Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചെണ്ടുമല്ലിയില്‍ വര്‍ണവസന്തം തീര്‍ത്ത് ക്യാപ്റ്റന്‍ ലക്ഷ്മി

അത്തം നാളില്‍ വിളവെടുക്കുന്ന പൂക്കള്‍ വിപണനം ചെയ്യാന്‍ അങ്കണവാടിയുടെ കോമ്പൗണ്ടില്‍ തന്നെ സൗകര്യം ഒരുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 12:31 pm IST
in Thrissur
അരിമ്പൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി അങ്കണവാടിയുടെ ചെണ്ടുമല്ലിത്തോട്ടം വിളവെടുപ്പിന് ഒരുങ്ങിയപ്പോള്‍.

അരിമ്പൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി അങ്കണവാടിയുടെ ചെണ്ടുമല്ലിത്തോട്ടം വിളവെടുപ്പിന് ഒരുങ്ങിയപ്പോള്‍.

കാഞ്ഞാണി: അരിമ്പൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി അങ്കണവാടിയിലെ കുരുന്നുകളുടെയും എല്‍.എം.എസ്. അംഗങ്ങളുടെയും നേതൃത്വത്തില്‍ നട്ടു പരിപാലിച്ച ചെണ്ടുമല്ലികള്‍ വിളവെടുപ്പിനൊരുങ്ങി. 34 സെന്റ് സ്ഥലത്ത് 500 ചെണ്ടുമല്ലി തൈകളാണ് മനോഹര കാഴ്‌ച്ചയൊരുക്കി നില്‍ക്കുന്നത്. 

അത്തം നാളില്‍ വിളവെടുക്കുന്ന പൂക്കള്‍ വിപണനം ചെയ്യാന്‍ അങ്കണവാടിയുടെ കോമ്പൗണ്ടില്‍ തന്നെ സൗകര്യം ഒരുക്കും. അങ്കണവാടിയിലെ വിദ്യാര്‍ത്ഥികളായ പി.എം. മിഴിവ്, അയണ്‍ഷ് പി. പ്രവീണ്‍, സി. നവമി, ഇഷിക അനുകൂല്‍, എല്‍.എം.എസ്. അംഗങ്ങളായ കെ.ആര്‍. സുകുമാരന്‍, ഉഷ സുകുമാരന്‍, ലില്ലി റാഫേല്‍, സരോജിനി നാരായണന്‍, സ്മിതാ മനോജ്, പ്രീജ സന്ദീപ്, വാര്‍ഡ് അംഗവും അങ്കണവാടി ടീച്ചറുമായ സലിജ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ലിത്തോട്ടം ഒരുക്കിയത്.

Tags: FlowerJendumalli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പേരിൽ താമര ഒഴിവാക്കി; തൃശൂരിൽ താമരപൂവുമായി യുവമോർച്ച പ്രതിഷേധം

Kerala

ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ പുഷ്പശേഖരമൊരുക്കി തോവാള ഗ്രാമം; പൂക്കളുടെ ഈ ഗ്രാമത്തിന് നൂറ്റാണ്ടുകളുടെ പഴക്കം

World

വേനല്‍ക്കാലത്ത് 65 ലക്ഷം പൂച്ചെടികള്‍ നട്ടുപിടിപ്പിച്ച് അബുദാബി സിറ്റി മുനിസിപ്പാലിറ്റി

Kerala

അരളി പൂവ് കഴിച്ചെന്ന് സംശയം; രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Kerala

പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂവിന് വിലക്ക് : തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേത്

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.