Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശോഭായാത്രയില്‍ ‘ഭാരത മാതാവാ ‘യി വേഷം കെട്ടിയ നടി അനുശ്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍

സ്പീക്കര്‍ ഷംസീറിന്റെ ഗണപതി മിത്താണെന്ന പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച നടി അനുശ്രീയുടെ പ്രസംഗം ശ്രദ്ധ നേടിയതോടെ, അനുശ്രീ 2019ല്‍ ശോഭായാത്രയില്‍ ഭാരതമാതാവിന്റെ വേഷം കെട്ടിയ ചിത്രം വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2023, 06:25 pm IST
inIndia

പാലക്കാട്: സ്പീക്കര്‍ ഷംസീറിന്റെ ഗണപതി മിത്താണെന്ന പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച നടി അനുശ്രീയുടെ പ്രസംഗം ശ്രദ്ധ നേടിയതോടെ, അനുശ്രീ 2019ല്‍ ശോഭായാത്രയില്‍ ഭാരതമാതാവിന്റെ വേഷം കെട്ടിയ ചിത്രം വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Prominent Malayalam film actress Anushri dressed up as Bharat Mata in Balagokulam Shobha Yatra. Despite Marxist-Jihadi cyber bullying, every year she participates in Shobha Yatra organised by her home Balagokulam unit #Janmashtami2019 #Janmashtami #SreeKrishnaJayanthi pic.twitter.com/goGLIVX0kB

— Ex-Comrade ☭ (@excomradekerala) August 23, 2019

ഗണപതിയെ വെറും ‘കെട്ടുകഥ’യാണെന്ന സ്പീക്കര്‍ ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ പാലക്കാട് നടി അനുശ്രീ നടത്തിയ പ്രസംഗം ശ്രദ്ധേയമായതോടെയാണ് അനുശ്രീയുടെ ഭാരതമാതാവായുള്ള ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായത്. “എന്തുകൊണ്ടാണ് എല്ലാവരും നമ്മളെ ദ്രോഹിക്കുന്നത്? നമ്മുടെ വിശ്വാസങ്ങളെ ഇങ്ങനെ മുറിവേല്‍പ്പിക്കുന്നത്? ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് വിശ്വസിക്കുന്നുണ്ട്, അല്ലെങ്കില്‍ അങ്ങനെയൊരു മിഥ്യാ ധാരണയുണ്ട് നമുക്ക് നട്ടെല്ലിന് കുറച്ച് ബലം കുറവാണെന്ന്. അതിനാല്‍ എന്നാല്‍ കഴിയുന്ന രീതിയില്‍ പ്രതികരിക്കണമെന്ന് തോന്നിയ സദസ്സാണിത്. ഇത്രയും പേര്‍ക്ക് ഇവിടെ വരാമെങ്കില്‍ നമുക്ക് നട്ടെല്ലുണ്ടെന്നാണ് പലര്‍ക്കും കാണിച്ചുകൊടുക്കേണ്ടത്.”- ഇക്കഴിഞ്ഞ ശോഭായാത്രയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ പാലക്കാട് പ്രസംഗിക്കവേയാണ് നടി അനുശ്രീ ഇങ്ങിനെ പ്രസംഗിച്ചത്. ഇതോടെ 2019ല്‍ നടന്ന ശോഭായാത്രയില്‍ നടി അനുശ്രീ പാലക്കാട്ടെ ഒരു ബോലഗോകുലത്തിന്റെ പരിപാടിയില്‍ ഭാരതമാതാവിയ വേഷം കെട്ടിയതിന്റെ ചിത്രം വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും അനുശ്രീയുടെ ഈ ചിത്രം വാര്‍ത്താപ്രാധാന്യം നേടുകയാണ്.

“എന്റെ അനുഭവങ്ങളില്‍നിന്ന് ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടം തോന്നും. എന്തിനാണ് നമ്മളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്. നമ്മള്‍ മറ്റുള്ളവരെ വിഷമിപ്പിക്കാന്‍ പോകുന്നില്ലല്ലോ. എല്ലാ പൗരന്റെയും അവകാശമാണ് അവരുടെ ആചാരങ്ങളെ അനുഷ്ഠാനങ്ങളെ സംരക്ഷിക്കുവാനുള്ള അവകാശം. എന്തിനാണ് മറ്റുള്ളവര്‍ നമ്മുടെ വികാരങ്ങളെ ഇങ്ങനെ വ്രണപ്പെടുത്തുന്നത്. അതുകൊണ്ട് എല്ലാവരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ പ്രതികരിക്കൂ.”- പ്രസംഗത്തില്‍ അനുശ്രീ പൊട്ടിത്തെറിച്ചിരുന്നു.

പണ്ട് ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായതു മുതല്‍ ഞാന്‍ വര്‍ഗീയവാദിയാണ്, തീവ്രവാദിയാണ് എല്ലാവര്‍ക്കും. ഭാരതാംബയായതിനു ശേഷം എന്റെ പേഴ്‌സണല്‍ ലൈഫിലും പ്രൊഫഷണല്‍ ലൈഫിലും ഞാന്‍ അനുഭവിച്ച ബുദ്ധിമുട്ട് എനിക്ക് മാത്രമേ അറിയൂ. പിന്നീട് അമ്പലത്തിന്റെ പ്രോഗ്രാമിനുമൊക്കെ വിളിക്കുമ്പോള്‍ മടിവരും പോകാന്‍. കാരണം എന്റെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പലരും എന്റെയടുത്ത് ബിഹേവ് ചെയ്തത്, ഞാന്‍ പലയിടത്തുനിന്നും മാറ്റിനിര്‍ത്തപ്പെട്ടതൊക്കെ കണ്ട ഒരു വ്യക്തിയാണ് ഞാന്‍. പൊതുവെ ഞാന്‍ അറിഞ്ഞുകൊണ്ട് മാറിനില്‍ക്കുമായിരുന്നു.

ഭാരതാംബയായി വേഷം കെട്ടിയതിന്റെ പേരില്‍ അനുഭവിച്ച കയ്‌പേറിയ അനുഭവങ്ങളും നടി അനുശ്രീ പങ്കുവെച്ചിരുന്നു: “പണ്ട് ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായതു മുതല്‍ ഞാന്‍ വര്‍ഗീയവാദിയാണ്, തീവ്രവാദിയാണ് എല്ലാവര്‍ക്കും. ഭാരതാംബയായതിനു ശേഷം എന്റെ പേഴ്‌സണല്‍ ലൈഫിലും പ്രൊഫഷണല്‍ ലൈഫിലും ഞാന്‍ അനുഭവിച്ച ബുദ്ധിമുട്ട് എനിക്ക് മാത്രമേ അറിയൂ. പിന്നീട് അമ്പലത്തിന്റെ പ്രോഗ്രാമിനുമൊക്കെ വിളിക്കുമ്പോള്‍ മടിവരും പോകാന്‍. കാരണം എന്റെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പലരും എന്റെയടുത്ത് ബിഹേവ് ചെയ്തത്, ഞാന്‍ പലയിടത്തുനിന്നും മാറ്റിനിര്‍ത്തപ്പെട്ടതൊക്കെ കണ്ട ഒരു വ്യക്തിയാണ് ഞാന്‍. പൊതുവെ ഞാന്‍ അറിഞ്ഞുകൊണ്ട് മാറിനില്‍ക്കുമായിരുന്നു.”

പാലക്കാട്ട് നടി അനുശ്രീ അംഗമായ ബാലഗോകുലം യൂണിറ്റിന്റെ ശോഭായാത്രയില്‍ മിക്കവര്‍ഷങ്ങളിലും അനുശ്രീ ഭാരതാംബയായി വേഷം കെട്ടാറുണ്ട് എന്നതും വാര്‍ത്തയായി പ്രചരിക്കുകയാണ്.

 

Tags: AnushreeActor AnushreeBharat Mata
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

Kerala

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിനെ ശാസ്താംകോട്ട ഡിബി കോളേജിലേക്ക് മാറ്റി സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ടുമടക്കി

Kerala

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

Kerala

കാവികോണകം പിടിച്ച സ്ത്രീ; ഭാരതാംബയെ അപമാനിച്ച് ഐസ്ആര്‍ഒ ജീവനക്കാരന്‍ ജി.ആര്‍. പ്രമോദ്, ഹൈന്ദവരെ സ്ഥിരമായി അപമാനിക്കുന്നത് പതിവ്

Main Article

അമ്മിക്കുട്ടി കിണറ്റിലിട്ട് കല്യാണം മുടക്കുന്നോ?

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.