Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം എളുപ്പമാക്കുന്ന ‘ഭാഷിണി’; ഇന്ത്യയുടെ അടുത്ത ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കമിട്ട് നരേന്ദ്ര മോദി

സ്വന്തം ഭാഷയില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാകുക എന്ന എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന ഭാഷിണിപുതിയ ഡിജിറ്റല്‍ വിപ്ലവത്തിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2023, 07:40 pm IST
inIndia

ന്യൂദല്‍ഹി: സ്വന്തം ഭാഷയില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാകുക എന്ന എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന ഭാഷിണിപുതിയ ഡിജിറ്റല്‍ വിപ്ലവത്തിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമ്പദ് വ്യവസ്ഥയെന്ന സ്വപ്നമാണ് ഇതിലൂടെ മോദി യാഥാര്‍ത്ഥ്യമാക്കുന്നത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് ഭാഷ തടസ്സമാകാതിരിക്കുക എന്നതാണ് ഭാഷിണി ചെയ്യുന്നത്. ഓരോ ഇന്ത്യക്കാരനും അവന്റെ സ്വന്തം മാതൃഭാഷയില്‍ കാര്യങ്ങള്‍ വായിക്കാനും പഠിക്കാനും മനസ്സിലാക്കാനും ആസ്വദിയ്‌ക്കാനും ഭാഷിണി പ്ലാറ്റ് ഫോമിലൂടെ സാധിക്കും.

ജൂലായ് നാലിന് ഷാങ് ഹായി കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സിഒ) യോഗത്തിലാണ് പ്രധാനമന്ത്രി ഭാഷിണി ആദ്യമായി പുറത്തിറക്കിയത്. ഭാഷാ വിവര്‍ത്തന എഐ സംവിധാനമായ ഭാഷിണിയെക്കുറിച്ച് ശനിയാഴ്ച നടന്ന ജി20 ഡിജിറ്റല്‍ ഇക്കോണമി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായി. കൃത്രിമബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം അനായാസമാക്കുന്നതോടെ ഇന്ത്യയുടെ ഭാഷാ അതിരുകള്‍ മാഞ്ഞ് പോകും. നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ വികസിപ്പിച്ച ഭാഷാ വിവര്‍ത്തന പ്ലാറ്റ്ഫോമാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്ന ‘ഭാഷിണി’.

ഭാഷിണി എന്ന വിവര്‍ത്തന സംവിധാനത്തിലൂടെ എല്ലാ ഇന്ത്യക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ഡിജിറ്റല്‍ ഇക്കോണമി വര്‍ക്കിംഗ് ഗ്രൂപ്പ് മിനിസ്റ്റേഴ്‌സ് മീറ്റിനെ വിര്‍ച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ ഭാഷിണി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഡിജിറ്റല്‍ മേഖലയില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് മോദി പറഞ്ഞു.

ഈ ഭാഷാ വിവര്‍ത്തന ഉപകരണം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന എല്ലാ ഭാഷകളിലേക്കും ഭാഷിണി എത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ഡിജിറ്റല്‍ പുരോഗതിയെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ ഡാറ്റാ നിരക്കുകളാണ് ഇന്ത്യയിലുള്ളത്. ഇന്ന് രാജ്യത്ത് 85 കോടി ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. അവര്‍ക്കെല്ലാം കുറഞ്ഞ നിരക്കിലാണ് ഡാറ്റ ലഭ്യമാവുന്നതെന്നും മോദി പറഞ്ഞു.

രാജ്യത്തെ എല്ലാ വിഭാഗം ആളുകള്‍ക്കും സാമ്പത്തിക പുരോഗതി ഉണ്ടാക്കാനായി ഇന്ത്യ സാങ്കേതികവിദ്യയെ എങ്ങനെ ആശ്രയിച്ചു എന്നും മോദി വ്യക്തമാക്കി. രാജ്യത്തെ 130 കോടി ജനങ്ങളെയും ആധാറുമായി ബന്ധിപ്പിച്ചു. ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ ബന്ധിപ്പിക്കല്‍ എന്നിവയിലൂടെ ഇന്ത്യയില്‍ എല്ലാ വിഭാഗം ആളുകളുടെയും പുരോഗതിയെ പുതിയൊരു പാതയിലേക്ക് കൊണ്ടുപോയെന്നും മോദി പറഞ്ഞു. മാനവികത നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഒരു പരിസ്ഥിതിയെ രൂപപ്പെടുത്തിയെടുക്കണമെന്നും മോദി നിര്‍ദേശിച്ചു. സഹകരണവും, നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ അത് സാധ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഭാഷിണി എന്ന പുതിയ പ്ലാറ്റ് ഫോം വികസിപ്പിച്ചെടുക്കാന്‍ മോദി സര്‍ക്കാര്‍ തുനിഞ്ഞതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. ചാറ്റ് ജിപിടി തരംഗമാകുന്നതിന് മുമ്പ് 2021-22 കേന്ദ്ര ബജറ്റില്‍ ഇന്ത്യ ഭാഷാ വിവര്‍ത്തനത്തെ കുറിച്ച് പ്രഖ്യാപിച്ചിരുന്നു. ഒരു സര്‍വേയുടെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രഖ്യാപനം. ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തവരില്‍ നടത്തിയ സര്‍വേയില്‍ 50 ശതമാനം ആളുകളും പറഞ്ഞത്, സ്വന്തം ഭാഷയില്‍ ഇന്‍റര്‍നെറ്റ് ലഭ്യമായാല്‍ അത് ഉപയോഗിക്കുമെന്നായിരുന്നു. ഇതാണ് ഭാഷിണിയുടെ ജനനത്തിന് കാരണമായത്.

 

Tags: G20BhashiniDigital revolutionAI toolTranslator platform
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍റ് ചീഫ് ലഫ്. ജനറല്‍ ദിനേഷ് സിങ്ങ് റാണ(ഇടത്ത്)
India

ചൈനയുടെ ഇന്ത്യാ അതിര്‍ത്തിയിലെ യുദ്ധനീക്കത്തെ മണത്തറിഞ്ഞ് ഇന്ത്യയുടെ എഐ ടൂള്‍..ആധുനിക യുദ്ധടൂളുകളില്‍ മിടുക്കുകാട്ടി ഇന്ത്യ

Editorial

മുഖച്ഛായ മാറ്റുന്ന ഡിജിറ്റല്‍ വിപ്ലവം

World

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് സൂചന

World

നൈജീരിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും; നൈജീരിയൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ച നടത്തി

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.