Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം; സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ന്യായ ഹുംകാര്‍ സഭ

കരൗലിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഗോത്രവര്‍ഗ വിദ്യാര്‍ഥിനിയുടെ കുഴിമാടത്തില്‍ നിന്നാണ് രാജസ്ഥാന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ജ്വാല ഉയരുന്നത്. കരൗലിയില്‍ നിന്ന് ജ്വലിപ്പിച്ച ദീപശിഖയുമായി ആഗസ്ത് മൂന്നിന് ആരംഭിച്ച് 180 കിലോമീറ്റര്‍ സഞ്ചരിച്ച ന്യായ പദയാത്ര ജയ്‌പൂരിലെത്തിയതിന്റെ ഭാഗമായാണ് ന്യായ ഹുംകാര്‍ സഭ സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 10:30 pm IST
inIndia
രാജസ്ഥാന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ എബിവിപി സംഘടിപ്പിച്ച ന്യായ ഹുംകാര്‍ സഭയെ ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ അഭിവാദ്യം ചെയ്യുന്നു

രാജസ്ഥാന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ എബിവിപി സംഘടിപ്പിച്ച ന്യായ ഹുംകാര്‍ സഭയെ ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ അഭിവാദ്യം ചെയ്യുന്നു

ജയ്‌പൂര്‍: സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നീതി തേടി രാജസ്ഥാന്‍ സര്‍വ്വകലാശാലയില്‍ എബിവിപി സംഘടിപ്പിച്ച ന്യായ ഹുംകാര്‍ സഭയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കരൗലിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഗോത്രവര്‍ഗ വിദ്യാര്‍ഥിനിയുടെ കുഴിമാടത്തില്‍ നിന്നാണ് രാജസ്ഥാന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ജ്വാല ഉയരുന്നത്. കരൗലിയില്‍ നിന്ന് ജ്വലിപ്പിച്ച ദീപശിഖയുമായി ആഗസ്ത് മൂന്നിന് ആരംഭിച്ച് 180 കിലോമീറ്റര്‍ സഞ്ചരിച്ച ന്യായ പദയാത്ര ജയ്‌പൂരിലെത്തിയതിന്റെ ഭാഗമായാണ് ന്യായ ഹുംകാര്‍ സഭ സംഘടിപ്പിച്ചത്.

നീതിയും നിയമവും അസ്തമിച്ച രാജസ്ഥാനില്‍ മാറ്റത്തിനുള്ള കാഹളമാണ് ന്യായ ഹുംകാര്‍ സഭയില്‍ മുഴങ്ങുന്നതെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്ത എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പറഞ്ഞു. ഭയാനകമാണ് രാജസ്ഥാനിലെ കാര്യങ്ങള്‍. സ്ത്രീകള്‍ തുടര്‍ച്ചയായി അപമാനിക്കപ്പെടുന്നു. കലാലയങ്ങളില്‍ പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നു. ചോദ്യപേപ്പര്‍ ചോരുന്നത് തുടര്‍ക്കഥയാണ്. അനീതിയും സ്വേച്ഛാധിപത്യവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. സംസ്ഥാനത്തെ ശുദ്ധമാക്കുന്നതിന് വേണ്ടിയാണ് ന്യായത്തിനായുള്ള ഹുംകാരം മുഴങ്ങുന്നത്, ചൗഹാന്‍ പറഞ്ഞു.

ഗോത്രവര്‍ഗ സഹോദരിമാര്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും അങ്ങേയറ്റം ദുഃഖകരവും ലജ്ജാകരവുമാണെന്ന് വിദ്യാര്‍ഥി പരിഷത്ത് ദേശീയ സെക്രട്ടറി ഹുഷ്യാര്‍ മീണ പറഞ്ഞു. മന്ത്രിമാരടക്കമുള്ളവരുടെ ബന്ധുക്കളാണ് പ്രതികള്‍. ഗെഹ്‌ലോട്ട് സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് കുട പിടിക്കുകയാണെന്ന് മീണ ചൂണ്ടിക്കാട്ടി. പരാജയപ്പെട്ട സര്‍ക്കാരില്‍ നിന്ന് യുവത്വത്തെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്  വിദ്യാര്‍ഥി പരിഷത്ത് നേതൃത്വം നല്കും. അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹുഷ്യാര്‍ മീണ പറഞ്ഞു.

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്ക്യ ശുക്ല, സഹ സംഘടനാ സെക്രട്ടറി പ്രഫുല്ല അകാന്ത്, കേന്ദ്ര പ്രവര്‍ത്തക സമിതി അംഗങ്ങളായ പൂനം ഷെഖാവത്, ഗൗതമി അഹിരാവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: സ്ത്രീ വിരുദ്ധ പ്രസംഗംന്യായ ഹുംകാര്‍ സഭStudentsരാജസ്ഥാന്‍strike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.