Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരസഭ ശതാബ്ദി മന്ദിരം നിര്‍മ്മാണം; സിഡ്‌ക്കോയെ ഒഴിവാക്കും

നഗരസഭ ശതാബ്ദി മന്ദിരം ഇന്റീരിയല്‍ വര്‍ക്കുകള്‍ ടെന്‍ഡര്‍ പ്രകാരം ഏറ്റെടുത്ത പ്രവര്‍ത്തി ആരംഭിക്കുന്നതിലും, ത്രികക്ഷി കരാര്‍ ചമയ്‌ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാത്തതിനാലും സിഡ്‌കോയെ നോട്ടീസ് നല്‍കി ഈ പ്രവര്‍ത്തിയില്‍ നിന്നും ഒഴിവാക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 07:52 pm IST
in Alappuzha

ആലപ്പുഴ: നഗരസഭ ശതാബ്ദി മന്ദിരം ഇന്റീരിയല്‍ വര്‍ക്കുകള്‍ ടെന്‍ഡര്‍ പ്രകാരം ഏറ്റെടുത്ത പ്രവര്‍ത്തി ആരംഭിക്കുന്നതിലും, ത്രികക്ഷി കരാര്‍ ചമയ്‌ക്കുന്നതിനുള്ള നടപടികള്‍  ആരംഭിക്കാത്തതിനാലും സിഡ്‌കോയെ നോട്ടീസ് നല്‍കി ഈ പ്രവര്‍ത്തിയില്‍ നിന്നും ഒഴിവാക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇന്റീരിയല്‍ വര്‍ക്കുകള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനായി ടെന്‍ഡറില്‍ പങ്കെടുത്ത കെല്‍, കെഎസ്‌ഐഇ എന്നിവരുമായി നെഗോസിയേഷന്‍ നടത്തും.  

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ഉപപദ്ധതിയില്‍ ഉള്‍പ്പെട്ട 181 കുടുംബങ്ങളില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ജനകീയ ഭക്ഷണശാലകള്‍ വഴി എത്തിക്കും.  മുഴുവന്‍ എയ്‌റോബിക്കുകളും മെയ്ന്റനന്‍സ് നടത്തി തുടര്‍ പരിപാലനം ഉറപ്പാക്കുന്നതിനും ഇനോക്കുലം കൃത്യമായി വിതരണം നടത്തി വളമാക്കി മാറ്റുന്ന പ്രക്രിയ ഊര്‍ജ്ജിതമാക്കുന്നതിനും തീരുമാനിച്ചു. കൂടുതല്‍ എയ്‌റോബിക് യൂണിറ്റുകള്‍ ആരംഭിക്കും.  

ജില്ലാകോടതി പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മൂന്നു മാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍, കനാലിന്റെഇരു കരകളിലുമായി നാലു വശത്തേക്കും നിര്‍മ്മിക്കുന്ന ഫ്‌ലൈ ഓവറുകളിലും മുല്ലക്കല്‍ ജില്ലാകോടതി ഭാഗത്തേക്കുള്ള റാമ്പുകളിലും സ്ഥാപിക്കുന്ന വൈദ്യുത വിളക്കുകളുടെ വൈദ്യുതി ചാര്‍ജ്ജും, നിര്‍മ്മാണം പൂര്‍ത്തിയായി മൂന്ന് വര്‍ഷം കഴിഞ്ഞുള്ള പരിപാലനം ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു.  

നഗരസഭ തെരുവോര കച്ചവട സമിതിയിലെ തെരുവ് കച്ചവട പ്രതിനിധികളെ ഇലക്ഷന്‍ നടപടികളിലൂടെ പുനസംഘടിപ്പിക്കുന്നതിനും രണ്ടു ഘട്ടസര്‍വ്വെ പ്രകാരം കണ്ടെത്തിയ നഗര കച്ചവട സമിതി അംഗീകരിച്ച 357 കച്ചവടക്കാരുടെ ലിസ്റ്റില്‍ നിന്നും നഗരസഭ ലഭ്യമാക്കിയ വെന്റിംഗ് സര്‍ട്ടിഫിക്കറ്റ്/ ഐഡി  കാര്‍ഡ് ഉള്ളവരെ പങ്കെടുപ്പിച്ച് ഇലക്ഷന്‍ നടത്തുന്നതിനും തീരുമാനിച്ചു. ചെയര്‍പേഴ്‌സണ്‍ കെ.കെ ജയമ്മ അദ്ധ്യക്ഷയായി.

Tags: alappuzhaമുന്‍സിപ്പാലിറ്റിസിഡ്‌കോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.