Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂസ് ക്ലിക്ക്: സിപിഎം ഐടി സെല്‍ നേതാവിന് 97 ലക്ഷം, ടീസ്റ്റയ്‌ക്കു 40 ലക്ഷം, മാധ്യമപ്രവര്‍ത്തകന് 72 ലക്ഷം, കാരാട്ടിന്റെ പങ്കും അന്വേഷിക്കുന്നു

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയും ചെയ്തയാളാണ് ടീസ്റ്റ. ഇതിന്റെ പേരില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരമെടുത്ത കേസില്‍ അവര്‍ അല്പനാള്‍ മുന്‍പു വരെ ജയിലിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 01:17 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി കേന്ദ്രമായ ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ ലൈന്‍ മാധ്യമത്തിന്റെ കൂടുതല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്ത്. ചൈനയില്‍ നിന്ന് യുഎസ് കോടീശ്വരന്‍ നെവില്‍ റോയി സിംഘാം വഴി കോടികള്‍ വാങ്ങിയ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ഥ, ഇതില്‍ നിന്ന് ടീസ്റ്റ സെതല്‍വാദിന് 40 ലക്ഷം രൂപയും മാധ്യമപ്രവര്‍ത്തകനായ പരഞ്ജയ് ഗുഹ തകൂര്‍ത്തയ്‌ക്ക് 72 ലക്ഷം രൂപയും നല്കി. ഭീം കൊറേഗാവ് കേസിലെ പ്രതിയും നഗര മാവോയിസ്റ്റുമായ ഗൗതം നവ്‌ലാഖയ്‌ക്ക് ഇയാള്‍ 17 ലക്ഷത്തിലേറെ രൂപയും സിപിഎം ഐടി സെല്‍ അംഗമായ ബപ്പാദിത്യ സിന്‍ഹയ്‌ക്ക് 97.32 ലക്ഷം രൂപയും നല്കിയതായും ഇ ഡി കണ്ടെത്തി.  

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയും ചെയ്തയാളാണ് ടീസ്റ്റ. ഇതിന്റെ പേരില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരമെടുത്ത കേസില്‍ അവര്‍ അല്പനാള്‍ മുന്‍പു വരെ ജയിലിലായിരുന്നു. ഭാരത സര്‍ക്കാരിനെതിരെ പോരാടാനാണ് ഇവര്‍ക്ക് ചൈന പുര്‍കായസ്ഥ വഴി 40 ലക്ഷം നല്കിയതെന്നാണ് ഇ ഡി  കരുതുന്നത്.  

കേന്ദ്ര വിരുദ്ധ പ്രചാരണത്തിനാണ്, മാധ്യമപ്രവര്‍ത്തകന് 72 ലക്ഷം നല്കിയത്. ന്യൂസ് ക്ലിക്കിലെ ചില ഉദ്യോഗസ്ഥരും ചില സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരും പണം കൈപ്പറ്റിയിട്ടുണ്ട്.  

അതിനിടെ നെവില്‍ റോയി സിംഘാമും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും തമ്മിലുള്ള ഇ മെയില്‍ സന്ദേശങ്ങളും ഇ ഡി അന്വേഷിക്കുന്നുണ്ട്. ഇന്ത്യയില്‍ ചൈനാ വിരുദ്ധ വികാരം ശക്തമാകുന്നുണ്ടെന്നും  ഇന്ത്യ ചൈനക്കെതിരെ കൈക്കൊള്ളുന്ന നടപടികള്‍ ‘നമ്മുടെ രാജ്യത്തെ (ചൈനയെ)’ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി കാരാട്ട് സിംഘാമിന് അയച്ച ഈ മെയിലുകള്‍ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്.

Tags: cpmPrakash Karatന്യൂസ് ക്ലിക്ക് മീഡിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.