Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊല്‍ക്കൊത്തയില്‍ പടക്കനിര്‍മ്മാണ ഫാക്ടറി സ്ഫോടനം; പിന്നില്‍ ആര്‍ഡിഎക്സ്? തൃണമൂല്‍ തണലില്‍ ബോംബ് നിര്‍മ്മാണ ഫാക്ടറികള്‍ വളരുന്നു

ബംഗാളിലെ കൊല്‍ക്കൊത്തയിലെ അനധികൃത പടക്കനിര്‍മ്മാണ ഫാക്ടറിയിലെ സ്ഫോടനത്തിന് പിന്നില്‍ ഉഗ്രസ്ഫോടകശേഷിയുള്ള ആര്‍ഡിഎക്സാണെന്ന് സംശയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2023, 06:44 pm IST
in India

കൊല്‍ക്കൊത്ത: ബംഗാളിലെ കൊല്‍ക്കൊത്തയിലെ അനധികൃത പടക്കനിര്‍മ്മാണ ഫാക്ടറിയിലെ സ്ഫോടനത്തിന് പിന്നില്‍ ഉഗ്രസ്ഫോടകശേഷിയുള്ള ആര്‍ഡിഎക്സാണെന്ന് സംശയം. 50 വീടുകള്‍ക്ക് വിള്ളലേറ്റു. വീടുകളുടെയും കെട്ടിടങ്ങളുടെയും ടെറസുകളില്‍ മനുഷ്യശരീരങ്ങള്‍ ചിതറിയ നിലയില്‍ കണ്ടെത്തിയിരുന്നു.

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ 24 നോര്‍ത്ത് പര്‍ഗാനയിലെ അനധികൃത പടക്കനിര്‍മ്മാണ ഫാക്ടറിയിലായിരുന്നു സ്ഫോടനം. സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയ എന്‍ഐഎ ഒരാളെ അറസ്റ്റ് ചെയ്തു. 1884ലെ സ്ഫോടനനിയമപ്രകാരമായിരുന്നു അറസ്റ്റ്. സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. ഞായറാഴ്ച നടന്ന സ്ഫോടനത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഫാക്ടറിയില്‍ ജോലിക്കാര്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു സ്ഫോടനം നടന്നത്. പടക്കനിര്‍മ്മാണ ശാലയുടെ മറവില്‍ ബോംബ് നിര്‍മ്മാണമാണ് നടക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്.

തൃണമൂല്‍ ഗുണ്ടകളുമായി ബന്ധപ്പെട്ട് ബോംബ് നിര്‍മ്മാണ ഫാക്ടറികള്‍ വളരുന്നു

തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുമായി ബന്ധപ്പെട്ട് ബോംബ് നിര്‍മ്മാണ ഫാക്ടറികള്‍ വളരുന്നതായി ബിജെപി ആരോപിച്ചു. ഇത്രയും വലിയ സ്ഫോടനം നടക്കുന്നുവെങ്കില്‍ അതിന് പിന്നില്‍ ആര്‍ഡിഎക്സാണെന്ന് കരുതുന്നതായി ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. സ്ഫോടനം സംബന്ധിച്ച് എന്‍ഡിഎ അന്വേഷണം വേണമെന്ന് സുവേന്ദു അധികാരി കൊല്‍ക്കത്ത ഹൈക്കോടതിയോട് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കോടതി തന്റെ അഭ്യര്‍ത്ഥന മാനിച്ചുവെന്നും അതിനെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണമെന്നും സുവേന്ദു അധികാരി പറഞ്ഞു.

Tags: Trinamool CongressBengalRDXExplosionTMCKolkotafireworks factory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

India

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും
India

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

India

ബംഗ്ലാദേശിന് വമ്പൻ പണി ; ചിക്കൻ നെക്കിൽ തൊട്ടാൽ തിരിച്ചടി ദ്രുതഗതിയിൽ ; മമത മുടക്കിയ ഹൈവേകളുടെ നിർമ്മാണം ആരംഭിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.