Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലഹരി ഉപയോഗം: ലോകമഹായുദ്ധങ്ങളേക്കാളും ഭയക്കണം: മാതാ അമൃതാനന്ദമയീ ദേവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2023, 10:04 pm IST
inSamskriti

 

കരുനാഗപ്പള്ളി: യുവതലമുറകളിലെ ലഹരി ഉപയോഗം ലോകമഹായുദ്ധങ്ങളേക്കാളും ഭയക്കേണ്ടതാണെന്ന് മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു. അമൃതപുരിയില്‍ ജന്മാഷ്ടമി പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു അമ്മ. അനേക വര്‍ഷങ്ങള്‍ക്കു മുമ്പ് ജപ്പാനില്‍ ബോംബ് വര്‍ഷിച്ചതിന്റെ ദുരിതം ഇന്നും അനുഭവിക്കുന്നു. അതിലും വലിയ അപകടമാണ് ലഹരിയില്‍ക്കൂടി ലോകം അഭിമുഖീകരിക്കുന്നത്.
മിഠായികളിലൂടെയും, മധുര പലഹാരങ്ങളില്‍ കൂടിയും കുട്ടികളെ വശീകരിച്ച് അവരെ അതിന് അടിമകളാക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇത് തലമുറകളെ ദുരിതം വിതയ്‌ക്കാന്‍ പ്രാപ്തി ഉള്ളതാണ്.
ചെറുപ്രായത്തില്‍ത്തന്നെ നമ്മുടെ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തി കൊണ്ടുവരണം. ഇതിനുള്ള സാഹചര്യം അച്ഛനും അമ്മയും കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കണം. കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ച് സമൂഹത്തില്‍ നിന്നും ലഹരി എന്ന വിപത്തിനെ ഇല്ലാതാക്കണം. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിന് കഴിയട്ടെ എന്നും അമ്മ ആശിര്‍വദിച്ചു.
കുട്ടികള്‍ ദീപങ്ങളാണ്: സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി
കുട്ടികള്‍ ദീപങ്ങളാണെന്നും, അത് അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചു വരുന്ന പ്രസ്ഥാനമാണ് ബാലഗോകുലമെന്നും സംബോധ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാല സംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌ക്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.
ബാലഗോകുലം ഓരോ കാലഘട്ടത്തിലും തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും‘ എന്നത് ഈ കാലഘട്ടത്തില്‍ ലഹരിക്കെതിരെയുള്ള വ്യാപകമായ പ്രചരണത്തിന് വഴിവെച്ചിട്ടുണ്ട്.
കുട്ടികളുടെ ഭാവിയെ തകര്‍ക്കുന്ന ലഹരിയുടെ സ്വാധീനം ഇല്ലാതാക്കി കുട്ടികളിലെ മൂല്യങ്ങള്‍ ഉണര്‍ത്തുന്നതിന് ഇതിലൂടെ കഴിയും. കൃഷ്ണ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ച് കുട്ടികളെ നേരായ ചിന്തകളില്‍ കൂടി നയിക്കാന്‍ ബാലഗോകുലത്തിന് കഴിയട്ടെ എന്നും, അമ്മയുടെ മഹനീയ സാന്നിധ്യത്തില്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങിയതില്‍ സന്തോഷമുണ്ടെന്നും സ്വാമി പറഞ്ഞു.

Tags: drugsJanmashtami PuraskarMata Amritanandamayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.