറ്റുപുഴ സ്വദേശി ദേവദാസ് കണ്ണുവച്ചിരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 05:37 pm IST
inKerala

കോട്ടയം: അരിക്കൊമ്പന് വേണ്ടി പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ദേവദാസിന് ലഭിച്ചത് 60 വോട്ടുകള്‍ മാത്രം. എന്നാല്‍ ജയിച്ചാലും തോറ്റാലും അരിക്കൊമ്പന് വേണ്ടതെല്ലാം ചെയ്യുമെന്നാണ് ദേവദാസ് പറഞ്ഞത്.

കേരളമൊട്ടാകെ ആരാധകരുളള അരിക്കൊമ്പന് നീതി ഉറപ്പാക്കും എന്ന വാഗ്ദാനമാണ് സ്വതന്ത്രനായി മത്സരിച്ച ദേവദാസ് പുതുപ്പള്ളിക്കാര്‍ക്ക് നല്‍കിയത്. ധാരാളം ആനപ്രേമികളുളള നാടാണ് പുതുപ്പളളി.

അരിക്കൊമ്പന്‍ ആരാധകരുടെ വോട്ടിലാണ് മൂവാറ്റുപുഴ സ്വദേശി ദേവദാസ് കണ്ണുവച്ചിരുന്നത്. ചക്ക ചിഹ്നത്തിലാണ് മത്സരിച്ചത്. ലോറിയില്‍ നില്‍ക്കുന്ന ആനയുടെയോ റേഡിയോ കോളര്‍ ഇട്ട ആനയുടെയോ ചിഹ്നമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് ദേവദാസ് ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചില്ല.

ആന ബിഎസ്പിയുടെ ചിഹ്നമായതിനാലാണ് ആവശ്യം കമ്മീഷന്‍ നിഷേധിച്ചത്.

Tags: devadasbypoll. elephantPuthupallyarikonpanvotes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച, ലീഡ് നിലയും ഫലവും തത്സമയം അറിയാം

Kerala

പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളുടെ സ്വകാര്യ ജീവിതത്തെ വലിച്ചിഴക്കരുത്, ജാതി പറഞ്ഞ് വോട്ടുതേടരുത്

India

രാഹുല്‍ വന്നത് വോട്ടു പിടിക്കാനോ, മീന്‍ പിടിക്കാനോ?, വീഡിയോക്കൊപ്പം വൈറലായി അണികളുടെ ചോദ്യവും

India

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

Entertainment

അന്ന് തുടങ്ങിയ മദ്യപാനം; ഇപ്പോഴും തുടരുന്നു; ആരോഗ്യത്തെ ബാധിച്ചു; ഷാരൂഖ് ഖാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.