Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2023, 11:58 pm IST
inKerala, News
സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച ഡോ. എം.എം. ബഷീറിനെ മന്ത്രിമാരായ സജി ചെറിയാന്‍, കെ.രാജന്‍ എന്നിവര്‍ ആദരിക്കുന്നു

സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച ഡോ. എം.എം. ബഷീറിനെ മന്ത്രിമാരായ സജി ചെറിയാന്‍, കെ.രാജന്‍ എന്നിവര്‍ ആദരിക്കുന്നു

തൃശൂര്‍: ആശയ സംവാദങ്ങളുടെ കുറവ് ആശങ്ക ഉയര്‍ത്തുന്ന നാളുകളില്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന സംവാദങ്ങള്‍ക്ക് സാഹിത്യലോകം നേതൃത്വം നല്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സാഹിത്യ അക്കാദമിയില്‍ നടന്ന പുരസ്
കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മന്ത്രി.
വിശിഷ്ടാംഗത്വം ലഭിച്ച ഡോ. എം.എം. ബഷീര്‍, എന്‍. പ്രഭാകരന്‍ എന്നിവരെ മന്ത്രി സജി ചെറിയാന്‍, കെ. രാജന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ നല്കി ആദരിച്ചു. എന്‍. പ്രഭാകരന്റെ അസാന്നിധ്യത്തില്‍ മകന്‍ പി. ആര്‍. സുചേത് ആദരം ഏറ്റുവാങ്ങി.
സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ നല്കി. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെ.പി. സുധീര, ഡോ. രതി സക്‌സേന, ഡോ. പി.കെ. സുകുമാരന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍. അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു.
എന്‍.ജി. ഉണ്ണികൃഷ്ണന്‍ (കവിത), വി. ഷിനിലാല്‍(നോവല്‍), പി.എഫ്. മാത്യൂസ് (ചെറുകഥ), എമില്‍ മാധവി (നാടകം), എസ്. ശാരദക്കുട്ടി (സാഹിത്യ വിമര്‍ശനം), ജയന്ത് കാമച്ചേരില്‍ (ഹാസസാഹിത്യം) , സി.എം. മുരളീധരന്‍, കെ. സേതുരാമന്‍ (വൈജ്ഞാനിക സാഹിത്യം), ബി.ആര്‍.പി. ഭാസ്‌കര്‍ (ജീവചരിത്രം) സി.അനൂപ്, ഹരിത സാവിത്രി (യാത്രാവിവരണം), വി.രവികുമാര്‍ (വിവര്‍ത്തനം), ഡോ. കെ. ശ്രീകുമാര്‍ (ബാലസാഹിത്യം) എന്നിവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.
ഡോ. പി.പി. പ്രകാശന്‍, ജി.ബി. മോഹന്‍ തമ്പി, ഷൗക്കത്ത്, വിനില്‍ പോള്‍, പി. പവിത്രന്‍, അലീന, അഖില്‍.കെ., വി.കെ. അനില്‍കുമാര്‍ എന്നിവര്‍ക്ക് എന്‍ഡോവ്‌മെന്റ് അവാര്‍ഡ്
സമ്മാനിച്ചു.

 

 

Tags: keralaKerala GovernmentSahitya Akademi award
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.