Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

കുട്ടനാട്ടില്‍ മാത്രം 11,000 കര്‍ഷകര്‍ക്ക് 109 കോടി രൂപയാണ് കിട്ടാനുള്ളത്. പാലക്കാട്, കോട്ടയം, പത്തനംതിട്ട അടക്കമുള്ള ജില്ലകളിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്കും നെല്ലുവിലയായി കോടികള്‍ കിട്ടാനുണ്ട്. പ്രതിഷേധം ഉയര്‍ന്നതോടെ അമ്പതിനായിരം രൂപ വരെ കിട്ടാനുള്ളവര്‍ക്ക് പണം നല്കി തുടങ്ങിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 09:41 pm IST
inKerala

ആലപ്പുഴ: നെല്ലിന്റെ സംഭരണവില നല്കാതെ സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ കടുത്ത പ്രതിഷേധത്തിന് കര്‍ഷകര്‍. നാളെ  കരിദിനമായി ആചരിക്കാനാണ് നെല്‍കര്‍ഷകരുടെ തീരുമാനം.  

കുട്ടനാട്ടില്‍ മാത്രം 11,000 കര്‍ഷകര്‍ക്ക് 109 കോടി രൂപയാണ് കിട്ടാനുള്ളത്. പാലക്കാട്, കോട്ടയം, പത്തനംതിട്ട അടക്കമുള്ള ജില്ലകളിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്കും നെല്ലുവിലയായി കോടികള്‍ കിട്ടാനുണ്ട്. പ്രതിഷേധം ഉയര്‍ന്നതോടെ അമ്പതിനായിരം രൂപ വരെ കിട്ടാനുള്ളവര്‍ക്ക് പണം നല്കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രയോജനം വളരെ കുറച്ചു പേര്‍ക്ക് മാത്രമെ ലഭിക്കൂ.  

നെല്ല് വില ലഭിക്കാനായി അഞ്ചു മാസമായി കൃഷിഭവനുകളും പാഡി ഓഫീസുകളും ബാങ്കുകളും കയറിയിറങ്ങി നടക്കുകയാണ് കര്‍ഷകര്‍. ഒരാഴ്ചക്കുള്ളില്‍ പണം നല്കുമെന്ന് മന്ത്രിമാര്‍  പ്രഖ്യാപിച്ചിട്ട് ഇപ്പോള്‍ നാലു മാസമാകുന്നു. ഈ സാഹചര്യത്തില്‍  ചിങ്ങം ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കര്‍ഷക ദിനാചരണം ബഹിഷ്‌കരിച്ച് കരിദിനം ആചരിക്കും. കൃഷി ഭവനുകള്‍ക്ക് മുന്നില്‍ നെല്‍കര്‍ഷകര്‍ കരിങ്കൊടി ഉയര്‍ത്തും. കുട്ടനാട്ടിലെ രാമങ്കരിയില്‍ കര്‍ഷക സംഗമവും നടത്തും.

അതിനിടെ അന്‍പതിനായിരം രൂപ വരെയുള്ള നെല്ലുവില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിത്തുടങ്ങി. സംസ്ഥാനത്ത് 26,000 പേര്‍ക്കാണ് 50,000 രൂപയില്‍ കുറവ് പണം നെല്ലുവിലയായി ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 180 കോടി രൂപയില്‍ നിന്നാണ് പണം നല്കുന്നത്. 1,785 കിലോഗ്രാമില്‍ കുറവ് നെല്ല് നല്കിയ കര്‍ഷകര്‍ക്കാണ് വില നല്കിത്തുടങ്ങിയത്.  

കര്‍ഷകദിനത്തില്‍ നടത്തുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഒരേക്കറില്‍ നിന്ന് 2,500 കിലോ വരെയാണ് സപ്ലൈകോ സംഭരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം നെല്‍ക്കര്‍ഷകര്‍ക്കും പണം കിട്ടില്ല. കൂടുതല്‍ പ്രദേശത്ത് നെല്‍ക്കൃഷിയുള്ളവരും മറ്റു വരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്തവരുമായ കര്‍ഷകര്‍ നെല്ലുവില കിട്ടാതെ കടുത്ത പ്രതിസന്ധിയിലാണ്. കൃഷി വകുപ്പും, ഭക്ഷ്യ വകുപ്പും കൈകാര്യം ചെയ്യുന്നത് സിപിഐയാണ്.  

സിപിഎം ഭരിക്കുന്ന ധന വകുപ്പ് ബോധപൂര്‍വം ഫണ്ട് അനുവദിക്കാതെ തങ്ങളെ വെട്ടിലാക്കിയെന്ന നിലപാടാണ് സിപിഐക്കുള്ളത്. ഭരണപക്ഷത്തെ പ്രധാന കക്ഷികള്‍ തമ്മിലുള്ള ഭിന്നതയില്‍ വെട്ടിലായതാകട്ടെ അന്നം തരുന്ന കര്‍ഷകരും.

Tags: keralaകര്‍ഷകര്‍കേരള സര്‍ക്കാര്‍strikePaddy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.