Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നഗരൂര്‍ തണ്ണീര്‍ക്കോണം നിവാസികള്‍ക്ക് ഓണക്കോടിയുമായി ലീഗല്‍ സര്‍വീസ് അതോറിറ്റി എത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2023, 02:26 am IST
inKerala, News
ഓണക്കോടിയുമായി ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ കോളനി സന്ദര്‍ശിച്ചപ്പോള്‍

ഓണക്കോടിയുമായി ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ കോളനി സന്ദര്‍ശിച്ചപ്പോള്‍

കിളിമാനൂര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രതിസന്ധി നേരിടുന്ന നഗരൂര്‍ തണ്ണീക്കോണം കോളനി നിവാസികള്‍ക്ക് ഓണക്കോടിയുമായി ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ മല കയറിയെത്തി. സമുദ്രനിരപ്പില്‍ നിന്ന് 2000 അടിയില്‍ കൂടുതല്‍ ഉയരമുള്ള കുന്നിനു മുകളില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ താമസിക്കുന്ന നാല് കുടുംബങ്ങള്‍ക്കാണ് ഓണക്കോടിയും മറ്റും എത്തിച്ചത്. കഴിഞ്ഞ ജൂലൈ 15 ന് ഇവിടെ സന്ദര്‍ശിച്ച് ദുരിതം നേരിട്ട് മനസ്സിലാക്കിയ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. ഷംനാദും പാരാ ലീഗല്‍ വാളണ്ടിയര്‍ സാഹിറയും 40 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇവിടെ ഓണക്കോടിയുമായി എത്തുകയായിരുന്നു.
കോളനിവാസികള്‍ക്കായുള്ള വഴി ഇപ്പോള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ജല അതോറിറ്റി പൈപ്പ് ലൈനും ഭൂജല വകുപ്പ് കുഴക്കിണറും സ്ഥാപിക്കാനുള്ള നടപടിയും സ്വീകരിച്ചുകഴിഞ്ഞു. എസ് സി എസ് ടി വകുപ്പ് എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസ് നല്‍കാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ്. ഓണക്കോടികള്‍ കൈമാറുന്നതിനൊപ്പം നടപടിയുടെ പുരോഗതികളും സബ് ജഡ്ജി കോളനി നിവാസികളെ അറിയിച്ചു.
നിരവധി കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നുവെങ്കിലും വാസയോഗ്യമായ വീടുകളും മറ്റു സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ ഇവരൊക്കെയും മറ്റിടങ്ങളിലേക്ക് പോയി. ബാക്കിയുള്ളവര്‍ ദുരിതവും പേറി കഴിയുകയായിരുന്നു. വിഷയം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടത്തിനെ തുടര്‍ന്നാണ് ജൂലൈയില്‍ സംഘം ഇവിടെ നേരിട്ടെത്തിയത്. തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി ജില്ലാ ജഡ്ജിയുടെ ചേമ്പറില്‍ അധികൃതരെ വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്നാണ് പ്രശ്‌നപരിഹാരങ്ങള്‍ക്ക് വഴിയൊരുങ്ങിയത്.

Tags: ThiruvananthapuramLeagal Service AuthorityNagaroorOnakodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.