Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Varadyam

വാരഫലം: സപ്തംബര്‍ 3 മുതല്‍ 9 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2023, 05:26 pm IST
inVaradyam

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
പുതിയ വാണിജ്യപ്രവൃത്തികളില്‍ ഏര്‍പ്പെടും. എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാനവസരമുണ്ടാകും. ടെസ്റ്റുകളില്‍ വിജയമുണ്ടാകും. ചില പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
സിനിമ, സീരിയല്‍ എന്നീ മേഖലയില്‍ ഉള്ളവര്‍ക്ക് നല്ല സമയമാണ്. ചിന്താശേഷിയും കര്‍മശേഷിയും വര്‍ധിക്കും. തൊഴില്‍പ്രശ്‌നങ്ങള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ഭരണകാര്യങ്ങളില്‍ പ്രശസ്തി ആര്‍ജിക്കാന്‍ കഴിയും. ചില എതിര്‍പ്പുകള്‍ ഉണ്ടായാലും പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
ഭൂമിയില്‍ ക്രയവിക്രയം നടത്തും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ചീത്ത കൂട്ടുകെട്ടുകളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കേണ്ടതാണ്. നിയമജ്ഞര്‍ക്ക് പണവും പ്രശസ്തിയും കൂടും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
ഉദ്ദേശിച്ച വിധത്തിലുള്ള കുടുംബ സുഖമുണ്ടാകില്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. ഭൂമി കച്ചവടത്തില്‍നിന്ന് ആദായം ഉണ്ടാകും. നിര്‍ത്തിവച്ച പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങാനിടവരും. ശാരീരിക ക്ഷീണം അനുഭവപ്പെടും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)
വീട് പണിയുകയോ വാങ്ങുകയോ ചെയ്യും. കച്ചവടത്തില്‍നിന്ന് നല്ല രീതിയില്‍ കമ്മീഷന്‍ ലഭിക്കും. ഭാര്യക്കും സന്താനങ്ങള്‍ക്കും അസുഖം ബാധിച്ചെന്നുവരും. ഷെയറുകളില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. കടം കൊടുത്ത പണം നഷ്ടപ്പെടാനിടയുണ്ട്.
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
ഏത് വിഷമസന്ധിയും എളുപ്പത്തില്‍ അതിജീവിക്കാന്‍ കഴിയും. പൊതുവേ മനസ്സിനും ശരീരത്തിനും സുഖാനുഭവമുണ്ടാകും. മാനേജ്‌മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും. ദൂരയാത്രകള്‍ നിര്‍ത്തിവെക്കേണ്ടതായിവരും.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
ക്ലറിക്കല്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഉദ്യോഗത്തില്‍ പ്രവേശിക്കാനവസരമുണ്ടാകും. കമ്മീഷന്‍ ഏജന്‍സിയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ഭാര്യയുടെ കുടുംബങ്ങളുമായി അനാവശ്യ തര്‍ക്കങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
എല്ലാ രംഗങ്ങളിലും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. പുതിയ ബിസിനസ് തുടങ്ങും. സാമ്പത്തിക നില ഉയരും. ചില പുതിയ എഗ്രിമെന്റുകളില്‍ ഒപ്പുവെക്കും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ് വര്‍ധിക്കും. വീട് മാറിത്താമസിക്കാനിടവരും. വിദേശരാജ്യങ്ങളിലേക്ക് ഉല്ലാസയാത്രക്ക് അവസരം ലഭിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
മുമ്പ് ശേഖരിച്ചുവച്ച പണമെടുത്ത് ചെലവഴിക്കും. ലോണുകളും മറ്റു ക്രെഡിറ്റ് സൗകര്യങ്ങളും പെട്ടെന്ന് ലഭിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ഉദ്യോഗക്കയറ്റവും വരുമാനത്തില്‍ വര്‍ധനവുമുണ്ടാകും. എന്‍ജിനീയറിങ്, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
പണം കൈയിലുണ്ടായാലും പ്രയോജനപ്പെടുകയില്ല. വിരോധികളില്‍നിന്ന് ശല്യമുണ്ടായെന്ന് വരും. ഓണ്‍ലൈന്‍ ബിസിനസില്‍നിന്ന് വമ്പിച്ച ആദായമുണ്ടാകും. യാത്രാവേളകളില്‍ പണം നഷ്ടപ്പെടാനിടയുണ്ട്.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ദൂരയാത്രക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ക്രയവിക്രയങ്ങളില്‍നിന്ന് ആദായമുണ്ടാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമോ സ്ഥലംമാറ്റമോ പ്രതീക്ഷിക്കാം. സ്വതസിദ്ധമായ സാമര്‍ഥ്യം മുഖേന പലവിധ നേട്ടങ്ങളും ഉണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സര്‍ക്കാര്‍ ജോലി ലഭിക്കാനിടയുണ്ട്. സുഖകരവും ആഡംബരപൂര്‍വമായ ജീവിതം നയിക്കും. ഭൂമി, വാഹനം എന്നിവ അധീനതയില്‍ വരും. കേസുകളില്‍ വിജയം ഉണ്ടാകും. വിദ്യാര്‍ഥികള്‍ മെച്ചമായ പരീക്ഷാ വിജയം കൈവരിക്കും.

Tags: AstrologyWeekly Result
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

Astrology

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Astrology

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.