Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബാലസോര്‍ ട്രെയിനപകടം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2023, 10:18 pm IST
in News, India

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അറസ്റ്റിലായ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും തുല്യമല്ലാത്ത നരഹത്യയില്‍ പങ്കുണ്ടെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഒഡീഷയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപം ജൂണ്‍ രണ്ടിന് നടന്ന അപകടത്തില്‍ മുന്നൂറോളം പേര്‍ മരിക്കുകയും 1,200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാലസോര്‍ ജില്ലയിലെ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (സിഗ്‌നല്‍സ്) അരുണ്‍ കുമാര്‍ മഹന്ത, സെക്ഷന്‍ എന്‍ജിനീയര്‍ അമീര്‍ ഖണ്ഡ്, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ജൂണ്‍ ആറിനാണ് ട്രെയിന്‍ അപകടക്കേസ് സിബിഐ ഏറ്റെടുത്തത്.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 304 ഭാഗം-2, സെക്ഷന്‍ 34, 201, റെയില്‍വേ നിയമത്തിലെ 153 എന്നിവ പ്രകാരം മൂന്ന് പേര്‍ക്കെതിരെയും സിബിഐ കുറ്റം ചുമത്തി. പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജൂലൈ ഏഴിന് അറസ്റ്റിലായ മൂന്ന് പ്രതികളും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപമുള്ള ലെവല്‍ ക്രോസ് ഗേറ്റ് നമ്പര്‍ 94 ലെ അറ്റകുറ്റപ്പണികള്‍ എല്‍സി ഗേറ്റ് നമ്പര്‍ 79 സര്‍ക്യൂട്ട് ഡയഗ്രം ഉപയോഗിച്ച് മഹന്ത നടത്തിയതായി സിബിഐ കണ്ടെത്തി. നിലവിലുള്ള സിഗ്‌നല്‍, ഇന്റര്‍ലോക്ക് ഇന്‍സ്റ്റാലേഷനു
കളില്‍ പരിശോധന, ഓവര്‍ഹോള്‍, മാറ്റങ്ങള്‍ വരുത്തല്‍ എന്നിവ നടത്തുന്നത് അംഗീകൃത പ്ലാനും നിര്‍ദേശങ്ങളും അനുസരിച്ചാണെന്ന് ഉറപ്പാക്കേണ്ടത് മഹന്തയുടെ ഉത്തരവാദിത്വമാണെന്നും സിബിഐ വ്യക്തമാക്കി.
ബാലസോറിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനില്‍ കോറോമാന്‍ഡല്‍ എക്‌സ്പ്രസ് ഇടിച്ചതിനെ തുടര്‍ന്നാണ് വന്‍ അപകടമുണ്ടായത്. തൊട്ടുപിന്നാലെ, പാളം തെറ്റിയ കോച്ചുകളില്‍ ചിലത് തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയും യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയും ചെയ്തു. നോര്‍ത്ത് സിഗ്‌നല്‍ ഗൂംട്ടി സ്റ്റേഷനിലെ സിഗ്‌നലിങ്-സര്‍ക്യൂട്ട്-മാറ്റത്തിലെ പിഴവാണ് കോറോമാണ്ടല്‍ എക്സ്പ്രസ്, മെയിന്‍ ലൈനിന് പകരം ലൂപ്പ് ലൈനിലേക്ക് പ്രവേശിക്കാന്‍ കാരണമെന്ന് റെയില്‍വേ മന്ത്രാലയം നേരത്തെ കണ്ടെത്തിയിരുന്നു.

Tags: Balasore train accidentCBI FilesCharge Sheet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

Kerala

സജി ചെറിയാനെതിരെ കുറ്റപത്രം: ബിജെപി ഒപ്പുശേഖരണം ആരംഭിച്ചു, മാര്‍ച്ച് 4 മുതല്‍ 7 വരെ ഭവനസന്ദർശനം

Kerala

പ്രതികളില്‍ ചിലര്‍ മാപ്പുസാക്ഷികളാകും; സ്വര്‍ണക്കൊള്ളയില്‍ കരട് കുറ്റപത്രം തയാറാക്കുന്നു

Kerala

അനധികൃത സ്വത്ത് സമ്പാദനം; കോൺഗ്രസ് എംഎൽഎ കെ ബാബുവിന് സമൻസ്, ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം

Kerala

ചട്ടം ലംഘിച്ച് ഇടത് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥന, അസി. പ്രഫസര്‍ക്ക് കുറ്റപത്രം, ഡോ. ശ്രീകല മുല്ലശേരിയെ ന്യായീകരിച്ച് സിപിഎം

പുതിയ വാര്‍ത്തകള്‍

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.