Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുത്വത്തെ ഉന്മൂലനം ചെയ്യാന്‍ വന്നവര്‍ സ്വയം ഉന്മൂലനം ചെയ്യപ്പെട്ട ചരിത്രമാണ് ഭാരതത്തിന്റേത്; ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്ക് കോണ്‍ഗ്രസ് മറുപടി പറയണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണന്‍

ഈ പ്രസ്താവന മതപരിവര്‍ത്തന ലോബിയില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയ ശേഷം നടത്തിയതാണന്നും വ്യക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2023, 04:35 pm IST
inKerala

തിരുവനന്തപുരം: സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദു സമൂഹത്തെ ഇല്ലാതാക്കാനും അപമാനിക്കുവാനും ഉദ്ദേശിച്ച് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഈ പ്രസ്താവന മതപരിവര്‍ത്തന ലോബിയില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയ ശേഷം നടത്തിയതാണന്നും വ്യക്തമാണ്. ഐഎന്‍ഡിഐഎ സഖ്യത്തിലെ പ്രധാന കക്ഷി നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയുടെ നിലപാടാണൊ എന്ന് വ്യക്തമാക്കണം. സനാതന ഹിന്ദുത്വത്തോടുള്ള ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കൊപ്പമാണൊ പൂണൂലിട്ട് ക്ഷേത്രങ്ങള്‍ കയറി ഇറങ്ങുന്ന രാഹുല്‍ ഗാന്ധി.

ഐഎന്‍ഡിഐഎ സഖ്യത്തില്‍ നിന്ന് ഡിഎംകെയെ പുറത്താക്കാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും തയ്യാറാകുമൊ. ലഹരി ജിഹാദിനെതിരെ പാല ബിഷപ്പ് പ്രസംഗിച്ചപ്പോള്‍ ഒച്ചപ്പാടുണ്ടാക്കിയ വി.ഡി. സതിശന്‍ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ നിലപാട് വ്യക്തമാക്കണം. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയും കേരളത്തിലെ സ്പീക്കരുടെ പ്രസ്താവനയും കൂട്ടിവായിക്കേണ്ടതുണ്ടെന്നും ബി. ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ഭാരതത്തിന്റെ സാംസ്‌ക്കാരിക ഭൂമികയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നില്‍. മതപരിവര്‍ത്തന ലോബിയുടെ ഫണ്ട് മേടിച്ച് ഹിന്ദുത്വത്തെ അപമാനിക്കുന്ന ശ്രമങ്ങള്‍ കൂടിവരികയാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല. ആയുധമെടുത്ത് ഹിന്ദുക്കള്‍ തെരുവില്‍ ഇറങ്ങേണ്ട സാഹചര്യം സൃഷ്ടിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും അദേഹം പറഞ്ഞു.

ഉദയനിധി സ്റ്റാലിന്റെ അമ്മ ക്ഷേത്രങ്ങള്‍ കയറി ഇറങ്ങുമ്പോഴാണ് മകന്റെ ഹിന്ദുവിരുധ പ്രസ്താവന. ഇത് ബോധപൂര്‍വ്വമായ കലാപ അഹ്വാനമാണ് അധിക്ഷേപമാണ്. രാഹുലും കോണ്‍ഗ്രസ്സും ഇതിനു മറുപടി പറയണം. ഹിന്ദുത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ മകനെ തിരുത്താതെ ഡിഎംകെ മതവികാരം ഉയര്‍ത്തുന്നു എന്ന തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പരാമര്‍ശം അപലപനീയമാണ്.

ഹിന്ദുത്വത്തെ ഉന്മൂലനം ചെയ്യാന്‍ വന്നവര്‍ സ്വയം ഉന്മൂലനം ചെയ്യപ്പെട്ട ചരിത്രമാണ് ഭാരതത്തിന്റേതെന്ന് സ്റ്റാലിന്‍ മനസ്സിലാക്കിയാല്‍ നന്ന്. ഹിന്ദു വിരുദ്ധതയുടെ അന്ത്യം ഹിന്ദുത്വത്തില്‍ നിന്ന് തന്നെയാണ്. കാലത്തിന് വേണ്ടി കാത്തിരിക്കുകയെ വേണ്ടു. ഒര്‍ജിനല്‍ സ്റ്റാലിന്റെ ഗതി തന്നെയായും ഡ്യൂപ്ലിക്കേറ്റ് സ്റ്റാലിന്റെയും എന്നതില്‍ സംശയമില്ല.

Tags: Hindu DharmaB GopalakrishnanUdayanidhi Stalinsanatan Dharma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Entertainment

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

India

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.