Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഴിതെളിക്കാന്‍ മഹാഗുരുക്കന്മാര്‍ വീണ്ടും വരണം: എം.ജി. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2023, 10:04 pm IST
inKerala, News
പന്മന ആശ്രമത്തില്‍ ചട്ടമ്പി സ്വാമി ജയന്തിയാഘോഷങ്ങളുടെ ഭാഗമായി നടന്ന മാധ്യമ സെമിനാര്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. സജിത്ത്കുമാര്‍, എ.ആര്‍. ഗിരീഷ്‌കുമാര്‍, എസ്. അനി
ല്‍, ആര്‍. പ്രദീപ്, സ്വാമി നിത്യസ്വരൂപാനന്ദ, ജി. ബാലചന്ദ്രന്‍, പ്രൊഫ. സി. ശശിധരക്കുറുപ്പ്, വിഷ്ണുവേണുഗോപാല്‍ എന്നിവര്‍ സമീപം

പന്മന ആശ്രമത്തില്‍ ചട്ടമ്പി സ്വാമി ജയന്തിയാഘോഷങ്ങളുടെ ഭാഗമായി നടന്ന മാധ്യമ സെമിനാര്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. സജിത്ത്കുമാര്‍, എ.ആര്‍. ഗിരീഷ്‌കുമാര്‍, എസ്. അനി ല്‍, ആര്‍. പ്രദീപ്, സ്വാമി നിത്യസ്വരൂപാനന്ദ, ജി. ബാലചന്ദ്രന്‍, പ്രൊഫ. സി. ശശിധരക്കുറുപ്പ്, വിഷ്ണുവേണുഗോപാല്‍ എന്നിവര്‍ സമീപം

പന്മന: അധികാര വര്‍ഗത്തിന്റെ പൊള്ളത്തരങ്ങള്‍ വിളിച്ചുപറയാനും സമൂഹത്തിന് വഴികാട്ടാനും മഹാഗുരുക്കന്മാര്‍ വീണ്ടും വരേണ്ടിയിരിക്കുന്നുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എം.ജി. രാധാകൃഷ്ണന്‍. മഹാഗുരു ചട്ടമ്പിസ്വാമികളുടെ 170-ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടത്തിയ ‘മാധ്യമ കേരളം’ സെമിനാറില്‍ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പക്ഷഭേദമില്ലാതെ സത്യം ഉറക്കെ വിളിച്ചുപറഞ്ഞ നവോത്ഥാന നായകനാണ് ചട്ടമ്പിസ്വാമികള്‍. ഹിന്ദു പൗരോഹിത്യത്തിന്റേയും വൈദേശിക പൗരോഹിത്യത്തിന്റേയും ജീര്‍ണതകളെ മഹാഗുരു എതിര്‍ത്തു. മുഖം നോക്കാതെയുള്ള വിമര്‍ശനം ഇക്കാലത്ത് ഉണ്ടാകുന്നില്ലെന്നും എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തനം പലതരത്തില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും വാര്‍ത്തയിലെ സത്യം തിരിച്ചറിയാന്‍ ശുദ്ധീകരണം ആവശ്യമാണെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ബ്യൂറോ ചീഫ് അനില്‍. എസ്. പറഞ്ഞു. സത്യാനന്തരകാലത്തെ മാധ്യമപ്രവര്‍ത്തനം സങ്കീര്‍ണമാണെങ്കിലും, അതിന്റെ നല്ല വശങ്ങള്‍ ജനം സ്വീകരിക്കുമെന്ന് മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്‍ഡന്റ് ജി. സജിത്ത്കുമാര്‍ അഭിപ്രായപ്പെട്ടു. മാധ്യമവേട്ട എന്നത് സങ്കല്പമല്ലെന്നും സമകാല യാഥാര്‍ത്ഥ്യമാണെന്നും ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍ ആര്‍. പ്രദീപ് പറഞ്ഞു. വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. സ്വാമി നിത്യസ്വരൂപാനന്ദ അധ്യക്ഷത വഹിച്ചു. പ്രൊഫ. സി. ശശിധരക്കുറുപ്പ് സെമിനാര്‍ മോഡറേറ്ററായി. മഹാഗുരു വര്‍ഷം ജനറല്‍ കണ്‍വീനര്‍ വിഷ്ണു വേണുഗോപാല്‍ സ്വാഗതവും മഹാഗുരുവര്‍ഷം കോര്‍ഡിനേറ്റര്‍ ജി. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Tags: keralaPanmanaChattambiswamy JayanthiM.G. Radhakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.