Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലോകം ഒരു കുടുംബം

സീത അപഹരിക്കപ്പെട്ടതറിഞ്ഞ് ദുഃഖിതനായ രാമന്‍ തന്റെ 'കുടുംബാംഗങ്ങളായ' മൃഗ,പക്ഷി സഞ്ചയങ്ങളോടും വൃക്ഷവൃന്ദത്തോടും പ്രിയപത്‌നിയെക്കുറിച്ച് ആരായുന്നു. കിഷ്‌കിന്ധയില്‍ വിരഹതാപം കൊണ്ട് വിവശനായപ്പോഴും രാമന്‍ ആശ്വാസം തേടുന്നത് പ്രകൃതിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 08:01 pm IST
inSamskriti

എസ്.കെ.

പ്രകൃതിയെയും ജീവജാലങ്ങളെയും കുടുംബാംഗങ്ങളായിക്കരുതുന്ന മഹനീയ സംസ്‌ക്കാരത്തിന്റെ ഹൃദ്യമായ ചിത്രീകരണം രാമായണത്തില്‍ പല സന്ദര്‍ഭങ്ങളിലും കാണാം. കുടുംബബന്ധങ്ങളെ ദൃഢമാക്കുന്ന ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും വെളിച്ചം പുറത്തേക്കും പ്രസരിക്കുമ്പോള്‍ മറ്റുള്ളവരും സ്വന്തക്കാരാണെന്നു തോന്നും.  

പുരിവാസം ഉപേക്ഷിച്ച് വനവാസത്തിനെത്തിയ ശ്രീരാമനും സീതയ്‌ക്കും അവിടെക്കഴിയാന്‍ പ്രയാസമുണ്ടായില്ല. മുനിമാരും വൃക്ഷലതാദികളും പക്ഷിമൃഗാദികളും അവര്‍ക്കു കുടുംബാംഗങ്ങളായി. ശ്രീരാമന്റെ സമഭാവനയോടെയുള്ള സമാശ്ലേഷണത്തില്‍ സന്തുഷ്ടചിത്തനായ ഗുഹന്‍ പറയുന്നത്

”ധന്യനായേനടിയനിന്നു കേവലം

നിര്‍ണയം നൈഷാദജന്മവും പാവനം”

കിരാതവംശത്തിലെ ജനനവും പാവനമാണെന്നു ഗുഹനു തോന്നാന്‍ കാരണം ഗുഹന്റെ വംശമോ സ്ഥാനമോ നോക്കാതെയുള്ള ശ്രീരാമന്റെ സൗഹൃദപ്രകടനമാണ്.  

ശ്രീരാമദര്‍ശനം ലഭിച്ചപ്പോള്‍

”ജ്ഞാനമില്ലാതെ ഹീനജാതിയിലുള്ള മൂഢ

ഞാനിതിനൊട്ടുമധികാരണിയല്ലയല്ലോ”  

എന്നു പറഞ്ഞ ശബരിയുടെ സംശയം രാമന്‍ അകറ്റുന്നതിങ്ങനെ:

”പുരുഷസ്ത്രീജാതീനാമാശ്രമാദികളല്ല

കാരണം മമ ഭജനത്തിനുജഗത്രയേ

ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണ-മേതും”

ഭക്തിയുള്ളവരെ പുരുഷ, സ്ത്രീ, ജാതി വംശഭേദമില്ലാതെ രാമന്‍ സ്വന്തക്കാരായി കാണുന്നു.

സുഗ്രീവന്‍ രാമനു ചെയ്ത സഹായങ്ങളെക്കുറിച്ച് അറിഞ്ഞ ഭരതന്‍ ആ വാനരശ്രേഷ്ഠനെ ആദരിക്കുന്നതു കാണുക.

”പഞ്ചമഭ്രാതാ  ഭവാനിനി ഞങ്ങള്‍ക്കു

കിഞ്ചന സംശയമില്ലെന്നറികെടോ”

അങ്ങനെ സുഗ്രീവനെ ഭരതന്‍ കുടുംബാംഗമാക്കുന്നു.  

സര്‍വചരാചരങ്ങളിലും പ്രസരിക്കുന്നത് ഒരേ ചൈതന്യത്തിന്റെ രശ്മികളാണെന്നറിയുന്നവര്‍ക്ക് ഒന്നിനെയും വെറുക്കാനും ദ്രോഹിക്കാനും കഴിയില്ല.  

”ശീഘ്രം ഭരദ്വാജതാപസേന്ദ്രാശ്രമം

വ്യാഘ്രഗോവൃന്ദപൂര്‍ണം വിരോധം വിനാ

സംപ്രാപ്യ സംപ്രീതനായ ഭരതനും”

ഭരദ്വാജ താപസേന്ദ്രന്റെ ആശ്രമവാടത്തില്‍ കടുവകളും പശുക്കളും പരസ്പരവിരോധമില്ലാതെയാണു വസിക്കുന്നത്!

സീത അപഹരിക്കപ്പെട്ടതറിഞ്ഞ് ദുഃഖിതനായ രാമന്‍ തന്റെ ‘കുടുംബാംഗങ്ങളായ’ മൃഗ,പക്ഷി സഞ്ചയങ്ങളോടും വൃക്ഷവൃന്ദത്തോടും  പ്രിയപത്‌നിയെക്കുറിച്ച് ആരായുന്നു. കിഷ്‌കിന്ധയില്‍ വിരഹതാപം കൊണ്ട് വിവശനായപ്പോഴും രാമന്‍ ആശ്വാസം തേടുന്നത് പ്രകൃതിയിലാണ്.  

രാമനോടൊപ്പം ലങ്കയില്‍ നിന്നു മടങ്ങുമ്പോള്‍ വാനരപത്‌നിമാരുടെ വിരഹദുഃഖം ഉള്‍ക്കൊണ്ട് സീത രാമനോടു പറയുന്നു:

”വാനരവീരരുമൊട്ടുനാളുണ്ടല്ലോ

മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു

എന്നാലിവരുടെ വല്ലഭമാരെയു

മിന്നുതന്നെക്കൂട്ടിക്കൊണ്ടുപോയീടണം”

സീതയുടെ ഇംഗിതമനുസരിച്ച്  രാമന്‍ അവരെയും പുഷ്പകവിമാനത്തില്‍ കയറ്റുന്നു. ഞാന്‍, എന്റെ കുടുംബം എന്ന സങ്കുചിത ചിന്തവിട്ടുയരണമെന്ന സന്ദേശമാണ് ഇവയെല്ലാം നമുക്ക് നല്‍കുന്നത്. മറ്റുള്ളവരുടെ വിഷമതകള്‍ ഉള്‍ക്കൊള്ളുകയും ആവുംവിധം അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ‘വസുധൈവ കുടുംബകം’  എന്ന രാമായണ സങ്കല്പത്തിന്റെ അന്തസ്സത്ത.

Tags: ഐഎസ്രാമായണംരാമസീതാ കഥകള്‍കുടുംബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.