Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജി-20യില്‍ കാലാവസ്ഥാ ധനസഹായത്തിലെ വാഗ്ദാന ലംഘനം ഉന്നയിക്കുമെന്ന് എസ് ജയ്ശങ്കര്‍; ലോകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ദേശീയതാല്‍പ്പര്യത്തോടെ

എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എപ്പോഴും ലോകത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന് ജയ്ശങ്കര്‍ ഊന്നിപ്പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2023, 03:35 pm IST
inIndia

ന്യൂദല്‍ഹി : വരാനിരിക്കുന്ന ജി-20 യോഗത്തില്‍ കാലാവസ്ഥാ ധനസഹായം സംബന്ധിച്ച പ്രശ്നം ഉന്നയിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. കാര്‍ബണ്‍ ബഹിര്‍ഗമനം ഉള്‍പ്പെടെ കുറയ്‌ക്കുന്നതിനായി    വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക്, വികസിത രാജ്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞിരുന്ന ധനസഹായം നല്‍കാതിരുന്നത് മൂലം സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയതാല്‍പ്പര്യം ഊട്ടിയുറപ്പിക്കുന്ന സമീപനത്തോടെയാണ് ഇന്ത്യ ലോകത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ജയ്ശങ്കര്‍പറഞ്ഞു. മുമ്പ് ചില ആശയപരമായ കാരണങ്ങളാല്‍ പലപ്പോഴും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കപ്പെടാറുണ്ടായിരുന്നു. നമ്മുടെ കഴിവുകള്‍ക്ക് പരിമിതികളുണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അന്ന്  നമ്മുടെ ദേശീയതാല്‍പ്പര്യത്തിന് നാം എപ്പോഴും പ്രാധാന്യം നല്‍കാത്ത കാലഘട്ടമായിരുന്നു . ഇത് മൂലം ചിലപ്പോള്‍ നമുക്ക് ലഭിക്കേണ്ടിയിരുന്ന നേട്ടങ്ങള്‍  ലഭിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍  നരേന്ദ്ര മോദി സര്‍ക്കാര്‍ എപ്പോഴും ലോകത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍  ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന് ജയ്ശങ്കര്‍  ഊന്നിപ്പറഞ്ഞു.

 ചേരിചേരാ നയത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും ജയശങ്കര്‍ അംഗീകരിച്ചു. രാജ്യത്തിന്റെ  ശേഷി  പരിമിതമായിരുന്ന ഒരു കാലഘട്ടത്തില്‍ ആയിരുന്നു ഇതുണ്ടായിരുന്നത്. ചേരിചേരാ കാലഘട്ടത്തില്‍ നിന്ന് ഇന്നത്തെ ആഗോളവല്‍ക്കരിക്കപ്പെട്ട സംവിധാനത്തില്‍  കൂടുതല്‍ ദൃഢവും ദേശീയതാല്‍പ്പര്യമുള്ളതുമായ സമീപനത്തിലേക്കുള്ള മാറ്റം  ഉണ്ടാവേണ്ടതുണ്ട്.

ഭീകരവിരുദ്ധതയ്‌ക്ക് ഊന്നല്‍ നല്‍കുന്നതാണ്  ഇപ്പോള്‍ ഇന്ത്യയുടെ വിദേശനയത്തിന്റെ കാതല്‍. ഭീകരതയോട് സഹിഷ്ണുത കാട്ടാത്ത ഇന്ത്യയെയാണ് ഇപ്പോള്‍ ലോകം കാണുന്നതെന്നും മന്ത്രി പറഞ്ഞു.

Tags: indiaഎസ് ജയശങ്കര്G20 countriesകാലാവസ്ഥാ വ്യതിയാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.