Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗണപതിസ്തുതികളാല്‍ മുഖരിതമായി തലസ്ഥാനം; നാമജപ ഘോഷയാത്ര പങ്കെടുത്തത് പതിനായിരങ്ങള്‍; ഉദ്ഘാടനം ചെയ്ത് സ്വാമി ചിദാനന്ദപുരി

പാളയം സിദ്ധി വിനായക ക്ഷേത്ര സന്നിധിയില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാന്ദപുരി ഉദ്ഘാടനം ചെയ്ത നാമജപഘോഷയാത്ര പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ നാളികേരം ഉടച്ച് സമാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2023, 09:25 pm IST
in Kerala

തിരുവനന്തപുരം: ഗണപതിമിത്തല്ല സ്വത്വമാണെന്ന് മഹാമന്ത്രം ഉരുവിട്ട് തലസ്ഥാന നഗരിയില്‍ നാമജപ ഘോഷയാത്ര. ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാപ്പ് പറയാത്തതില്‍ പ്രതിഷേധിച്ച് ഹൈന്ദവ ജനതയുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ വിശ്വാസ സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു നാമജപ ഘോഷയാത്ര. പാളയം സിദ്ധി വിനായക ക്ഷേത്ര സന്നിധിയില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്ത നാമജപഘോഷയാത്ര പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ നാളികേരം ഉടച്ച് സമാപിച്ചു.

സന്യാസി ശ്രേഷഠരും വിവിധ സാമുദായിക സംഘടനാ നേതാക്കളും സാംസ്‌ക്കാരിക നേതാക്കളും നാമജപഘോഷ യാത്രയെ നയിച്ചു. ഗണപതി സ്തുതികളുമായി നീങ്ങിയ ഘോഷയാത്രയില്‍ നൂറ്കണക്കിന് വനിതകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഗണപതി വിഗ്രഹം വഹിച്ചുകൊണ്ട് നിരവധി ഫ്‌ളോട്ടുകളും ഘോഷയാത്രയില്‍ അണിനിരന്നപ്പോള്‍ വിശ്വാസ സമൂഹത്തിനെ മുറിവേല്‍പ്പിച്ച ഭരണാധിപന്‍മാര്‍ക്കുള്ള താക്കീതായി നാമജപ ഘോഷയാത്ര.

ഉദ്ഘാടന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കരി മുഖ്യപ്രഭാഷണം നടത്തി. ഹൈന്ദവ ജനതയ്‌ക്കെതിരെ കലാസാംസ്‌കാരിക മേഖലകളിലുള്ളവര്‍ നടത്തുന്ന ഏകപക്ഷീയമായ സംവാദങ്ങളും അപവാദപ്പെടുത്തലുകളും ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. പക്ഷേ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളുകള്‍ ഏകപക്ഷീയമായി നടത്തിക്കൊണ്ടിരിക്കുന്ന അധിക്ഷേപങ്ങള്‍ ഇനി കൈയ്യും കെട്ടി നോക്കിയിരിക്കാനാകില്ലെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ഷംസീറിന്റെ മതഗ്രന്ഥത്തെ പരിശുദ്ധമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. എന്ത് കൊണ്ട് ഹിന്ദു മതത്തെ മാത്രം അധിക്ഷേപിക്കുന്നു എന്ന ചോദ്യത്തിന് ഒരു മാര്‍ക്‌സിസ്റ്റ് നേതാവ് പറഞ്ഞത് മുസ്ലീം മതത്തെ അധിക്ഷേപിച്ചു കൊണ്ട് ഒന്നും പറയാന്‍ പാടില്ലെന്ന് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ്. ഷംസീര്‍ എന്ന അറബി നാമത്തിന് അര്‍ത്ഥം വാള്‍ എന്നാണ്. മിത്ത് വിവാദം ഹിന്ദുവിന് നേരെ ഉയര്‍ത്തിയ വാളാണ്. ഇത് ചെറുക്കുക തന്നെ വേണം.

അതിനാലാണ് സന്യാസ സമൂഹം രംഗത്ത് വന്നത്. സാധാരണ സന്യാസിമാര്‍ പൊതുവേദികളില്‍ ഇങ്ങനെ വരാറില്ല.എന്നാല്‍ അവര്‍ ആഹ്വാനം ചെയ്താല്‍ പ്രാണന്‍ പോലും കൊടുക്കാന്‍ തയ്യാറുള്ളവരാണ് ഹിന്ദു സമൂഹമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

മാര്‍ഗ്ഗദര്‍ശക് മണ്ഡല്‍ ജനറല്‍ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ അധ്യക്ഷം വഹിച്ചു. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമിനി ഗുരുപ്രിയ പുരി, സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, കെ എസ് നാരായണന്‍, വഴയില ഉണ്ണി എന്നിവര്‍ സംസാരിച്ചു

ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന രക്ഷാധികാരി സ്വാമി അയ്യപ്പദാസ്, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പിഎന്‍. ഇശ്വരന്‍, ധര്‍മചരാണന്‍ പ്രമുഖ് വിശ്വംബാപ്പ, ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ നാമജപ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

Tags: Namajapa YatraSwami Chidananda Puri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ ധര്‍മസന്ദേശ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍. തിരുനക്കരയില്‍ ചേര്‍ന്ന വിരാട് ഹിന്ദുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി ദീപം തെളിയിക്കുന്നു
Kerala

ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല; നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണ്: സ്വാമി ചിദാനന്ദപുരി

Kerala

തിരുവാഭരണം കമ്മിഷണര്‍ ഓഫീസിലേക്ക് ഇന്ന് വിഎച്ച്പിയുടെ നാമജപയാത്രയും ധര്‍ണയും

Kerala

സനാതന ധര്‍മം പരിവര്‍ത്തനത്തിന് വിധേയം: മാറ്റം ഉണ്ടാകേണ്ടത് അനിവാര്യതയിൽ നിന്ന്: സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി; ഉപാധ്യക്ഷയാക്കാമെന്ന് വാഗ്ദാനം, അഭിഷേക് ബാനർജിക്കും ക്ഷണം

കാനഡയിൽ വ്യാജ പൈലറ്റ് അറസ്റ്റിൽ; വ്യാജ ലൈസൻസിൽ ഇയാൾ വിമാനം പറത്തിയത് 17 വർഷം

ശബരിമലയിൽ കഴിഞ്ഞ 10 വർഷത്തെ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം ഹാജരാക്കണം: ദേവസ്വം ബോർഡിന് ഹൈക്കോടതി ഉത്തരവ്

അൻസിബയ്‌ക്ക് പിന്നിൽ മത-വർഗീയ ശക്തികൾ : മകളെ പോലും അധിക്ഷേപിച്ചു ; 10 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ

പ്രധാനമന്ത്രി മോദി ഫ്രാൻസിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും : ജൂൺ 14 മുതൽ സ്ലൊവാക്യ സന്ദർശിക്കും

തൃണമൂൽ എം പി സുഷ്മിത ദേവ് രാജി വച്ചു : ബിജെപിയിലേയ്‌ക്കെന്ന് സൂചന : ഹിമന്തയുമായി കൂടിക്കാഴ്‌ച്ച : ഈ ആഴ്‌ച്ച രാജി വയ്‌ക്കുന്ന രണ്ടാമത്തെ ടിഎം സി എം പി

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

ബിജെപി-യുഡിഎഫ് ഡീൽ ആരോപണം എം.വി ഗോവിന്ദന്റെ വങ്കത്തരം; കണക്കുകൾ കള്ളം പറയില്ല: പി.കെ കൃഷ്ണദാസ്

സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വരുമാനവും പ്രായവും കണക്കിലെടുക്കില്ല

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.