Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

കോണ്‍ഗ്രസ് നേതാവ് ആരാധന മിശ്രയുടെ പ്രതികരണം രാജ്യത്തോടുള്ള വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 07:00 pm IST
inSocial Trend

ഭാരത മാതാവിന് ജയ് വിളിക്കരുതെന്ന കോണ്‍ഗ്രസ് നേതാവ് ആരാധന മിശ്രയുടെ പ്രതികരണം രാജ്യത്തോടുള്ള വെല്ലുവിളിയാണ്, ബിജെപി എന്ന മഹാ പ്രസ്ഥാനം ഭാരതത്തെയും വൈവിധ്യങ്ങളെയും എത്രത്തോളോം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നോ അത്രത്തോളം രാജ്യ വിരുദ്ധത കോണ്‍ഗ്രസ് വെച്ച് പുലര്‍ത്തുന്നു എന്നത് പുതിയ അറിവല്ല.

രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നേതൃത്വത്തില്‍ അണിനിരക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈദേശിക ശക്തികളെപോലെയാണ് ഭാരതത്തെയും ജനങ്ങളെയും കാണുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം..,

മുന്‍പ്’ ലഡാക് ചൈന പിടിച്ചെടുക്കട്ടെ അതോടെ മോദിതോല്‍ക്കണം എന്ന് രാജ്യ വിരുദ്ധ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് സാക്കീര്‍ ഹുസൈനും അറസ്റ്റിലായിരുന്നു.ബിജെപിയെ തകര്‍ക്കാന്‍ ഭാരതത്തെത്തന്നെ നശിപ്പിക്കുക എന്ന നയമാണ് കോണ്‍ഗ്രസ് വെച്ച് പുലര്‍ത്തുന്നത് ,

ബംഗളുരുവില്‍ അസറുദിന് ഒവൈസി പങ്കെടുത്ത പരുപാടിയില്‍ പരസ്യമായി പാകിസ്താന് സിന്ദാബാദ് മുഴക്കിയ അമൂല്യ എന്ന പെണ്‍കുട്ടിയെ ആരും മറന്നു കാണില്ല ബിജെപി വിരുദ്ധ സമ്മേളനങ്ങളിലും യോഗങ്ങളിലും മുഴങ്ങുന്നത് രാജ്യ വിരുദ്ധതതയാണ് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവെന്റ കാര്യമല്ല,

ചൈനയെ ചങ്കില്‍ കൊണ്ടുനടക്കുന്നവര്‍ക്കും ഇന്ത്യയെന്ന് പേരിട്ട് ജനങ്ങളെ പറ്റിക്കുന്ന അഴിമതിക്കാരുടെയും രാജ്യ വിരുദ്ധ ശക്തികളുടെയും നെടുനായകത്വം വഹിക്കുന്നവരും ഇറ്റലിയിലേക്കോ പാക്കിസ്ഥാനിലേക്കോ വണ്ടികയറണമെന്നു മാത്രമാണ് ഈ അവസരത്തില്‍ പറയാനുള്ളത്.

രാമനും ഭരതനും മൗര്യനും ഛത്രപതിയുമൊക്കെ ഭരിച്ച പവിത്രമായ ഭാരതമണ്ണിനെ അമ്മയായി കണ്ട് വൈദേശിക ശക്തികളില്‍ നിന്ന് സംരക്ഷിച്ചു നെഞ്ചോട് ചേര്‍ത്ത പാരമ്പര്യമാണ് ഭാരതീയര്‍ക്കുള്ളത് ആ ദേശീയത തന്നെയാണ് ഓരോ ബിജെപി പ്രവര്‍ത്തകര്‍ക്കും ഉള്ളത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഭാരത മാതാവിന് ജയ് വിളിക്കുന്നത് തുടരുക തന്നെ ചെയ്യും ‘ ഭാരത് മാതാവിന് ജയ് വിളിക്കാന്‍ മടിയുള്ളവര്‍ രാജ്യം വിടട്ടെ ”

എന്‍. ഹരി
ബിജെപി മേഖല അധ്യക്ഷന്‍

Tags: N.Hari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.