Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ദേശീയപാതയ്‌ക്ക് ക്ഷേത്രഭൂമി ഏറ്റെടുത്താല്‍ നഷ്ടപരിഹാരത്തുക ക്ഷേത്രങ്ങള്‍ക്ക് നല്കണം

സര്‍ക്കാര്‍ ഉത്തരവ് ധാര്‍ഷ്ട്യം: ക്ഷേത്ര സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2023, 09:41 pm IST
in Local News, Kottayam

കോട്ടയം: ദേശീയപാതാ വികസനത്തിന് ഏറ്റെടുക്കുന്ന ക്ഷേത്രഭൂമിയുടെ നഷ്ടപരിഹാരത്തുക ക്ഷേത്രങ്ങള്‍ക്ക് നല്കാതെ സംസ്ഥാന സര്‍ക്കാരില്‍ അടയ്‌ക്കണമെന്ന ഉത്തരവ് അതിരുകടന്നതും ധാര്‍ഷ്ട്യവുമാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്ര സ്വത്തുക്കളുടെ അവകാശ-അധികാരങ്ങള്‍ മൈനറായ ദേവി ദേവന്മാരില്‍ മാത്രം നിക്ഷിപ്തമാണെന്നിരിക്കെ ആ മൂര്‍ത്തിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യുന്നതും ചൂഷണം ചെയ്യുന്നതുമാണ് സര്‍ക്കാര്‍ ഉത്തരവെന്ന് സമിതി ഭാരവാഹികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
റവന്യൂ റിക്കാര്‍ഡുകളില്‍ ക്ഷേത്രഭൂമി തണ്ടപ്പേരുമാറ്റി പുറമ്പോക്ക് എന്നുരേഖപ്പെടുത്തുകയും തുടര്‍ന്ന് പുറമ്പോക്കിന്റെ മറവില്‍ ഭൂമി പതിച്ചു നല്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രം.
ക്ഷേത്രഭൂമി അന്യാധീനപ്പെടുത്തുന്നതിനോ ഏറ്റെടുക്കുന്നതിനോ സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ അധികാരമില്ലെന്നിരിക്കെ ദേശീയപാത പോലുള്ള രാഷ്‌ട്രത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി മറ്റൊരു മാര്‍ഗവും ഇല്ലെങ്കില്‍ മാത്രം അനിവാര്യമായ സന്ദര്‍ഭത്തില്‍ ക്ഷേത്രഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ അതിന്റെ നഷ്ടപരിഹാരത്തുകയ്‌ക്ക് അവകാശം സര്‍ക്കാരിനില്ല, അതാത് ക്ഷേത്രങ്ങള്‍ക്കാണ്. ആ തുക ക്ഷേത്ര ട്രസ്റ്റിമാര്‍ക്ക് ഏല്‍പ്പിച്ചു നല്കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കേണ്ടതിന്റെ ഉത്തരവാദിത്തം ക്ഷേത്രങ്ങള്‍ക്കല്ല, ഭരിക്കുന്നവര്‍ക്കാണ്. അതു മറച്ചുവച്ച് എന്‍എച്ച് 66നു വേണ്ടി ക്ഷേത്രഭൂമി ഏറ്റെടുക്കുമ്പോള്‍ അതിന്റെ നഷ്ടപരിഹാരത്തുക സര്‍ക്കാരില്‍ അടയ്‌ക്കണമെന്ന ഉത്തരവ് പിന്‍വലിക്കണം.
അല്ലാത്തപക്ഷം നിയമനടപടികള്‍ക്കും സമരപരിപാടികള്‍ക്കും കേരള ക്ഷേത്രസംരക്ഷണ സമിതി നേതൃത്വം നല്കും. ഹൈവേ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരത്തുക സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കാതെ ക്ഷേത്രങ്ങള്‍ക്ക് നേരിട്ട് നല്കണമെന്നും ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എം. മോഹനന്‍, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിന് താല്‍പര്യമില്ലാതെ സ്വത്തുക്കളും സമ്പത്തും കൈവശപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ തിരിച്ചറിഞ്ഞ് വിശ്വാസികള്‍ പ്രതികരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.

Tags: Temple LandNational HighwaycompensationDewasom Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Kerala

ക്ഷേത്രഭൂമി സിനിമാതിയേറ്റര്‍ നിര്‍മ്മിക്കാന്‍ കൊടുത്തത് 200 രൂപ വാടകയ്‌ക്ക്, കാലാവധി കഴിഞ്ഞിട്ടും ഒഴിയാതായപ്പോള്‍ ക്ഷേത്രഭൂമിതിരിച്ചുപിടിച്ച് ഭക്തര്‍

Kerala

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

Kerala

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

എഎൻ-32 വിമാനാപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു, സഹപൈലറ്റ് രക്ഷപ്പെട്ടു, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു ; യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം

വിവാഹിതനെന്ന് മറച്ചുവെച്ച് ഒന്നിച്ചു താമസിച്ചു മുങ്ങി, നജീമിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.