Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവാഭാരതി വഴിയൊരുക്കി, തമ്പിച്ചേട്ടന്‍ ഭൂമി നല്കി

സീതാരാമപര്‍വത്തില്‍ 35 കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 11:21 pm IST
in Kerala, News
സേവാഭാരതി സീതത്തോട്ടില്‍ നടത്തിയ ഭൂമിദാനം സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.ഇ.പി. കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. കെ.കെ.പ്രസാദ് (തമ്പി), കുമ്മനം രാജശേഖരന്‍, അമ്പിളിസുശീലന്‍, കെ. സജികുമാര്‍, അഡ്വ.ഡി. അശോക് കുമാര്‍, ജി. വിനു എന്നിവര്‍ സമീപം

സേവാഭാരതി സീതത്തോട്ടില്‍ നടത്തിയ ഭൂമിദാനം സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.ഇ.പി. കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. കെ.കെ.പ്രസാദ് (തമ്പി), കുമ്മനം രാജശേഖരന്‍, അമ്പിളിസുശീലന്‍, കെ. സജികുമാര്‍, അഡ്വ.ഡി. അശോക് കുമാര്‍, ജി. വിനു എന്നിവര്‍ സമീപം

പത്തനംതിട്ട: സേവാഭാരതി വഴിയൊരുക്കി, തമ്പിച്ചേട്ടന്‍ ഭൂമി നല്കി. 35 കുടുംബങ്ങള്‍ക്കു കയറിക്കിടക്കാന്‍ സീതാരാമപര്‍വത്തില്‍ കിടപ്പാടമൊരുങ്ങുന്നു. പത്തനംതിട്ട സീതത്തോട്ടിലെ 35 ഭൂരഹിത കുടുംബങ്ങള്‍ക്കാണ് സേവാഭാരതിയുടെ ഓണ സമ്മാനം, ഓരോ കുടുംബത്തിനും അഞ്ചു സെന്റ് ഭൂമി വീതം.
വടശ്ശേരിക്കര ആതിരയിലെ കെ.കെ. പ്രസാദ് എന്ന തമ്പിച്ചേട്ടന്‍ സ്വന്തമായി നേടിയ ഭൂമിയാണ് സേവാഭാരതിയുടെ ‘തല ചായ്‌ക്കാനൊരിടം’ പാര്‍പ്പിട പദ്ധതിയിലൂടെ സൗജന്യമായി കൈമാറിയത്. സീതത്തോട് പഞ്ചായത്തില്‍ മൂന്നുകല്ലിനു സമീപം സീതാരാമപര്‍വത്താണ് ഭൂമി. 425 അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത 35 കുടുംബങ്ങള്‍ക്ക് ഉടമസ്ഥാവകാശ രേഖകള്‍ അടക്കമാണ് ഭൂമി നല്കിയത്.

നമ്പര്‍ വണ്‍ കേരളമെന്ന് സംസ്ഥാന സര്‍ക്കാര്‍ വായ്‌ത്താരി മുഴക്കുമ്പോഴും കയറിക്കിടക്കാന്‍ കൂരയോ ഒരു തുണ്ടു ഭൂമിയോ ഇല്ലാത്തവര്‍ സുമനസ്സുകളുടെ നന്മയ്‌ക്കായി കാത്തിരിക്കുകയാണെന്ന് സീതത്തോട് എസ്എന്‍ഡിപി ഹാളിലെ ഭൂദാനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി. സഹജീവികളുടെ ദുരിതമറിഞ്ഞ് അവര്‍ക്കായി സമര്‍പ്പിക്കാന്‍ സ്വയം സജ്ജനായ കെ.കെ. പ്രസാദ് മാതൃകയാണെന്ന് കുമ്മനം പറഞ്ഞു.

ദേശീയ സേവാഭാരതി സീതത്തോട് യൂണിറ്റ് പ്രസിഡന്റ് കെ. സജികുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.ഇ.പി. കൃഷ്ണന്‍ നമ്പൂതിരി ഭൂദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കെ.കെ. പ്രസാദിനെ ചടങ്ങില്‍ ആദരിച്ചു. സേവാഭാരതി ജില്ലാപ്രസിഡന്റ് അഡ്വ.ഡി. അശോക് കുമാര്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യവാഹ് ജി. വിനു, വടശ്ശേരിക്കര ഖണ്ഡ് സേവാപ്രമുഖ് സോണിബാബു,സേവാഭാരതി യൂണിറ്റ് സെക്രട്ടറി അമ്പിളി സുശീലന്‍,ട്രഷറര്‍ ആര്യലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

Tags: Kummanam RajasekharanpathanamthittaSevabharathiK.K. Prasad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.