Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

എട്ട് കോടി രൂപയുടെ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ആകാശപാത തുറന്നു; കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്ത കോര്‍പറേഷന്‍ നടപടി നന്ദികേട്: ബിജെപി

തൃശൂര്‍ മാസ്റ്റര്‍ പ്ലാനിന് വേണ്ടി ഇനിയും ആയിരക്കണക്കിന് കോടി രൂപ നല്‍കാമെന്നേറ്റിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനോടുള്ള തികഞ്ഞ നന്ദികേടാണ് കോര്‍പറേഷന്‍ കാണിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 01:00 pm IST
inThrissur

തൃശൂര്‍: പൂര്‍ണമായും എട്ട് കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രിമാരെ ക്ഷണിക്കാത്തത് നന്ദികേടാണെന്നും കോര്‍പറേഷന്‍ തരംതാണ രാഷ്ടീയം കളിക്കുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ കുറ്റപ്പെടുത്തി.  

കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചാല്‍ പദ്ധതികള്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് പൊതുജനം അറിയുമെന്ന ഭയപ്പാടാണ് ഇടതുപക്ഷ ഭരണമുന്നണിക്ക്. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയായ ആകാശപാതയുടെ ഉദ്ഘാടനത്തിന് ഐ.എന്‍.ഡി.ഐ.എ. മുന്നണിയുടെ നേതാക്കളായ രണ്ട് മന്ത്രിമാരും എം.പിയും എംഎല്‍എയും മേയറുമടങ്ങുന്ന വന്‍ നേതൃനിര ഒന്നിച്ച് അണിനിരക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. 

തൃശൂര്‍ കോര്‍പറേഷന്റെ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അമൃത് പദ്ധതി പ്രകാരം 2016 ല്‍ 270 കോടിയും 2022 ല്‍ 251 കോടിയും അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ചാണ് പീച്ചി കുടിവെള്ള പദ്ധതി, 20 എംഎല്‍ടി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഫുട്പാത്ത് നിര്‍മാണം, 30 കുളങ്ങളുടേയും ജലാശയങ്ങളുടേയും ശുചീകരണം, കുടിവെള്ള വിതരണം, മലിനജല ശുചീകരണ പ്ലാന്റ്, വൈദുതി വിളക്കുകള്‍ എന്നിവ സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനങ്ങള്‍ക്കെല്ലാം സംസ്ഥാന മന്ത്രിമാരുടെ ഘോഷയാത്രയായിരുന്നു.

ഉദ്ഘാടന ചടങ്ങിന് പോലും കേന്ദ്ര മന്ത്രിമാരെ ക്ഷണിച്ചിട്ടില്ല. തൃശൂര്‍ മാസ്റ്റര്‍ പ്ലാനിന് വേണ്ടി ഇനിയും ആയിരക്കണക്കിന് കോടി രൂപ നല്‍കാമെന്നേറ്റിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനോടുള്ള തികഞ്ഞ നന്ദികേടാണ് കോര്‍പറേഷന്‍ കാണിക്കുന്നത്. ഇവരുടെ ഈ നെറികെട്ട പ്രവര്‍ത്തി തൃശൂര്‍ ജനതക്കാകെ അപമാനമാണ്. കോര്‍പറേഷന്റെ വികസനത്തിന് വേണ്ടി തുടര്‍ന്നും കേന്ദ്രഫണ്ട് പരമാവധി ലഭ്യമാക്കാന്‍ വേണ്ടതെല്ലാം ബിജെപി ചെയ്യുമെങ്കിലും കോര്‍പറേഷന്‍ ഭരണക്കാരുടെ വൃത്തികെട്ട രാഷ്‌ട്രിയക്കളിയിലും നന്ദികേടിലും പ്രതിഷേധിച്ചാണ് ആകാശപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ബിജെപി വിട്ടുനിന്നതെന്ന് അനീഷ്‌കുമാര്‍ വ്യക്തമാക്കി.

Tags: ThrissurAmrit projectSky bridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.