Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹരിത ഹൈഡ്രജന്‍ നിലവാരം വിജ്ഞാപനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

നിര്‍വചനത്തിന്റെ വ്യാപ്തി വൈദ്യുതവിശ്ലേഷണത്തെ അടിസ്ഥാനമാക്കിയുള്ളതും ബയോമാസ് അടിസ്ഥാനമാക്കിയുള്ളതുമായ ഹൈഡ്രജന്‍ ഉല്‍പാദന രീതികളുമായി ബന്ധപ്പെട്ടാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2023, 03:11 pm IST
inIndia

ന്യൂദല്‍ഹി : ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്റെ പുരോഗതിക്കായുള്ള പ്രധാന നീക്കത്തില്‍ ഇന്ത്യയ്‌ക്കുള്ള ഹരിത ഹൈഡ്രജന്‍ നിലവാരം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.പുനരുല്‍പ്പാദിപ്പിക്കാവുന്ന സ്രോതസുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ ഹരിതമാണോ എന്ന് അംഗീകാരം നല്‍കുന്നതിന് പാലിക്കേണ്ട നിലവാരം സംബന്ധിച്ച് നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നിര്‍വചനത്തിന്റെ വ്യാപ്തി വൈദ്യുതവിശ്ലേഷണത്തെ അടിസ്ഥാനമാക്കിയുള്ളതും ബയോമാസ് അടിസ്ഥാനമാക്കിയുള്ളതുമായ ഹൈഡ്രജന്‍ ഉല്‍പാദന രീതികളുമായി ബന്ധപ്പെട്ടാണ്.

ചര്‍ച്ചകള്‍ക്ക് ശേഷം, ഹരിത ഹൈഡ്രജനെ ജലശുദ്ധീകരണം, വൈദ്യുതവിശ്ലേഷണം, വാതക ശുദ്ധീകരണം, ഉണക്കല്‍ തുടങ്ങി വിവിധ പ്രക്രിയയിലൂടെ പുറത്തു വരുന്ന ഉത്പന്നമായി നിര്‍വചിച്ചിട്ടുണ്ട്. ഹരിത ഹൈഡ്രജന്റെയും അതിന്റെ ഉത്പന്നങ്ങളുടെയും അളവ്, നിരീക്ഷണം, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ എന്നിവയ്‌ക്കുള്ള വിശദമായ രീതി നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം പുറപ്പെടുവിക്കും.

ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദന പദ്ധതികളുടെ നിരീക്ഷണത്തിനും സ്ഥിരീകരണത്തിനും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമുളള ഏജന്‍സികളെ ചുമതലപ്പെടുത്തുന്നതിനുളള നോഡല്‍ അതോറിറ്റി ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, പവര്‍ മന്ത്രാലയമാണെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഹരിതഹൈഡ്രജന്‍ നിലവാര വിജ്ഞാപനം ഇന്ത്യയിലെ ഹരിത ഹൈഡ്രജന്‍ സമൂഹത്തിന് വ്യക്തത നല്‍കുന്നു. ഈ വിജ്ഞാപനത്തോടെ, ഹരിത ഹൈഡ്രജന്റെ നിര്‍വചനം പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണ്.

 

Tags: green hydrogen standard main
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.