Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവോണത്തിനുപോലും കര്‍ഷകരെ പട്ടിണിക്കിട്ട കൃഷിമന്ത്രി രാജിവയ്‌ക്കണം: എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2023, 10:44 pm IST
inKerala, News

തിരുവനന്തപുരം: തിരുവോണത്തിനുപോലും കര്‍ഷകരെ പട്ടിണിക്കിട്ടതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൃഷി മന്ത്രി പി. പ്രസാദ് രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. മന്ത്രി പാടത്തിറങ്ങിയിട്ട് കാര്യമില്ല, കര്‍ഷകന്റെ മനസ് ഉണ്ടാകണമെന്നും അങ്ങനെ മനസ് ഉണ്ടായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് തിരുവോണത്തിന് പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ലെന്നും എം.ടി. രമേശ് പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്വാനത്തിന്റെ പ്രതിഫലമാണ് കര്‍ഷകര്‍ ചോദിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യത തീര്‍ക്കാന്‍ കര്‍ഷകരെ പണയം വയ്‌ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പണം നല്കുന്നത് കര്‍ഷകര്‍ക്ക് ലോണായി നല്കാനല്ല. ബാങ്കുകളുമായി കരാറുണ്ടെങ്കില്‍ അവര്‍ക്ക് സെക്യൂരിറ്റി നല്‌കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കര്‍ഷകര്‍ ഒരു ബാങ്കിലും ലോണിന് ഒപ്പിട്ട് നല്കരുത്. നിയമവിരുദ്ധമായ ലോണ്‍ നിര്‍ത്തലാക്കണം.
നടന്‍ ജയസൂര്യ ഉന്നയിച്ച കര്‍ഷകരുടെ ജീവിതപ്രശ്‌നത്തിന് മറുപടി പറയാതെ ജയസൂര്യയെ അപഹസിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റം പറഞ്ഞും കേന്ദ്രവിരുദ്ധ പ്രക്ഷോഭം നടത്തിയും രക്ഷപ്പെടാനാകില്ല. പണം നല്കാനില്ലെന്ന് കേന്ദ്രകൃഷിമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കണക്ക് നല്കിയാല്‍ 20 ദിവസത്തിനകം പണം നല്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടും കേരളം കണക്കുകള്‍ നല്കുന്നില്ല. കര്‍ഷകര്‍ക്ക് നല്കാനുള്ള പണം കേന്ദ്രത്തില്‍ നിന്നും വാങ്ങിയിട്ട് ചെലവാക്കിയതിന്റെ കണക്കാണ് ചോദിക്കുന്നത്. പണം കര്‍ഷകന് നല്കിയെങ്കില്‍ കണക്ക് നല്കാന്‍ എന്തിന് വൈകിക്കണം. ബക്കറ്റ് പിരിവിനും മാസപ്പടിക്കും കണക്ക് നല്കാതെയുള്ള ശീലമാണ് മന്ത്രിമാര്‍ക്കുള്ളത്.
സംസ്ഥാന ധനവകുപ്പില്‍ നിന്നും പണം കിട്ടുന്നില്ലെങ്കില്‍ അത് സിപിഎമ്മും സിപിഐയും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നമാണ്. അതില്‍ കര്‍ഷകരെ ബലിയാടാക്കേണ്ട. മുഖ്യന്ത്രിയും കുടുംബവും പ്രത്യേക വേഷത്തില്‍ ഓണം ആഘോഷിക്കുമ്പോള്‍ വിളിപ്പാടകലെ കര്‍ഷകരെ പട്ടിണിക്കിട്ടു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ദിനംപ്രതി കൂട്ടുന്നത് ജനങ്ങളെ ഭയപ്പെടുത്തി ധൂര്‍ത്ത് നടത്താനാണ്. സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്കാനായി പ്രധാന അധ്യാപകര്‍ വരെ കടക്കെണിയിലാണ്. കേന്ദ്രം നല്കിയ പണത്തിന് കണക്ക് നല്കാതിരിക്കാന്‍ തറവാട്ട് സ്വത്തല്ലെന്നും മോദി ഭരിക്കുമ്പോള്‍ തോന്ന്യവാസത്തിന് കൈയിട്ട് വാരാനാകില്ലെന്നും എം.ടി. രമേശ് പറഞ്ഞു.
നെല്ലുവിലയില്‍ കേന്ദ്രത്തിന് ആനുപാതികമായി സംസ്ഥാന വിഹിതം വര്‍ധിപ്പിക്കുക, നെല്ലിന് കേന്ദ്രസര്‍ക്കാര്‍ നല്കിയ 80% തുകയുടെ ചെലവ് പരസ്യപ്പെടുത്തുക, കര്‍ഷകര്‍ക്ക് കുടിശ്ശിക മുഴുവന്‍ നല്കിയെന്നു പറഞ്ഞ കൃഷി മന്ത്രി രാജി വയ്‌ക്കുക, നെല്ലുസംഭരണ നോഡല്‍ ഏജന്‍സിയായ സപ്ലൈകോയുടെ ക്രൂരത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസസമരം സംഘടിപ്പിച്ചത്.
കര്‍ഷക മോര്‍ച്ച സംസ്ഥാന ഭാരവാഹികളായ എ. ആര്‍. അജിഘോഷ്, കെ.ടി. വിബിന്‍, സുഭാഷ് പട്ടാഴി, സുരേഷ് ഓടക്കല്‍, രഞ്ജിത്ത് എം.വി., മണമ്പൂര്‍ ദിലീപ്
തുടങ്ങിയവര്‍ ഉപവാസത്തിന് നേതൃത്വം നല്കി.

 

Tags: keralaOnamPaddy FarmersAgriculture minister P.Prasad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.