Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ഗോപിനാഥക്കുറുപ്പ് കെഎച്ച്എൻഎ പ്രസിഡന്റ് സ്ഥാനാർഥി: രജത ജൂബിലി ന്യൂ യോർക്കിൽ വേണമെന്ന് ആവശ്യം

കേരളത്തിൽ കോട്ടയത്ത് ചമ്പക്കര കളരിക്കൽ കുടുംബാംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2023, 03:25 pm IST
inMarukara

ന്യൂയോർക്: 2025 ൽ നടക്കാൻ പോകുന്ന കെഎച്ച്എൻഎയുടെ സിൽവർജൂബിലി കൺവെൻഷൻ ന്യൂയോർക്കിൽ നടത്താൻ ഇവിടുത്തെ ബഹുപൂരിപക്ഷം ഹൈന്ദവ സംഘടനകൾ ഒറ്റക്കെട്ടായി തയ്യാറായിരിക്കുകയാണ്. ന്യൂയോർക് സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ഗോപിനാഥ കുറുപ്പിനെ അടുത്ത പ്രസിഡന്റായി നിർദ്ദേശിക്കാനും ന്യൂയോർക്കിലെ ഹൈന്ദ വസമൂഹം തീരുമാനിച്ചു.

ന്യൂയോർക്കിൽ നടന്ന കെഎച്ച്എൻഎയുടെ റീജിയണൽ കൺവൻഷനിൽ വച്ച് അടുത്ത പ്രസിഡന്റ് ആയി ഗോപിനാഥക്കുറുപ്പിന്റ പേര് എൻബിഎ പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ നിർദ്ദേശിക്കുകയും ഏവരും കരഘോഷത്തോടെ അത് അംഗീകരിക്കുകയും ചെയ്തു. ഈ വർഷം നവംബറിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കെഎച്ച്എൻഎ കൺവെൻഷനിൽ ആയിരിക്കും തീരുമാനം ഉണ്ടാവുക.

ഗോപിനാഥക്കുറുപ്പ് കെഎച്ച്എൻഎയുടെ ആരംഭകാലം മുതൽ അടിയുറച്ചു പ്രവർത്തിക്കുകയും റീജിയണൽ വൈസ്പ്രസിഡന്റ്, ഡയറക്ടർ ബോർഡ് മെംബർ, ബോർഡ് ഓഫ് ട്രസ്റ്റീ മെംബർ, 2007ൽ ന്യൂയോർക്കിൽ നടന്ന കൺവെൻഷൻ ചെയർ എന്നിങ്ങനെ വിവിധ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട് . 1984ൽ ന്യൂയോർക്കിലേക്ക് കുടിയേറിയ കാലം മുതൽ സാമൂഹിക, സാമുദയായിക, സാസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ന്യൂയോർക് ഹഡ്സൺ വലി മലയാളി അസ്സോസിയേഷൻ പ്രസിഡന്റ്, റോക്‌ലാൻഡ് കൗണ്ടി ഓഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, അവിഭക്ത ഫൊക്കാന കൺവൻഷൻ കൾച്ചറൽ ചെയർ പേഴ്സൺ, ഫോമായുടെ ന്യൂയോർക് റീജിയണൽ വൈസ് പ്രസിഡന്റ്, ഇൻഡോ -അമേരിക്കൻ ലയൺസ്‌ ക്ലബ് പ്രസിഡന്റ്, ന്യൂയോർക് നായർ ബനവലന്റ് അസോസിയേഷൻ പ്രസിഡന്റ്, ആയും പ്രവർത്തിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട് . ഇപ്പോൾ ന്യൂയോർക് അയ്യപ്പസേവാ സംഘം പ്രസിഡന്റ്, കെഎച്ച്എൻഎയുടെ ബോർഡ് ഓഫ് ട്രസ്റ്റീ മെംബർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

കെഎച്ച്എൻഎയുടെ അടുത്ത പ്രസിഡണ്ട് ആയി പ്രവർത്തിക്കുവാൻ താല്പര്യവും അതോടൊപ്പം മുഴുവൻ സമയ പ്രവർത്തനത്തിന് തൻ സന്നദ്ധനെന്ന് കുറുപ് പറഞ്ഞു. ഇനിയുള്ള തന്റെ പ്രവർത്തനം ഹൈന്ദവ സംസ്കൃതിയിലേക്ക് അടുത്ത തലമുറയെ കൊണ്ടുവരുന്നതിനും അവരെ സനാതന ധർമ്മത്തിനും രാഷ്‌ട്രത്തിന്റ അഭിവൃദ്ധിക്കും ഉതകുന്ന ഉത്തമ പൗരൻമ്മാരാക്കി മാറ്റുക എന്നിവ മുൻനിർത്തി ആയിരിക്കും. അതുപോലെ ഹൈന്ദവഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കി ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്, അതിനുവേണ്ടി ജാഗരൂഗനായി പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു എന്ന് കുറുപ്പ് പ്രവർത്തകരെ അറിയിച്ചു. അടുത്തിടെ സ്പീക്കർ ഷംസീർ നടത്തിയ ഹൈന്ദവവിരുദ്ധ പ്രസ്താവനയിൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ന്യൂയോർക്കിൽ പ്രതിക്ഷേധം സംഘടിപ്പിച്ചിരുന്നു
ഒരു ഇലക്ഷൻ അനിവാര്യമായി വന്നാൽ അംഗങ്ങളുടെ വിലയേറിയ സമ്മതിദാനം നൽകി തന്നെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും കുറുപ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേരളത്തിൽ കോട്ടയത്ത് ചമ്പക്കര കളരിക്കൽ കുടുംബാംഗമായ ഗോപിനാഥക്കുറുപ്പിന്റ പിതാവ്‌ ശിവരാമപ്പണിക്കരും മാതാവ് സാവിത്രിയമ്മയും ആണ്. പാലാ സെന്റ് തോമസ് കോളേജിൽ നിന്നും ബി.കോം പാസായ ശേഷം പാലക്കാട് ഇൻസ്ട്രുമെന്റഷനിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുമ്പോഴാണ് 1984 ൽ അമേരിക്കയിലേക്ക് കുടിയേറുന്നത്. ഭാര്യ ഓമന കുറുപ്പ്, മക്കൾ ഹരിദാസ് കുറുപ്പ്, ശ്രീപ്രിയ കുറുപ്പ് , ദേവീപ്രിയ കുറുപ്പ് , ജയനാഥ് കുറുപ്പ് എന്നിവരാണ് .

Tags: khnagopinathakurupnewyork
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.