Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പ്രാഥമിക കാര്‍ഷിക വായ്‌പാ: സംഘങ്ങള്‍ക്ക് ഒരേ സോഫ്റ്റ് വെയര്‍ ലക്ഷ്യം കോടികളുടെ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2023, 10:57 pm IST
inNews

തിരുവനന്തപുരം: പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങളില്‍ ഒരേതരം സോഫ്റ്റ്‌വെയര്‍ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
ഇതിന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ നിര്‍വഹണ ഏജന്‍സിയായി തീരുമാനിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഭാഗമാകാതെ സംസ്ഥാനം ആവിഷ്‌ക്കരിച്ച പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുക. സംസ്ഥാനത്തെ സഹകരണ മേഖല വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനാലും കേരള ബാങ്കുമായി നിരന്തരം ബന്ധം പുലര്‍ത്തേണ്ടതിനാലുമാണിതെന്നാണ് സര്‍ക്കാര്‍ വാദം.
ഒരേതരം സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കുന്നത് കോടികളുടെ തട്ടിപ്പിന് ഇടവരുത്തും. സഹകരണ സംഘങ്ങളെ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം. പദ്ധതി നടപ്പിലായാല്‍ കുറഞ്ഞ പലിശയ്‌ക്ക് ലഭിക്കുന്ന കാര്‍ഷിക വായ്‌പ നഷ്ടമാകും. പ്രാ
ഥമിക കാര്‍ഷിക വായ്‌പാസംഘങ്ങളെ ഒരേ ചട്ടക്കൂടില്‍ കൊണ്ടുവരനാണ് ഒരേ സോഫ്റ്റ് വെയര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ രാജ്യത്തെയാകെ കാര്‍ഷിക വായ്‌പാ സംഘങ്ങളെ ഒരൊറ്റ ചട്ടക്കൂടില്‍ കൊണ്ടു വരുന്നതിനായി നബാര്‍ഡിന്റെ നേതൃത്വത്തില്‍ സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ അന്തിമ ഘട്ടത്തിലാണ്. ഇതുവഴിയാണ് ഇനി കാര്‍ഷിക വായ്‌പകളുടെ വിതരണം, പലിശ നിരക്ക് തുടങ്ങിയ അറിയിപ്പുകള്‍ നല്കുന്നത്. ഇതോടെ സംഘങ്ങളുടെ വായ്‌പാ വിതരണവും കുടിശ്ശികയും എല്ലാം നബാര്‍ഡിന് നേരിട്ട് വിലയിരുത്താനാവും.
കേരളത്തില്‍ ഇപ്പോള്‍ കേരള ബാങ്കുവഴിയാണ് നബാര്‍ഡ് വിശദാംശങ്ങള്‍ ശേഖരിക്കുന്നത്. സംഘങ്ങള്‍ നബാര്‍ഡുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിനെ സര്‍ക്കാര്‍ ഭയക്കുന്നു. നബാര്‍ഡ് കുറഞ്ഞ നിരക്കില്‍ നല്കുന്ന കാര്‍ഷിക വായ്‌പ കേരള ബാങ്കുവഴി കാര്‍ഷിക സംഘങ്ങള്‍ക്ക് നല്കുന്നത് ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ കൂടുതല്‍ ഈടാക്കിയാണ്. കുറഞ്ഞ നിരക്കിലുള്ള കാര്‍ഷിക വായ്‌പകള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നുമില്ല. പകരം സംഘങ്ങളില്‍ നിക്ഷേപം നടത്തുന്ന വന്‍കിടക്കാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ നിര്‍ദേശം നല്കുന്നവര്‍ക്കുമാണ് ലഭിക്കുന്നത്. ഇതില്‍ അഴിമതിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. നബാര്‍ഡിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ കാര്‍ഷിക വായ്‌പാ സംഘങ്ങളുടെ മേലുള്ള അധികാരം നഷ്ടമാകുമെന്നും സംസ്ഥാന സര്‍ക്കാരിന് ഭയപ്പെടുന്നു.
സംസ്ഥാനത്ത് 1600 കാര്‍ഷിക വായ്‌പാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സി വഴിയാണ് ഒരേ സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നത്. സംഘങ്ങളുടെ ബ്രാഞ്ചുകളുടെ എണ്ണം അനുസരിച്ച് സോഫ്റ്റ് വെയറിന്
തുക നല്കണം. 300 കോടിയോളം രൂപയുടെ ഇടപാടാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സോഫ്ട് വെയര്‍ വാങ്ങണമെന്ന് ഉത്തരവിടുന്നതോടെ ടാറ്റ കണ്‍സള്‍ട്ടന്‍സി സംഘങ്ങളെ സമീപിച്ച് തുക ഈടാക്കും. എന്നാല്‍ കാര്‍ഷിക വായ്‌പ ലഭിക്കണമെങ്കില്‍ നബാര്‍ഡിന്റെ സോഫറ്റ് വെയര്‍ നടപ്പിലാക്കിയേ മതിയാവൂ. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ ഏകീകൃത സോഫ്റ്റ് വെയര്‍ വേണ്ടെന്നു വയ്‌ക്കേണ്ടി വരും. സോഫ്റ്റ് വെയറിന് പണം മുന്‍കൂറായി കിട്ടുന്നതോടെ നേട്ടം സ്വകാര്യ ഏജന്‍സിക്കും നഷ്ടം സഹകരണ സംഘങ്ങള്‍ക്കും. എക്‌സാ ലോജിക്കുമായി ബന്ധപ്പെട്ട കരിമണല്‍ കമ്പനി വിവാദം പോലെ ടാറ്റയുടെ പേരു പറഞ്ഞ് സര്‍ക്കാരിന്റെ ബിനാമി കമ്പനികള്‍ കോടികള്‍ തട്ടിപ്പ് നടത്തുന്നതിന് ഇടയാക്കും.

Tags: keralaSoftwarePrimary Agricultural LoansFinancial fraud
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.