Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഓക്‌സിജനില്‍ ‘ആര്‍പ്പോഓണം’ ഓഫര്‍ തുടരുന്നു

70 ശതമാനം വരെ വിലക്കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2023, 11:07 pm IST
in News, Business

കോട്ടയം: പ്രമുഖ ഇലക്ട്രോണിക്‌സ്, ഹോംഅപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ് വിതരണക്കാരായ ഓക്‌സിജന്‍ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ആര്‍പ്പോ ഓണം ഓഫറുകള്‍ ഓണത്തിന് ശേഷവും തുടരുന്നു.

70 ശതമാനം വരെ വിലക്കുറവിലും, പലിശ രഹിത വായ്‌പ്പാ സൗകര്യങ്ങളോടെയും ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സും ഹോംഅപ്ലൈയന്‍സസും ഓഫറിലൂടെ സ്വന്തമാക്കാം. കൂടാതെ ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും ആപ്പിള്‍ പ്രോഡക്റ്റുകള്‍ക്ക് കേരളത്തിലെ ഏറ്റവും വിലക്കുറവില്‍ ലഭിക്കും. മാക്ക്ബുക്ക് 77,590 രൂപാ മുതല്‍. ഐഫോണ്‍ 13ന് 57,590 രൂപ മുതല്‍.
ഐഫോണ്‍ 14ന് 67,999 രൂപ മുതല്‍. മറ്റെല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും വമ്പിച്ച വിലക്കുറവ്. ലാപ്‌ടോപ്പുകള്‍ 19,990 രൂപ മുതല്‍. കൂടാതെ തെരഞ്ഞെടുത്ത ലാപ്‌ടോപ്പുകള്‍ക്കൊപ്പം ഉറപ്പായ സമ്മാനങ്ങളും എല്‍ഇഡി ടീവികള്‍ 6990 രൂപ മുതല്‍, കൂടാതെ 70 ശതമാനം വരെ വിലക്കുറവില്‍ മറ്റു ബ്രാന്‍ഡുകളുടെ ടിവികളും വാങ്ങാം.
കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ഫിനാന്‍സ് സ്‌കീമുകളാണ് ഓക്‌സിജനില്‍ നല്കുന്നത്. ബജാജ്, ഐഡിഎഫ്‌സി, എച്ച്ഡിബി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഫിനാന്‍സ് സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് വായ്‌പാസൗകര്യം ഒരുക്കിയിട്ടുള്ളത്. പര്‍ച്ചെയ്‌സ് ചെയ്യുന്ന ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും ഡാമേജുകളില്‍നിന്നും പരിരക്ഷ ഉറപ്പാക്കാന്‍ ഒ2 പ്രൊട്ടക്ഷന്‍ പ്ലാനും ഓക്‌സിജനിലുണ്ട്.
ഇലക്ട്രോണിക്‌സ്, ഹോംഅപ്ലയന്‍സസ് ആന്‍ഡ് ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിന്റെ സര്‍വീസ് സംബന്ധിച്ചുള്ള എല്ലാപരിഹാരത്തിനും ഏറ്റവും മികവുറ്റ ടെക്‌നീഷ്യന്‍സുമായി ഒ2 കെയറും ഓക്‌സിജനില്‍ പ്രവര്‍ത്തിക്കുന്നു.
ലാപ്‌ടോപ്പ് ആന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ റിപ്പയറുകള്‍ക്ക് 50 ശതമാനം സര്‍വീസ് ചാര്‍ജ് സൗജന്യമായിരിക്കും. വിവരങ്ങള്‍ക്ക് 9020100100.

Tags: Sales and serviceOnamOxygenMobile phones
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ വിലക്ക് : വൈസ് ചാന്‍സലര്‍മാരുടെ അഭിപ്രായം തേടി

Local News

പത്ത് ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തിയത് നഷ്ടപ്പെട്ട 224 മൊബൈൽ ഫോണുകൾ

Business

‘ഓക്സിജൻ മഹാ പ്രതിഭ’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: സിൽവർ ജൂബിലി നിറവിൽ പ്രമുഖർക്ക് ആദരം

Kerala

മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പ്; മലപ്പുറത്ത് 43 പേർ പിടിയിൽ, 36 പേർ അക്കൗണ്ട് ഉടമകൾ, 7 പേർ ഇടനിലക്കാർ

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യുഡിഎഫ് വാക്ക് ദാനം പൂവണിയുന്നു-ധവളപത്രത്തെ പരിഹസിച്ച് എസ്എഫ്‌ഐ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പ്രക്ഷോഭമെന്ന് സനോജ്

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതില്‍ മില്‍മയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല: ടിആര്‍സിഎംപിയു

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം: വിവാദം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്,പരിശോധിച്ച് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

മുന്നണികൾ ധവളപത്രം ഇറക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല: ബിജെപി

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.