Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംശയരോഗം മൂലം പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്‌ക്കടിച്ച് കാമുകിയെ കൊലപ്പെടുത്തിയ മലയാളി യുവാവിനെ ബെംഗളൂരു പൊലീസ് പിടികൂടി

പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്‌ക്കടിച്ച് ഒപ്പം താമസിക്കുന്ന കാമുകിയെ കൊലപ്പെടുത്തിയ 29 കാരനെ പൊലീസ് പിടികൂടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2023, 04:57 pm IST
inKerala

ബെംഗളൂരു: ഒപ്പം താമസിക്കുന്ന കാമുകിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്‌ക്കടിച്ച്കൊലപ്പെടുത്തിയ മലയാളിയായ 29 കാരനെ ബെംഗളൂരു പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വാക്കേറ്റത്തെ തുടര്‍ന്ന് യുവാവ് ഒപ്പം താമസിക്കുന്ന കാമുകിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്. ഇരുവരും മലയാളികളാണ്. കോളെജില്‍ പഠിയ്‌ക്കുമ്പോള്‍ ഇരുവരും കൂട്ടുകാരായിരുന്നു. പിന്നീടാണ് ബെംഗളൂരുവില്‍ ഒന്നിച്ച് താമസിച്ച് ജോലി ചെയ്തു തുടങ്ങിയത്. ബെംഗളൂരുവില്‍ രണ്ടുവര്‍ഷമായി വിവാഹിതരാവാതെ ഒന്നിച്ച് താമസിക്കുകയായിരുന്നു വൈഷ്ണവും ദേവയും.

സംശയരോഗമാണ് കാരണമെന്ന് പറയുന്നു. സെയില്‍സ്, മാര്‍ക്കറ്റിംഗ് ജോലി ചെയ്യുന്ന ഇരുവരും ബെംഗളൂരുവില്‍ കോരമംഗലയില്‍ ഒന്നിച്ചു താമസിച്ച് വരികയായിരുന്നു. ഇരു കൂട്ടരുടെയും വീട്ടുകാര്‍ക്ക് ഇക്കാര്യം അറിയാം. വൈഷ്ണവിന്റെ സംശയ രോഗം കാരണം ഇരുവരും തമ്മില്‍ കൂടെക്കൂടെ വഴക്കിടാറുണ്ടെന്നും വീട്ടുകാര്‍ക്കറിയാമായിരുന്നു. ദേവയുടെ സഹോദരി ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ അയല്‍ക്കാരെ വിളിച്ചപ്പോഴാണ് അവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് പൊലീസ് പരിശോധിച്ചപ്പോള്‍ മരിച്ചുകിടക്കുന്ന ദേവയെ കണ്ടെത്തിയത്. വൈഷ്ണവ് ഒളിവിലായിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് നാടകീയമായി വൈഷ്ണവിനെ അറസ്റ്റ് ചെയ്തു. വൈഷ്ണവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സി.കെ. ബാബ പറഞ്ഞു.

 

Tags: arrestBengalurudoubtMalayali youth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

Kerala

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.