Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കേറ്ററിങുകാരില്ലാതെ എന്തോണം

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Aug 28, 2023, 04:19 pm IST
inNews

കോട്ടയം: ഓണത്തിന് സ്വാദിഷ്ടമായ സദ്യയില്ലാതെ എന്തോണം. ഓണപ്പൂക്കളവും ഓണക്കോടിയും പോലെ തന്നെ മലയാളികള്‍ക്ക് പ്രിയമാണ് ഓണസദ്യയും. പണ്ടൊക്കെ സദ്യ ഒരുക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഒരു മേളമാണ്.
ഒത്തുചേരലിന്റെ പ്രത്യേക വൈബ് ആയിരിക്കും വീടാകെ നിറയുന്നത്. പക്ഷേ കാലം മാറി. തിരക്കിന്റെ പുതിയ ലോകത്ത് പല കൂട്ടം കറികളുമായി ഒരു കുഞ്ഞു സദ്യ ഒരുക്കുക എന്നതുതന്നെ പലര്‍ക്കും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. പണ്ട് വീടുകളില്‍ മാത്രമായിട്ടാണ് ഓണം കൊണ്ടാടിയിരുന്നതെങ്കില്‍ ഇന്ന് നാടെങ്ങും ഓണാഘോഷമാണ്. അതും പപ്പടം, പഴം, പായസം സദ്യയോടു കൂടി. വിഭവ സമൃദ്ധമായി സദ്യ തയ്യാറാക്കി നല്കാന്‍ നിരവധി കേറ്ററിങ് യൂണിറ്റുകളും രംഗത്തുണ്ട്. വിഭവങ്ങള്‍ കൂടുമ്പോള്‍ സദ്യയുടെ വിലയും കൂടും. 14 കൂട്ടം വിഭവങ്ങളും ചോറും രണ്ടിനം പായസവും ഉണ്ടെങ്കില്‍ 170 രൂപയാണ് വില. ഒരു കൂട്ടം പായസം മതി എങ്കില്‍ വില 160 രൂപ. മുന്‍ വര്‍ഷം 130-140 രൂപയ്‌ക്കായിരുന്നു സദ്യ കൊടുത്തിരുന്നത്. പച്ചക്കറി, പലവ്യഞ്ജന വില ഉയര്‍ന്നപ്പോള്‍ വില കൂട്ടാന്‍ നിര്‍ബന്ധിതരായി എന്ന് കേറ്ററിങ്ങുകാരും പറയുന്നു. മാങ്ങ, വെള്ളരിക്ക, പടവലങ്ങ, ചേന എന്നിവയ്‌ക്കെല്ലാം വില ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. മാങ്ങയുടെ ലഭ്യതയിലും കുറവുണ്ട്. തൂശനിലയ്‌ക്കും വില കൂടുതലാണ്.
നാല് രൂപ മുതല്‍ 7 രൂപ വരെയാണ് വില. സദ്യയുടെ വിലയില്‍ പലയിടങ്ങളിലും ഏറ്റക്കുറച്ചിലുണ്ട്. 20 വിഭവങ്ങളും രണ്ട് കൂട്ടം പായസവും അടങ്ങുന്ന സദ്യയ്‌ക്ക് 250-300 രൂപയാണ് വില. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വരെ വില ഉയര്‍ത്തേണ്ടി വന്നിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരാണ് സദ്യ കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്നത്. തിരുവോണ നാളിലാണ് വീടുകളിലേക്കുള്ള ഓര്‍ഡര്‍ കിട്ടുന്നത്. ഈ ദിവസത്തേക്ക് ബുക്കിങ് റസ്റ്റോറന്റുകളും കേറ്ററിങ് യൂണിറ്റുകാരും നേരത്തെ ആരംഭിച്ചിട്ടുണ്ട്. പായസം മാത്രം വാങ്ങുന്നവരുമുണ്ട്. അടപ്രഥമന്‍, പാലട പ്രഥമന്‍, പരിപ്പ് പ്രഥമന്‍ പായസങ്ങള്‍ക്ക് ലിറ്ററിന് 250 രൂപയാണ് വില.

Tags: keralaOnam FestivalOnam Sadhya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

India

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു
Kerala

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.