Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ക്ഷാമബത്ത: വിമര്‍ശനവുമായി പ്രഥമാധ്യാപക സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2023, 10:20 pm IST
inKerala, News

കണ്ണൂര്‍: ക്ഷാമബത്ത സമയബന്ധിതമായി നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രഥമാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്‌സ് അസോസിയേഷന്‍. കെപിപിഎച്ച്എയുടെ മുഖപത്രമായ ‘ഹെഡ്മാസ്റ്റര്‍’ മാസികയുടെ ആഗസ്ത് ലക്കത്തിലാണ് സര്‍ക്കാരിനും ഭരണാനുകൂല സര്‍വീസ് സംഘടനകള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം.
വിലക്കയറ്റ വിഷയത്തില്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ ആവേശത്തോടെ ക്ഷാമബത്തയ്‌ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ നേതാക്കളാണ് ഇന്ന് ഭരണചക്രം തിരിക്കുന്നത്. ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം ക്ഷാമബത്തയായി പ്രഖ്യാപിക്കും. സംസ്ഥാന സര്‍ക്കാരുകളും സമാനമായ നിരക്കിലോ മാറ്റങ്ങളോടെയോ നടപ്പിലാക്കും, ഇതാണ് കീഴ്വഴക്കം.
പതിനൊന്നാം ശമ്പളക്കമ്മിഷന്‍ ശിപാര്‍ശ 2019 ല്‍ നടപ്പാക്കിയെങ്കിലും 2020 ജനുവരി ഒന്ന് മുതലുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്ന് മുതലുള്ള മൂന്നു ശതമാനവും ചേര്‍ത്ത് അനുവദിച്ച ഏഴ് ശതമാനം ക്ഷാമബത്ത മാത്രമാണ് മൂന്നു വര്‍ഷമായി സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും കിട്ടുന്നത്. ഇതിനപ്പുറം ഒരു ഗഡു ക്ഷാമബത്ത പോലും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
2021 ജനുവരി മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവില്‍ കേന്ദ്രം അനു
വദിച്ച അഞ്ച് ഗഡു ക്ഷാമബത്തയും ജൂലൈ മാസത്തില്‍ ഉത്തരവായ ഒരു ഗഡു ക്ഷാമബത്തയും കൂട്ടിച്ചേര്‍ത്ത് കണക്കാക്കിയാല്‍ കുടിശ്ശിക മാത്രം പതിനൊ
ന്ന് ശതമാനമായി വര്‍ധിച്ചു. പതിനൊന്നാം ശമ്പള പരിഷ്‌കരണക്കുടിശ്ശികയും അര്‍ഹരായവര്‍ക്ക് നിഷേധിച്ചിരിക്കുന്നുവെന്നതും ലേഖനത്തില്‍ വിമര്‍ശിക്കപ്പെടുന്നു.
കേരള സര്‍ക്കാര്‍ പിന്നെയും പിന്നെയും കടമെടുക്കുകയും കടമെടുക്കല്‍ പരിധി വര്‍ദ്ധിപ്പിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ പഴി പറയുകയും ചെയ്യുന്നതും പ്രഥമാദ്ധ്യാപകരുടെ സംഘടന വിമര്‍ശന വിധേയമാക്കുന്നുണ്ട്.

Tags: HeadmasterDearness AllowanceHead teachersWeekly
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

Vicharam

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

Travel

മണ്ഡല – മകര വിളക്ക്: തിരുവനന്തപുരം- മംഗളൂരു റൂട്ടില്‍ പ്രതിവാര ശബരിമല സ്‌പെഷ്യല്‍ ട്രെയിന്‍ ഏഴ് മുതല്‍

Kerala

ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത

Kerala

വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ച് തകര്‍ത്ത സംഭവം: പ്രധാനാധ്യാപകനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.