Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

വാസ്തുദേവനെ പ്രീതിപ്പെടുത്താം

ഡോ.കെ.മുരളീധരന്‍ നായര്‍ by ഡോ.കെ.മുരളീധരന്‍ നായര്‍
Aug 21, 2023, 01:14 am IST
in Vasthu, Lifestyle

വാസ്തുനിയമപ്രകാരം വീട് പണിതുകൊണ്ടിരിക്കുന്നു. വീട്ടിലെ ബെഡ്‌റൂമില്‍ കണ്ണാടി വയ്‌ക്കാമോ? ഏതു ദിക്കിലേക്കാണ് ബാത്ത്‌റൂമില്‍ ക്ലോസറ്റ് വയ്‌ക്കേണ്ടത്? അലമാരകള്‍ ഏതു ദിക്കിലേക്ക് നോക്കിയിരിക്കണം? പൂജാമുറി ഇല്ലാത്തതിനാല്‍ വിളക്കു കത്തിക്കേണ്ട ഭാഗം ഏതാണ്?
പ്രധാനബെഡ്‌റൂമില്‍ കണ്ണാടി വയ്‌ക്കാന്‍ പാടില്ല. ബാത്ത്‌റൂമില്‍ ക്ലോസറ്റ് വയ്‌ക്കേണ്ടത് ഒന്നുകില്‍ തെക്കോട്ടോ അതല്ലെങ്കില്‍ വടക്കോട്ടോ നോക്കിയിരിക്കത്തക്ക രീതിയിലായിരിക്കണം. രണ്ടാംസ്ഥാനം കിഴക്കോട്ടു നോക്കിയിരിക്കത്തക്ക രീതിയില്‍ ആയിരിക്കണം. പ്രസ്തുത വീടിന്റെ വടക്കുകിഴക്കേമൂലയിലോ, കിഴക്കു ഭാഗത്തോ, ഗൃഹത്തിന് അനുയോജ്യമായ സ്ഥലത്ത് കുടുംബിനിയുടെ കണ്ഠത്തിന് താഴോട്ടു വരത്തക്കവിധത്തില്‍ ചെറിയ സ്റ്റാന്റ് സ്ഥാപിച്ചു പടം വച്ച് വിളക്കു കൊളുത്താവുന്നതാണ്.

വീടു പണിയുന്നതിനു മുമ്പായി വാസ്തുദേവനു വേണ്ടി, എന്തൊക്കെ പൂജകളാണു ചെയ്യേണ്ടത്?
വീടു പണിയുന്നതിനു മുമ്പായി ഭൂമി വെട്ടിത്തെളിച്ചു നിരപ്പാക്കിയ ശേഷം, നല്ലൊരു ദിവസം നോക്കി, വടക്കുകിഴക്ക് ഭാഗത്ത് ഇരുന്ന് ഭൂമി പൂജ ചെയ്യേണ്ടതാണ്. തറ രക്ഷ ചെയ്യുന്നതിനു വേണ്ടി ഭൂമിയുടെ നാലു മൂലയ്‌ക്കും പൂജ ചെയ്തു തകിടുകളോ, രത്‌നങ്ങളോ സ്ഥാപിക്കുന്നത് നല്ലതാണ്. വാസ്തുപൂജ ചെയ്യുന്നത് വാസ്തുദേവനേയും അമ്പത്തിമൂന്ന് ദേവഗണങ്ങളെയും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്.

വീടുപണിയാന്‍ ഭൂമി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്?
ഭൂമി തെരഞ്ഞെടുക്കുമ്പോള്‍ ഉത്തമഭൂമിയുടെ നിമ്‌നോന്നതസ്ഥിതികള്‍, വിസ്താരദീര്‍ഘങ്ങള്‍, വൃക്ഷസ്ഥിതികള്‍ എന്നിവ അറിഞ്ഞിരിക്കണം. ഒരു ഭൂമിയില്‍ പ്രവേശിക്കുമ്പോള്‍ അത് വാസയോഗ്യമാണോ എന്നറിയാന്‍ ചില സാമാന്യലക്ഷണങ്ങള്‍ പറയാം.

കിഴക്കും വടക്കും ചരിഞ്ഞഭൂമികള്‍
ധാരാളം മനുഷ്യരും ഗോക്കളും ഉള്ള ഭൂമികള്‍.
പാലുള്ള വൃക്ഷങ്ങളും പുഷ്പഫലസസ്യങ്ങളും കൊണ്ട് ഐശ്വര്യം ജനിപ്പിക്കുന്ന ഭൂമി
ചവിട്ടുമ്പോള്‍ ഭൂമിയില്‍ നിന്ന് ശബ്ദം ഉണ്ടാക്കുന്ന വസ്തു.
പ്രദക്ഷിണമായി ജലം ഒഴുകുന്ന ഭൂമി
വേനല്‍ക്കാലത്തും ജലം സുലഭവും ശീതോഷ്ണങ്ങള്‍ തുല്യവുമായ ഭൂമി.
സമചതുരമോ ദീര്‍ഘചതുരമോ ആയതും കോണുകളും വളവുകളും വരാത്തതുമായ ഭൂമി.
ഇങ്ങനെ പൊതുവായി ശുഭലക്ഷണങ്ങളുള്ള ഭൂമിയില്‍ വീടു വച്ചാല്‍ അതില്‍ വസിക്കുന്നവര്‍ക്ക് ശുഭഫലങ്ങള്‍ ലഭിക്കും.

വീടു വയ്‌ക്കാന്‍ അശുഭകരമായ ആകൃതിയിലുള്ള ഭൂമികള്‍?
Y,V,L,U എന്നീ ഇംഗ്ലീഷ് അക്ഷരങ്ങളുടെ ആകൃതിയും ത്രികോണാകൃതിയുമുള്ള ഭൂമി ഭവനനിര്‍മാണത്തിന് നന്നല്ല.
മൂന്നോ, അഞ്ചോ, ആറോ കോണുള്ള ഭൂമി
ശൂലംപോലെ മൂന്നുമുനയുള്ള ഭൂമി
കൊമ്പുമുനപോലെ രണ്ടു കോണ്‍
ആന, മത്സ്യം, ആമ ഇവയുടെ പുറം പോലെ ആകൃതിയുള്ള ഭൂമി.
പശുവിന്റെ മുഖം പോലെയുള്ള ഭൂമി
കോണിലേക്ക് തിരിഞ്ഞിരിക്കുന്ന ഭൂമി.
ഇത്തരം ആകൃതിയിലുള്ള ഭൂമിയും വീടുവയ്‌ക്കാണ അശുഭമാണ്.

ഭൂമിയുടെ തെക്കും പടിഞ്ഞാറും താഴ്ന്നിരിക്കുന്നതും ശുഭമല്ല. വാസ്തുവിലെ മണ്ണിന്റെ ലക്ഷണം?
പുറ്റുള്ള മണ്ണ്, ധാരാളം മാളങ്ങള്‍, പോട്, ഉള്ളുപൊള്ള, മണ്ണിനു ദുര്‍ഗന്ധം, ധാരാളം കരിക്കട്ട, തലമുടി, അസ്ഥിഖണ്ഡങ്ങള്‍, പഴകിയ പുരാതനവിഗ്രഹങ്ങള്‍, പുരാവസ്തുക്കള്‍, പുഴുക്കള്‍ ഇവ കണ്ടാല്‍ അതേപടി വാസത്തിന് എടുക്കുന്നത് നല്ലതല്ല.
(തുടരും)

Tags: Home DecorVasthu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

Vasthu

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Spiritual

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Vasthu

വാസ്തു ശാസ്ത്ര പ്രകാരം സ്‌റ്റെയര്‍കേസ് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.