Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

സാന്‍സ്‌ക്രിറ്റ് ഇമേജ് എഡിറ്റര്‍ ആന്‍ഡ് പോസ്റ്റര്‍ മേക്കിങ് ആപ്പ് പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2023, 10:45 pm IST
inNews, Business

കോട്ടയം: ലൈവ്‌സാന്‍സ്‌ക്രിറ്റിന്റെ സാന്‍സ്‌ക്രിറ്റ് ഇമേജ് എഡിറ്റര്‍ ആന്‍ഡ് പോസ്റ്റര്‍ മേക്കിങ് ആപ്പ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പുറത്തിറക്കി.
സംസ്‌കൃത ലോകത്തില്‍ നൂതനങ്ങളായ ആശയങ്ങളുമായി പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന സാന്‍സ്‌ക്രിറ്റ് ഇമേജ് എഡിറ്റര്‍ ആന്‍ഡ് പോസ്റ്റര്‍ മേക്കിങ് ആപ്പ് ആധുനിക സാങ്കേതികവിദ്യകള്‍ സംസ്‌കൃതഭാഷയോട് ചേര്‍ത്തുവെക്കുന്നതിന്റെ ഉദാത്ത മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
സംസ്‌കൃതദിനത്തില്‍ കോട്ടയം അയര്‍ക്കുന്നം ശ്രീലക്ഷ്മി റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ലൈവ് സാന്‍സ്‌ക്രിറ്റ് ക്രിയേറ്റീവ് ഹെഡ് സി.ബി.വിനായക്, ഐ.ടി. കോര്‍ഡിനേറ്റര്‍ പി.പി.രാജേഷ്, സെക്രട്ടറി ആര്‍. നന്ദകിഷോര്‍, അമൃത വിശ്വവിദ്യാപീഠം അസി. പ്രൊഫ. ഡോ.വി.പി.ഹരികൃഷ്ണന്‍, ആപ്പ് ഡെവലപ്പ്‌മെന്റ് ടീം ബൈനറി ടെക്‌നോളജീസ് ലീഡ് ഡെവലപ്പര്‍ അഖില്‍ ശേഖരന്‍, ബൈനറി ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡിക്‌സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
സംസ്‌കൃതം, ഹിന്ദി, മറാത്തി തുടങ്ങിയ ദേവനാഗരീ ലിപി ഉപയോഗിക്കുന്ന ഭാഷകളിലൂടെ കൈകാര്യം ചെയ്യാവുന്ന ഒരു ആപ്ലിക്കേഷന്‍ നിലവിലുണ്ടായിരുന്നില്ല. ഇതിന് പരിഹാരമായാണ് ടീം സാന്‍സ്‌ക്രിറ്റ് സാന്‍സ്‌ക്രിറ്റ്-ഹിന്ദി പോസ്റ്റര്‍ മേക്കര്‍ അവതരിപ്പിക്കുന്നത്. ദേവനാഗരി ലിപി യിലുള്ള ഏത് ഭാഷയ്‌ക്കും അനുകൂലമായ രീതിയില്‍ രൂപകല്പന ചെയ്ത ആപ്ലിക്കേഷന്‍ ലോകത്തിലെ തന്നെ ആദ്യ ദേവനാഗരി ഇമേജ് ടെക്സ്റ്റ് എഡിറ്റര്‍ ആണ്.
കൊച്ചി ആസ്ഥാനമായ ബൈനറി ടെക്‌നോളജീസ് ആണ് ആപ്പ് ഡെവലപര്‍. പോസ്റ്ററുകള്‍, ട്രോളുകള്‍, ഗ്രീറ്റിംഗ്‌സ്, വര്‍ക്ക്ഷീറ്റുകള്‍ എന്നിവ തയ്യാറാക്കുന്നതിനും
ഒരു സമ്പൂര്‍ണ ഇമേജ് എഡിറ്ററായും ഈ ആപ്പ് ഉപയോഗിക്കാം. ഫോട്ടോഷോപ്പിന് തുല്യമായ ഫീച്ചറുകള്‍ വളരെ ലളിതമായി ഈ ആപ്ലിക്കേഷനിലൂടെ ഉപയോഗിക്കാം. ഡിസൈന്‍ ചെയ്യുന്ന പോസ്റ്ററുകള്‍ അനായാസം വിവിധ സമൂഹമാധ്യമങ്ങളിലേക്ക് ഷെയര്‍ ചെയ്യാനാകും.

Tags: Rajeev Chandrasekharkottayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

പുതിയ വാര്‍ത്തകള്‍

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.