Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പന്മന ആശ്രമത്തില്‍ ചട്ടമ്പിസ്വാമി ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2023, 09:54 pm IST
inKerala, News

ചവറ: വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 170-ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് പന്മന ആശ്രമത്തില്‍ തുടക്കമായി. രാവിലെ നടന്ന മാധ്യമ കേരളം-സെമിനാര്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ആനുകാലിക വിഷയങ്ങളില്‍ ചട്ടമ്പിസ്വാമികളുടെ മഹത്വം നാം മനസ്സിലാക്കേണ്ടതാണെന്നും അധഃസ്ഥിതരുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങളില്‍ ശബ്ദമുയര്‍ത്തിയ മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും ഉദ്ഘാടന അദ്ദേഹം പറഞ്ഞു. പന്മന ആശ്രമം സ്വാമി നിത്യസ്വരൂപാനന്ദ അധ്യക്ഷനായിരുന്നു.
മഹാഗുരുവര്‍ഷം വൈസ് ചെയര്‍മാന്‍ പ്രൊഫ. സി. ശശിധരക്കുറുപ്പ് മോഡറേറ്ററായി. വിവിധ വിഷയങ്ങളില്‍ മാധ്യമ പ്രതിനിധികളായ ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍ ആര്‍. പ്രദീപ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ബ്യൂറോ ചീഫ് അനില്‍. എസ്, മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജി. സജിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മാധ്യമവേട്ട നടക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണെന്ന് ആര്‍. പ്രദീപ് പറഞ്ഞു. മുന്‍കാലങ്ങളില്‍ സമൂഹത്തിനുവേണ്ടി മാധ്യമപ്രവര്‍ത്തകര്‍ പോരാടിയിരുന്നു. എന്നാല്‍, മാധ്യമ പ്രവര്‍ത്തനം ഇന്ന് ഒരു ജോലിയായി മാത്രമാണ് കാണുന്നത്. ഇതിനു കാരണം ഭീതിയാണ്. ഭരണകര്‍ത്താക്കള്‍ നല്ലത് ചെയ്താല്‍ അത് നല്ലതെന്ന് പറയാനുള്ള ആര്‍ജ്ജവം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണം. ഇതിന് മുതലാളി വര്‍ഗം വിലങ്ങുതടിയായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാഗുരു വര്‍ഷം ജനറല്‍ കണ്‍വീനര്‍ വിഷ്ണു വേണുഗോപാല്‍, ഓഫീസ് കോഡിനേറ്റര്‍ ജി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജയന്തി സമ്മേളനം നാളെ
ജയന്തി സമ്മേളനത്തിന്റെ രണ്ടാംദിനമായ നാളെ രാവിലെ ഏഴിന് ഏകാഹ നാരായണീയ യജ്ഞം, വൈകിട്ട് 4.30ന് പ്രഭാഷണം. ജയന്തിദിനമായ അഞ്ചിന് രാവിലെ 9.30ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും.
10.30ന് ഡോ. സുജിത്ത് വിജയന്‍പിള്ള എംഎല്‍എയുടെ അധ്യക്ഷതയില്‍ മഹാഗുരു ജയന്തി സമ്മേളനം മുന്‍ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഗ്രാമസൗഹൃദശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ ജയന്തി സന്ദേശം നല്കും. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എയര്‍ വൈസ് മാര്‍ഷല്‍ പി.കെ. ശ്രീകുമാര്‍ വിശിഷ്ടാതിഥിയാകും.
മഹാഗുരു ഭവ്യ സ്മൃതി അര്‍പ്പിച്ച് കൊണ്ട് സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി കൃഷ്ണമയാനന്ദതീര്‍ത്ഥപാദര്‍, സിനിമാ സംവിധായകന്‍ വിജിതമ്പി തുടങ്ങിയവര്‍ സംസാരിക്കും. മഹാഗുരു വര്‍ഷം വര്‍ക്കിങ് ചെയര്‍മാന്‍ കോലത്ത് വേണുഗോപാല്‍, കലാമണ്ഡലം പ്രശാന്ത് തുടങ്ങിയവര്‍ സംസാരിക്കും.
ഉച്ചയ്‌ക്ക് 12.30ന് ഓട്ടന്‍തുള്ളല്‍, 2.30ന് ഭഗവദ്ഗീത കാലികപ്രാധാനമുള്ള ഒറ്റമൂലി എന്ന വിഷയത്തില്‍ എയര്‍ വൈസ് മാര്‍ഷല്‍ പി.കെ. ശ്രീകുമാര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 5.30ന് ഭരണി നക്ഷത്ര വിശേഷാല്‍ പൂജകള്‍, രാത്രി 7ന് ഓടക്കുഴല്‍ ഫ്യൂഷന്‍ എന്നിവയോടെ പരിപാടികള്‍ സമാപിക്കും.

Tags: PanmanaChattambiswamy JayanthiM.G. RadhakrishnanKerala Panmana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കണ്ണമ്മൂല ജന്മസ്ഥാന ക്ഷേത്രത്തില്‍ ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു

Kerala

ചട്ടമ്പിസ്വാമി സര്‍വ്വ ഭൂജാലത്തിന്റെയും അഭിവൃദ്ധിക്കായി പ്രയത്‌നിച്ച യോഗിവര്യന്‍: ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍

Vicharam

നവയുഗ സ്രഷ്ടാവായ മഹാഗുരു

Samskriti

മഹാഗുരുവിന്റെ ധര്‍മജയന്തി 

പന്മന ആശ്രമത്തില്‍ ചട്ടമ്പി സ്വാമി ജയന്തിയാഘോഷങ്ങളുടെ ഭാഗമായി നടന്ന മാധ്യമ സെമിനാര്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. സജിത്ത്കുമാര്‍, എ.ആര്‍. ഗിരീഷ്‌കുമാര്‍, എസ്. അനി
ല്‍, ആര്‍. പ്രദീപ്, സ്വാമി നിത്യസ്വരൂപാനന്ദ, ജി. ബാലചന്ദ്രന്‍, പ്രൊഫ. സി. ശശിധരക്കുറുപ്പ്, വിഷ്ണുവേണുഗോപാല്‍ എന്നിവര്‍ സമീപം
Kerala

വഴിതെളിക്കാന്‍ മഹാഗുരുക്കന്മാര്‍ വീണ്ടും വരണം: എം.ജി. രാധാകൃഷ്ണന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.