Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണക്കാലത്തും കയര്‍മേഖലയില്‍ കടുത്ത പ്രതിസന്ധി പൊതുമേഖലാ സ്ഥാപനങ്ങള്‍ നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2023, 11:31 pm IST
inKerala, News

ആലപ്പുഴ: ഓണക്കാലത്തും കയര്‍മേഖലയില്‍ കടുത്ത പ്രതിസന്ധി. പൊതുമേഖലാ സ്ഥാപനങ്ങളായ കയര്‍ കോര്‍പ്പറേഷനും, കയര്‍ഫെഡും നോക്കുകുത്തിയായി മാറി. പു
തുതായി ഓര്‍ഡറുകളൊന്നുമില്ലാത്തതിനാല്‍ തൊഴിലാളികളും, ചെറുകിട ഉത്പാദകരും ഏറെ ബുദ്ധിമുട്ട് നേരിടുന്നു. പ്രധാന പരമ്പരാഗത വ്യവസായമായ കയര്‍മേഖലയെ സര്‍ക്കാര്‍ കൈവിട്ട നിലയിലാണെന്നാണ് ആക്ഷേപം.
കയര്‍ മേഖലയുടെ പ്രധാന കേന്ദ്രമായ ആലപ്പുഴ ജില്ലയില്‍ നിലവില്‍ സജീവമായി 12000 ചെറുകിട കയര്‍ ഫാക്ടറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഭൂരിപക്ഷവും പൂര്‍ണമായി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. ഉത്പന്നങ്ങള്‍ക്ക് ഓര്‍ഡറില്ലാത്തതിനാല്‍ കയര്‍സംഘങ്ങള്‍ വഴിയുള്ള പിരിമേഖലയും പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയാണ്. നേരത്തേ കയര്‍ കോര്‍പ്പറേഷനാണ് ചെറുകിട സംഘങ്ങള്‍ വഴി ഉത്പാദകര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നത്. സര്‍ക്കാര്‍ അനുവദിക്കുന്ന തുകയനു
സരിച്ചായിരുന്നു ഓര്‍ഡര്‍. എന്നാല്‍ നാളുകളായി ഓര്‍ഡര്‍ നല്‍കുന്നില്ല.
കയര്‍ കോര്‍പ്പറേഷന്‍ വഴി ഓര്‍ഡര്‍ ലഭിക്കാത്ത ഘട്ടത്തില്‍ സ്വകാര്യ ഇടപാടുകാര്‍ നല്‍കുന്ന ഓര്‍ഡറിലായിരുന്നു ചെറുകിടക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. മാസങ്ങളായി ഇവരും ഓര്‍ഡര്‍ നല്‍കാത്ത സ്ഥിതിയാണ്. ഓണക്കാലത്ത് കൂലിയും ബോണസുമടക്കം നല്‍കാന്‍ ബ്ലേഡ് പലിശയ്‌ക്ക് പണം വാങ്ങേണ്ടി വന്നതായി ചെറുകിട ഉത്പാദകര്‍ പറയുന്നു. സംഘങ്ങള്‍വഴി സംഭരിച്ച ഉത്പന്നങ്ങളില്‍ ഇനിയും വലിയ തുക ഉത്പാദകര്‍ക്കു ലഭിക്കാനുണ്ട്. 30 കോടിയോളം കയര്‍ കോര്‍പ്പറേഷന്‍ നല്‍കാനുണ്ടെന്നാണ് വിവരം. ഇതിനു പുറമേ നേരത്തേ ഉത്പാദിപ്പിച്ച ഉത്പന്നങ്ങളും ഏറ്റെടുക്കാതെ കെട്ടിക്കിടക്കുകയാണ്.
കയര്‍ഫെഡില്‍ നിന്ന് കയര്‍വില കിട്ടാത്തതിനാല്‍ കയര്‍സംഘങ്ങളും, അവിടുത്തെ തൊഴിലാളികളും ജീവനക്കാരുമാണ് വഴിയാധാരമായത്. ആറുമാസത്തോളമായി സംഘങ്ങള്‍ക്കു വിലകിട്ടിയിട്ട്. അഞ്ചുമുതല്‍ 25 ലക്ഷംവരെയാണ് വിവിധ സംഘങ്ങള്‍ക്കു കിട്ടാനുള്ളത്. കയര്‍ മന്ത്രി നേരത്തേ വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനപ്രകാരം സംഘങ്ങള്‍ക്ക് നല്‍കാനുള്ള കുടിശിക ഉടന്‍ നല്‍കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. നേരത്തേ സ്വകാര്യ മേഖലയില്‍ വന്‍തോതില്‍ ഉത്പാദനം നടക്കുന്നുണ്ടായിരുന്നു. സ്വകാര്യ ഉത്പാദകര്‍ ചകിരി തൊഴിലാളികളുടെ വീടുകളില്‍ എത്തിച്ചുകൊടുത്താണ് പ്രധാനമായും കയര്‍ പിരിപ്പിച്ചിരുന്നത്. എന്നാല്‍, ഉത്പാദനച്ചെലവിന് ആനുപാതികമായി വിലകിട്ടാത്തതിനാല്‍ സ്വകാര്യ ഉത്പാദകരെല്ലാം കയര്‍പിരി നിര്‍ത്തിയിരിക്കുകയാണ്.
കയര്‍സംഘങ്ങള്‍ക്ക് വാര്‍ഷിക വിറ്റുവരവുവിഹിതം പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്ന് കയര്‍മന്ത്രി സംഘങ്ങളുമായുള്ള ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നും നടപ്പായില്ല. കയര്‍ത്തൊഴിലാളികളെ സഹായിക്കേണ്ട കയര്‍ഫെഡാകട്ടെ മെഡിക്കല്‍ സ്റ്റോര്‍ ഉള്‍പ്പടെ തുടങ്ങി മറ്റു മേഖലകളിലേക്ക് ചേക്കേറുകയാണ്.

Tags: alappuzhacrisisKerala GovernmentOnam FestivalCoir Sector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

Kerala

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.