Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സുനിത രാജന്‍

അറക്കപ്പടിയിലെ തൊഴിലുറപ്പ് തൊഴിലാളിയും പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയുമായ സുനിതാ രാജനാണ് ഈ ഭാഗ്യം കൈവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 10:30 pm IST
in Kerala

പെരുമ്പാവൂര്‍: ന്യൂദല്‍ഹയില്‍ സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പെരുമ്പാവൂര്‍ മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളിയായ സുനിതയ്‌ക്ക് ക്ഷണം. അറക്കപ്പടിയിലെ തൊഴിലുറപ്പ് തൊഴിലാളിയും പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയുമായ  സുനിതാ രാജനാണ് ഈ ഭാഗ്യം കൈവന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ, ജലാശയങ്ങള്‍ വീണ്ടെടുക്കുന്ന അമൃത സരോവര്‍ പദ്ധതി വഴി വെങ്ങോല പഞ്ചായത്തിലെ പിറക്കാട്ട് മഹാദേവ ക്ഷേത്രക്കുളം നവീകരിച്ച് ഭൂവസ്ത്രം വിരിക്കാന്‍ നേതൃത്വം നല്കിയതിനാണ് സുനിതക്ക് ഈ അംഗീകാരം. മഹാത്മാഗാന്ധി ഗ്രാമീണ മിഷന്‍ മുഖേന എസ്‌സി വിഭാഗത്തില്‍ നിന്നാണ് സുനിതയെ തെരഞ്ഞെടുത്തത്. കേരളത്തില്‍നിന്ന് മൂന്നു പേരെയാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി ഇത്തവണ തെരഞ്ഞെടുത്തത്. ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ന് വിമാനമാര്‍ഗം ദല്‍ഹിക്ക് പോകുന്ന സുനിത 16ന് ദല്‍ഹിയില്‍ നിന്ന് മടങ്ങും. സഹായിയായി ഒരാളെക്കൂടെ കൂട്ടത്തില്‍ കൊണ്ടുപോകാനും അനുവാദമുണ്ട്. രണ്ടുപേരുടെയും ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.  

ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്നും എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും അംഗീകാരമാണെന്നും സുനിത പറഞ്ഞു. തങ്ങളില്‍ ഒരാള്‍ക്ക് ഈ അപൂര്‍വഭാഗ്യം ലഭിച്ചതില്‍ സഹപ്രവര്‍ത്തകരായ തൊഴിലുറപ്പ് തൊഴിലാളികളെല്ലാം വലിയ സന്തോഷത്തിലാണ്.

Tags: narendramodiIndependence Dayസുനിത രാജന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.