Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1201 ചതുരശ്രയടി പോസ്റ്റോഫീസ് 3ഡി പ്രിന്‍റിംഗ് ടെക്നോളജിയില്‍ പണിതത് 45 ദിവസം കൊണ്ട്; ചെലവ് 30 ശതമാനം കുറവ് ; പുതിയ ഇന്ത്യയെന്ന് മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 06:54 pm IST
inIndia

ബെംഗളൂരു: 3ഡി പ്രിന്‍റിംഗ് ടെക്നോളജി ഉപയോഗിച്ച് പ്രിന്‍റ് ചെയ്തെടുത്ത ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ് ബെംഗളൂരുവില്‍ പ്രവര്‍ത്തനം തുടങ്ങി. 1201 ചതുരശ്രയടി പോസ്റ്റോഫീസ് 3ഡി പ്രിന്‍റിംഗ് ടെക്നോളജിയില്‍ പണിത് തീര്‍ത്തത് 45 ദിവസം കൊണ്ടാണ്. സാധാരണ കെട്ടിടനിര്‍മ്മാണ രീതി ഉപയോഗിച്ചാല്‍ ആറ് മാസം മുതല്‍ എട്ട് മാസം വരെ സമയമെടുക്കും. നിര്‍മ്മാണച്ചെലവാണെങ്കില്‍ 30 ശതമാനത്തോളം കുറവുമാണ്

ആത്മനിർഭർ ഭാരതത്തിന്റെ ചൈതന്യം!
🇮🇳ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ്.
📍കേംബ്രിഡ്ജ് ലേഔട്ട്, ബെംഗളൂരു pic.twitter.com/0P62DUDam5

— Adv R.S.RAJEEV (@Advrsrajeev) August 18, 2023

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആദ്യ 3-ഡിയില്‍ പ്രിന്‍റ് ചെയ്ത പോസ്റ്റോഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേ ഔട്ടിലാണ് 1201 ചതുരശ്ര അടയില്‍ നിര്‍മ്മിച്ച പോസ്റ്റോഫീസ് പ്രവര്‍ത്തനം തുടങ്ങിയത്.

ഐഐടി മദ്രാസിന്റെ മാര്‍ഗ്ഗനിര്‍ദേശത്തില്‍ ലാഴ്സസണ്‍ ആന്‍റ് ടൂബ്രോ (എല്‍ ആന്‍റ് ടി) ആണ് പ്രവര്‍ത്തനം തുടങ്ങിയത്. വികസനത്തിന്റെ ആവേശം, സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന്റെ ആവേശം, മുന്‍പ് അസാധ്യമാണെന്ന് കരുതിയിരുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ആവേശം….അതാണ് ഈ കാലത്തെ നിര്‍വ്വചിക്കുന്നത് ഉദ്ഘാടനത്തിന് ശേഷം റെയില്‍, കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Every Indian would be proud to see India's first 3D printed Post Office at Cambridge Layout, Bengaluru. A testament to our nation's innovation and progress, it also embodies the spirit of a self-reliant India. Compliments to those who have worked hard in ensuring the Post… pic.twitter.com/Y4TrW4nEhZ

— Narendra Modi (@narendramodi) August 18, 2023

നമ്മുടെ രാജ്യത്തിന്റെ നവീനതയുടെയും പുരോഗതിയുടെയും തെളിവാണിത്…അത് സ്വയം പര്യാപ്ത ഇന്ത്യയുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഓരോ ഇന്ത്യക്കാരനും ഈ 3ഡിയില്‍ പ്രിന്‍റ് ചെയ്തെടുത്ത ബെംഗളൂരുവിലെ പോസ്റ്റോഫീസ് കണ്ടാല്‍ അഭിമാനിയ്‌ക്കും. നരേന്ദ്രമോദി എക്സില്‍ കുറിച്ചു.

3ഡി പ്രിന്‍റിംഗ് വഴി 45 ദിവസത്തിനുള്ളിലാണ് ഈ പോസ്റ്റോഫീസ് നിര്‍മ്മിച്ചത്. നേരത്തെ അംഗീകരിച്ച ഡിസൈന്‍ അനുസരിച്ച് പ്രത്യേക ഗ്രേഡിലുള്ള കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് പോസ്റ്റോഫീസ് നിര്‍മ്മിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. സാധാരണ രീതിയില്‍ ഇതുപോലെ ഒരു പോസ്റ്റോഫീസ് നിര്‍മ്മിക്കാന്‍ ആറ് മാസം വരെ എടുക്കും.

 

Tags: IIT MadrasLarsen and ToubroBengaluruPost Office3Dprinting technology3D printingPMModi3D printing post officeAshwini Vaishnav
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.