Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

ബാങില്‍ നിന്നും വീടുപണിയാനും വണ്ടി വാങ്ങാനും വായ്‌പ എടുത്തവര്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ ആശ്വാസം. ഭവന, വാഹന വായ്‌പ പോലുള്ള വായ്‌പ യെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് കൂടുതല്‍ റിസ്കുള്ള ഫ്ലോട്ടിങ് പലിശനിരക്കിന് പകരം സ്ഥിരപലിശ നിരക്കിലേക്ക് മാറാൻ അനുവദിക്കുന്ന സംവിധാനം കൊണ്ടുവരുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 09:35 pm IST
in Business

തിരുവനന്തപുരം: ബാങില്‍ നിന്നും വീടുപണിയാനും വണ്ടി വാങ്ങാനും വായ്‌പ എടുത്തവര്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ ആശ്വാസം. ഭവന, വാഹന വായ്‌പ പോലുള്ള വായ്‌പ യെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് കൂടുതല്‍ റിസ്കുള്ള ഫ്ലോട്ടിങ് പലിശനിരക്കിന് പകരം സ്ഥിരപലിശ നിരക്കിലേക്ക് മാറാൻ അനുവദിക്കുന്ന സംവിധാനം കൊണ്ടുവരുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.  

വായ്‌പാ കാലാവധി, പ്രതിമാസം നല്‍കേണ്ട തുക (ഇഎംഐ നിരക്ക്) എന്നിവയെക്കുറിച്ച് വായ്‌പയെടുത്തവരോട് ബാങ്കുകൾ കൃത്യമായു വിശദമായും കാര്യങ്ങൾ  അറിയിക്കണമെന്നും ശക്തികാന്താദാസ് വ്യക്തമാക്കി. വായ്‌പയെടുത്തവരോട് കാര്യങ്ങൾ കൃത്യമായി അറിയിക്കാതെ വായ്‌പാകാലാവധി നീട്ടുകയും, ഫ്ലോട്ടിങ് നിരക്കുകൾ ഉയർത്തുകയും ചെയ്യുന്നതായുള്ള സംഭവങ്ങൾ നടന്ന പശ്ചാത്തലത്തിൽകൂടിയാണ് പുതിയ തീരുമാനമെന്നും ശക്തികാന്തദാസ് അറിയിച്ചു.

പുതിയ ചട്ടക്കൂട് അനുസരിച്ച്, വായ്‌പയെടുത്ത വ്യക്തിക്ക്  ഫ്ലോട്ടിങ് പലിശനിരക്കിൽ നിന്ന് സ്ഥിര പലിശനിരക്കിലേക്ക് മാറാന്‍ ഇടപാടുകാരനെ അനുവദിക്കും. കൂടാതെ വായ്‌പാ കാലാവധി നീട്ടുക, ഇഎംഐ നിരക്കിൽ മാറ്റം വരുത്തുക പോലുള്ള കാര്യങ്ങൾ വായ്‌പാക്കാരനുമായി ബാങ്കുകൾ മുൻ കൂട്ടി സംസാരിച്ചു വ്യക്തതവരുത്തണം. പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ പുതിയ മാസ അടവും അടവിന്റെ കാലാവധിയും എന്തൊക്കെ എന്നത്  സംബന്ധിച്ച്  വായ്‌പയെടുത്തവരെ മുൻകൂട്ടി അറിയിക്കണമെന്നും ശക്തികാന്താദാസ് വ്യക്തമാക്കി. റിസർവ്വ് ബാങ്കിന്റെ ധനനയ വായ്‌പാ അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആർബിഐ ഗവർണർ ശക്തികാന്താദാസ് ഇക്കാര്യം വിശദീകരിച്ചത്.

Tags: ശക്തികാന്ത ദാസ്റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍വാഹന വായ്പഭവന, വാഹന വായ്പലോകാരോഗ്യ സംഘടനrbiറിസര്‍വ്വ് ബാങ്ക്ആർബിഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

India

രൂപ മുകളിലേക്ക് കുതിക്കുന്നു, ഡോളറിന് 89 രൂപ 27 പൈസ

പുതിയ വാര്‍ത്തകള്‍

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.