Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നാരായണീയത്തില്‍ ഭക്തരെ ആറാടിച്ച് നാരായണീയ ഹംസം ഹരിദാസ്

ഹരിദാസ്ജി ഇന്‍സ്റ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആണ് ഹരിദാസ്ജി നാരായണീയം പഠിപ്പിക്കുന്നത്.

കിളിമാനൂര്‍ ഗോവിന്ദ്byകിളിമാനൂര്‍ ഗോവിന്ദ്
Aug 31, 2023, 04:08 pm IST
inThiruvananthapuram

കിളിമാനൂര്‍: ഭക്തിയുടെ മാര്‍ഗം ജീവിതവ്രതമാക്കി നാരായണീയം എന്ന മന്ത്രവുമായി ഭക്തരെ നാരായണീയത്തില്‍ ആറാടിച്ചും ഭക്തിയുടെ മാര്‍ഗത്തില്‍ അന്യരെ സേവിക്കാനുള്ള പ്രചോദനം നല്കിയും നാരായണീയ ഹംസം ഹരിദാസ് ജിയെന്ന വന്ദ്യ വയോധികനായ കെ. ഹരിദാസ് തൊണ്ണൂറ്റിയൊന്നാം വയസിലും ആധ്യാത്മികരംഗത്ത് നിറസാന്നിധ്യമാവുകയാണ്.

നൂറുകണക്കിന് വേദികളില്‍ നിരന്തരം സഞ്ചരിച്ച്, ആധുനിക സംവിധാനമായ വാട്‌സ്ആപ്പിലും യുട്യൂബിലുമായി ആയിരക്കണക്കിന് ഭക്തര്‍ക്ക് നാരായണീയത്തെകുറിച്ച് സംശയലേശമന്യേ ക്ലാസെടുത്തും ഭക്തി മിത്തല്ലെന്ന് ഹിന്ദു സമൂഹത്തെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബോധ്യപ്പെടുത്തുകയാണ് അദ്ദേഹം. ഹരിദാസ്ജി ഇന്‍സ്റ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആണ് ഹരിദാസ്ജി നാരായണീയം പഠിപ്പിക്കുന്നത്. ഒരു പറ്റം ശിഷ്യരും ഇദ്ദേഹത്തെ സഹായിക്കാന്‍ സദാ ഒപ്പമുണ്ട്.

സംസ്ഥാനത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് പഠിതാക്കളാണ് ഇദ്ദേഹത്തിന്റെ കീഴില്‍ നാരായണീയം പഠിക്കുന്നത്. നിരവധി ക്ഷേത്രങ്ങളില്‍ സത്സംഗങ്ങളും നടത്തിവരുന്നു. നാരായണീയത്തിന് പുറമെ ഉപനിഷത്ത്, ഭാഗവതം, ഭഗവത്ഗീത, ശ്രീലളിത സഹസ്രനാമം, വിഷ്ണു സഹസ്രനാമം, സംസ്‌കൃതം എന്നിവയും അദ്ദേഹം പഠിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം മുട്ടട കേന്ദ്രമാക്കിയാണ് ഇന്‍സ്റ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. പിടിപി നഗറിലെ ഹൈമാഞ്ജലിയിലാണ് താമസം. 1991 മുതലാണ് ഹരിദാസ് പൂര്‍ണമായി ഈ രംഗത്തേക്ക് കടന്നു വരുന്നതെങ്കിലും ചെറുപ്രായത്തില്‍ അമ്മയാണ് അദ്ദേഹത്തെ ഭക്തിയുടെ മാര്‍ഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ആദ്യ ഗുരു അമ്മയാണ്. എട്ടാമത്തെ വയസില്‍ അമ്മ അദ്ധ്യാത്മ രാമായണം വായിപ്പിച്ചു. പതിനൊന്നാം വയസില്‍ നാലു തവണ അദ്ധ്യാത്മ രാമായണം പാരായണം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

യുവാവായിരിക്കെ സ്വാമി ചിന്മയാനന്ദനെ കാണുന്നതും പാലക്കാട് വെച്ച് നടന്ന സ്വാമിജിയുടെ ഇരുപത്തിയൊന്നാം ഗീതായജ്ഞം പൂര്‍ണമായി കേട്ടതുമാണ് വഴിത്തിരിവായത്. തുടര്‍ന്ന് 1987കളില്‍ ഹിമാചല്‍പ്രദേശിലെ ആശ്രമത്തില്‍ 45 ദിവസം ചിന്മയാനന്ദ സ്വാമിയുടെ കൂടെ താമസിച്ച് ഗീത പൂര്‍ണമായി പഠിച്ച് മനസിലാകക്കുകയായിരുന്നു അദ്ദേഹം. ഇതിനോടകം നിരവധി സപ്താഹങ്ങളില്‍ യജ്ഞാചാര്യനായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 60 ദിവസം നീണ്ടു നില്‍ക്കുന്ന നാരായണീയ ജ്ഞാന യജ്ഞം മൂന്നു പ്രാവശ്യം നടത്തിയിട്ടുണ്ട്.

ആത്മചൈതന്യമാണ് തന്നെ നയിക്കുന്നതെന്ന് അടിയുറച്ച് വിശ്വസിക്കുകയും അതിലൂടെ ഭക്തിയുടെ മാര്‍ഗത്തില്‍ അന്യരെ സേവിക്കാനുള്ള പ്രചോദനം നല്കിയും അന്യനെ സേവിക്കുമ്പള്‍ മാത്രമെ ജീവിതം ധന്യമാകുകയുള്ളു എന്ന് ഉദ്‌ഘോഷിച്ചും ആയിരക്കണക്കിന് ഭക്തര്‍ക്ക് ഭക്തിയുടെ ശരിയായ മാര്‍ഗം പകര്‍ന്ന് നല്‍കുകയുമാണ് ഈ പ്രായത്തിലും ഹരിദാസ് ജി.

Tags: ThiruvananthapuramNarayaneeyam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.